‘ചിരിപ്പിച്ച താരത്തിന് കണ്ണീരോടെ വിട’: പ്രിയ ഹാസ്യതാരത്തിന്റെ ആകസ്മിക വിയോഗത്തിന്റെ തീരാനോവിൽ തേങ്ങി ഗൾഫ് ജനത
ഹായില്‍ ∙ പ്രിയപ്പെട്ട ഹാസ്യതാരത്തിന്റെ വിയോഗത്തിന്റെ തീരാനോവിൽ ഒന്നടങ്കം തേങ്ങിക്കരയുകയാണ് സൗദി. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച അബൂമർദാഅ് (അബ്ദുല്ല ബിൻ മർദാഅ് അൽആതിഫ് അൽ ഖഹ്താനി) സൗദി ജനതയെ ഒട്ടറെ തവണ ചിരിപ്പിച്ച ഹാസ്യതാരവും കോണ്ടന്റ് ക്രിയേറ്ററുമാണ്. ഇന്നലെ മുതൽ…
വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ‘കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ
ന്യൂഡൽഹി∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും വോട്ട് ചെയ്തവർക്ക് കടപ്പാട് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ ആണെന്നും അദ്ദേഹം പറഞ്ഞു. ‘‘തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും വോട്ട് ചെയ്ത…
സഹോദരങ്ങളുടെ പോരാട്ടം; അനിയനെ തോൽപ്പിച്ച് ജേഷ്ഠൻ; ചെറ്റപ്പാലത്ത് ലീഗിന് വിജയം
മാനന്തവാടി: സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ മാനന്തവാടി നഗരസഭയിലെ ചെറ്റപ്പാലം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ജേഷ്ഠൻ സി. കുഞ്ഞബ്ദുള്ളയ്ക്ക് വിജയം. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സ്വന്തം അനിയൻ സി. ആബുട്ടിയെ 25 വോട്ടുകൾക്കാണ് കുഞ്ഞബ്ദുള്ള പരാജയപ്പെടുത്തിയത്. കുഞ്ഞബ്ദുള്ളയ്ക്ക്…
തിരുവനന്തപുരത്ത് പൊരിഞ്ഞപോര്; എൽഡിഎഫും എൻഡിഎയും ഇഞ്ചോടിഞ്ച്; മുട്ടടയിൽ വൈഷ്ണയ്ക്ക് മിന്നും ജയം
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം. 4 കോർപറേഷനുകളിൽ യുഡിഎഫും രണ്ടു കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരം കോർപറേഷനിൽ 17 സീറ്റുകളിൽ എൽഡിഎഫ് മുന്നേറുകയാണ്. യുഡിഎഫ് 10. എൻഡിഎ 16. …
സ്ട്രോങ് റൂമുകൾ തുറക്കുന്നു; വോട്ടെണ്ണൽ ഉടൻ, ആദ്യഫലസൂചന എട്ടരയോടെ
തിരുവനന്തപുരം ∙ കേരളം കാത്തിരിക്കുന്ന ആ വിധിദിനം ഇന്ന്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഉടൻ ആരംഭിക്കും. ആദ്യഫലം രാവിലെ 8.30നും പൂർണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകളടക്കമുള്ളവ നീക്കം ചെയ്യൽ; എല്ലാവർക്കും ബാധകമെന്ന് കോടതി
കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത ബോർഡുകൾ ബാനറുകൾ പോസ്റ്ററുകൾ തുടങ്ങിയവ നീക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം എല്ലാവർക്കും ബാധകമെന്ന് ഹൈക്കോടതി. അനധികൃത ബോർഡുകൾ, കൊടി തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിലെ കോടതി നിർദേശം സ്വകാര്യ, പൊതു, സാംസ്‌കാരിക, വ്യാവസായിക, വിദ്യാഭ്യാസ…
കിടപ്പുമുറിയുടെ ജനല്‍ക്കമ്പിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. ഉപ്പള സോങ്കാലില്‍ കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഇടപെട്ട് ഉപ്പളയിലെ ആശുപത്രിയിലും…
ജനവിധി നാളെ വോട്ടെണ്ണല്‍ രാവിലെ ഏട്ട് മണി മുതൽ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (ഡിസംബര്‍ 13) രാവിലെ ഏട്ട് മുതല്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ബ്ലോക്ക്തല വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പഞ്ചായത്തുകളുടെയും നഗരസഭകളുടേത് അതത്…
ഇന്‍ഡിഗോ പ്രതിസന്ധി: ഡിജിസിഎയിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു
ന്യൂഡൽഹി: ഇന്‍ഡിഗോ പ്രതിസന്ധിയിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിലെ ( ഡിജിസിഎ ) നാലു ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍ഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്. ഡപ്യൂട്ടി ചീഫ്…
നടിയെ ആക്രമിച്ച കേസ്: 6 പ്രതികൾക്കും 20 വർഷം കഠിന തടവ്; വിവാഹനിശ്ചയ മോതിരവും 5 ലക്ഷം രൂപയും അതിജീവിതയ്ക്ക് നൽകണം
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി പ്രഖ്യാപിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജഡ്ജി ഹണി.എം.വർഗീസ് ആണ് 1 മുതൽ 6 വരെയുള്ള പ്രതികൾക്കുള്ള ശിക്ഷയാണ് വിധിച്ചത്. എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. 50,000 രൂപ…
















