യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

വളാഞ്ചേരി: യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.   ഭിന്നശേഷിക്കാരനായ സ്വാലിഹ് ശാരീരിക വെല്ലുവിളികൾ തരണം ചെയ്ത് നിരന്തരം വീഡിയോകൾ ചെയ്തിരുന്നു. ഇവയ്‌ക്കെല്ലാം നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലുള്ളത്. ഖബറടക്കം ഇന്ന്…

വേപ്പ് മരത്തെച്ചൊല്ലി തര്‍ക്കം, സംഘര്‍ഷം; പൊലിഞ്ഞത് രണ്ട് ജീവനുകള്‍

ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ വേപ്പ് മരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഭൂക്യ സൈദ, വെങ്കടേശ്വര്‍ലു എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മില്‍ ഏതാനും ദിവസങ്ങളായി വേപ്പ് മരത്തെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. വെങ്കടേശ്വര്‍ലു മരത്തിന്റെ കൊമ്പുകള്‍ മുറിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. മരത്തിന്റെ…

‘ഏത് മൂഡ്…ഓണം മൂഡ്’!, ‘സർപ്രൈസ് എൻട്രി’യുമായി ദുബായ് പൊലീസ്; കരാമയിൽ പ്രവാസി മനസ്സ് കവർന്ന് ‘കാക്കിപ്പട’

ദുബായ്∙ മലയാളികളുടെ പ്രിയപ്പെട്ട ഓണാഘോഷത്തിൽ സർപ്രൈസ് അതിഥികളായെത്തി പ്രവാസി സമൂഹത്തിന്റെ മനസ്സ് കവർന്നിരിക്കുകയാണ് ദുബായ് പൊലീസ്. മലയാളി സമൂഹം കരാമ പാർക്കിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിലാണ് പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പങ്കാളികളായത്. ആഘോഷങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ നാട്ടുകാരുമായി സൗഹൃദം പങ്കിടുന്നതിന്റെയും സന്തോഷം…

മുറി അടച്ചിട്ടു, വെട്ടുകത്തി കൊണ്ട് കഴുത്തിനും തലയിലും വെട്ടി; തൃശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

തൃശൂർ∙ വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് മുനമ്പ് ഉന്നതിയിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് വീട്ടിൽ കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മത്സ്യത്തൊഴിലാളിയായ കുമാരൻ മത്സ്യബന്ധനം നടത്തി…

പ്രളയത്തിൽ ഒലിച്ചെത്തിയ ലോക്കർ കുത്തിത്തുറന്ന് മോഷണം, കൈക്കലാക്കിയത് 57 ലക്ഷം; മൃതദേഹത്തിൽനിന്ന് സ്വർണക്കമ്മൽ മോഷണവും

കഠ്മണ്ഡു∙ കനത്ത പ്രളയത്തിൽ മുങ്ങിനിൽക്കുകയാണ് നേപ്പാൾ. മണ്ണും ചെളിയും കല്ലുകളും നിറഞ്ഞ ഇടങ്ങളിൽ ജീവനായി പിടയുന്നവർക്കായി പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ ദുരന്തത്തിനിടയിലും മോഷണത്തിനിറങ്ങുന്നവരുമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ നേപ്പാളിൽ നിന്ന് കേൾക്കുന്നത്. വെള്ളത്തിൽ ഒലിച്ചുവന്ന ലോക്കറിൽ നിന്ന് പണം മോഷ്ടിച്ചവരും…

ഓണത്തിനെത്തിയ പുതിയ സ്റ്റോക്കടക്കം 70-ലധികം ഐഫോണുകൾ നഷ്ടമായി; നാദാപുരത്ത് വൻമോഷണം

കോഴിക്കോട്: നാദാപുരത്ത് ഐഫോൺ കടയിൽ വൻമോഷണം. 70-ലധികം ഫോണുകൾ നഷ്ടമായി. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. നാദാപുരം- വടകര റോഡിൽ പ്രവർത്തിക്കുന്ന ആപ്പിൾ പ്രോ മൊബൈൽ കടയിലാണ് മോഷണം.   വില്യാപ്പള്ളി സ്വദേശി റിയാസിന്റേതാണ് കട. ഐഫോൺ വിൽക്കുകയും സർവീസ് ചെയ്യുകയും…

സ്‌റ്റേഷനു മുന്നിലെ ഓണാഘോഷത്തില്‍ പങ്കെടുത്തു; ഇ.‍ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നീക്കം

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാവ് ഐ.പി.ബിനു ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം. മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിലെ ഓണാഘോഷത്തില്‍ പ്രതികള്‍ പങ്കെടുത്തതു ചൂണ്ടിക്കാട്ടിയാണ്…

കാട്ടാന ആക്രമണം, കൃഷിമന്ത്രി അഡ്വ ടി സിദ്ദിഖ് സ്ഥലം സന്ദർശിച്ചു

  തരിയോട്: കഴിഞ്ഞദിവസം തരിയോട് പ്രദേശത്ത് ഇറങ്ങിയ മുറിവാലൻ കാട്ടാന വ്യാപകമായ കൃഷിനാശം വരുത്തുകയും വാഹനങ്ങൾക്ക് നേരെ ആക്രമണശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ പ്രദേശത്തെ കൃഷിഭൂമിയും കർഷകരെയും കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ…

സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്; പവന് 2,120 രൂപ കുറഞ്ഞു

*     കൊച്ചി: തകർച്ചയിൽ നിന്നു കരകയറിയ സ്വർണം ഇന്ന് വീണ്ടും കൂപ്പുകുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണം ഗ്രാമിന് 265 രൂപ കുറഞ്ഞു. പവന് 2,120 രൂപ ഇടിഞ്ഞ് 1,16,040 രൂപയായി. ഗ്രാമിന് 14,505 രൂപയാണ് വില.  …

ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം

    ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജർ ധ്യാൻ ചന്ദിൻ്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്ത് ദേശീയ കായിക ദിനമായി…