സ്വർണവില ഇന്നും മേലോട്ട്; കേരളത്തിൽ വൻ വർധന, രാജ്യാന്തരവിലയെ പിടിച്ചുതാഴ്ത്തി ഹൂതികളും ഇസ്രയേലും

സ്വർണവില കേരളത്തിൽ ഇന്നും കുതിച്ചുയർന്നു. രാജ്യാന്തരവിലയും വർധിച്ചെങ്കിലും പിന്നാലെ താഴേക്കുള്ള പ്രയാണം തുടങ്ങി. ഇതാണ് ട്രെൻഡ് എങ്കിൽ കേരളത്തിലും വില ഉടൻ താഴ്ന്നിറങ്ങാനാണ് സാധ്യത.   കേരളത്തിൽ സ്വർണവില ഇന്നു രാവിലെ ഗ്രാമിന് 60 രൂപ ഉയർന്ന് 13,195 രൂപയിലെത്തി. 480…

തേനി ജയിലിലെ തടവുകാരുടെ ‘ഹൈജംപ്’; ഒളിച്ചിരുന്നത് മലഞ്ചെരിവിലെ മുൾക്കാട്ടിൽ, കുടുക്കിയത് ഡ്രോൺ

ചെന്നൈ ∙ തേനിയിൽ ജയിൽചാടിയ 17 പ്രതികളിൽ 13 പേരെയും 24 മണിക്കൂറിനകം പിടികൂടാനായത് ഡ്രോൺ ഉപയോഗിച്ചുള്ള ദൗത്യത്തിലൂടെ. ജയിൽചാടിയവർ സമീപത്തെ മലഞ്ചെരിവിലെ മുൾക്കാട്ടിലാണ് ഒളിച്ചത്. പൊലീസിന്റെ തിരച്ചിൽ കുറയുമ്പോൾ അവിടെനിന്നു മാറാമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. എന്നാൽ, ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന…

മകളുടെ വേർപാടിൽ ഹൃദയം നൊന്തുപാടി രാജേഷ്; ദിവയ്ക്കു കണ്ണീരോടെ വിട

മാനന്തവാടി (വയനാട്) ∙ എടവക രണ്ടേനാലിൽ കാറിടിച്ചു മരിച്ച ആറാം ക്ലാസ് വിദ്യാർഥിനി ദിവയ്ക്കു നാടു കണ്ണീരോടെ വിട നൽകി. മകളുടെ വിയോഗ വാർത്തയറിഞ്ഞ് ഓസ്ട്രിയയിൽ നിന്നെത്തിയ പിതാവ് രാജേഷ് ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ചപ്പോൾ അതുവരെ ദുഃഖം കടിച്ചമർത്തി നിന്നവരെല്ലാം…

ഫ്‌ലൈ ദുബൈ ആക്രമണം: ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി

ദുബൈ്: ഫ്‌ലൈ ദുബൈ വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെ ഫ്‌ലൈ ദുബൈ ജീവനക്കാര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി. ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് ഷെയ്ഖ് സായിദ് – 2 ആണ് ഫ്‌ലൈ ദുബായ്…

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ പേരാമ്പ്ര ഫ്ലൈ ഓവറിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ എൻജിൻ ഭാഗത്ത് ആണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. വാഹനത്തിലുള്ള അഗ്നിശമന…

‘വസ്ത്രം വലിച്ചു കീറി; ശരീരത്തിൽനിന്ന് രക്തമൊഴുകി’: ട്രംപ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന് മുൻ മിസ് സ്വിറ്റസർലൻഡ്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബലാത്സംഗത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി മുൻ മിസ് സ്വിറ്റ്സർലൻഡ് ബേയുട്രിസ് കോയിൽ. ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽ വച്ച് 1993ലാണ് കോയിൽ പീഡനത്തിന് ഇരയായതെന്ന് ഹൗസ് ജുഡീഷ്യറി കമ്മറ്റിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡെമോക്രാറ്റുകൾ ആരോപിച്ചു. യുഎസിലെ ലൈംഗിക…

കാമുകിക്ക് വിവാഹനിശ്ചയ മോതിരം വേണം, കാമുകൻ സ്വർണം തേടി നദിയിൽ ചെലവഴിച്ചത് മാസങ്ങൾ; അവസാനം സംഭവിച്ചതോ?

ഒരു വിവാഹ മോതിരത്തിനായി എത്ര രൂപ ചെലവാക്കണമെന്നതിന് കൃത്യമായ നിയമങ്ങളൊന്നുമില്ലെങ്കിലും, പരമ്പരാഗത രീതികളും ആഭരണ പരസ്യങ്ങളും സൃഷ്ടിച്ച ചില പൊതുസങ്കൽപങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. ‘രണ്ടു മാസത്തെ ശമ്പളത്തിന് തുല്യമായ തുക മുടക്കി മോതിരം വാങ്ങണം’ എന്ന രീതി പിന്തുടരുന്നവരുണ്ട്. എന്നാൽ, ഭൂരിഭാഗം…

അട്ടപ്പാടിയെ വീണ്ടും കണ്ണീരിലാഴ്ത്തി നവജാത ശിശുമരണം: ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

അട്ടപ്പാടി: ആദിവാസി മേഖലയായ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ വീണ്ടും ആശങ്കാജനകമായ രീതിയിൽ ആവർത്തിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ നവജാത ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത്. അഗളി പഞ്ചായത്തിലെ ദോണിക്കുണ്ട് ഊരിലെ രാജി – സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ…

ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു; പീഡിപ്പിച്ചത് കടയിലെത്തിയ 10 വയസ്സുകാരിയെ

വടകര ∙ പോക്സോ കേസ് പ്രതിക്ക് വീട്ടിനുള്ളിൽ വച്ച് വെട്ടേറ്റു. കോഴിക്കോട് വടകര മയ്യന്നൂർ സ്വദേശി തട്ടാറത്ത് മീത്തൽ നാസറിനാണ് വെട്ടേറ്റത്. പോക്സോ കേസിൽ റിമാൻഡിലായിരുന്ന നാസർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.  …

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്‌ഐ മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി…