കൈക്കൂലി വാങ്ങി കേസ് ഒതുക്കി, കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി ജനക്കൂട്ടം

മുംബൈ ∙ കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിക്ക്…

നേപ്പാളിലെ മിന്നൽ പ്രളയത്തെ അതിജീവിച്ച വീട്, ബാൽക്കണിയിൽനിന്ന് ഞെട്ടലിൽ പ്രളയജലം കണ്ട് കുടുംബം

കഠ്മണ്ഡു∙ നേപ്പാളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ അപകടത്തെ അതിജീവിച്ച വീട് വാർത്തകളിൽ നിറയുന്നു. ശക്തമായ വെള്ളപ്പൊക്കം ഒരു പ്രദേശത്തെയാകെ തുടച്ചെടുത്തപ്പോഴാണ് ഇരുനില വീട് ഒറ്റയ്ക്ക് തലയുയർത്തി നിന്നത്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ…

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി പഞ്ചായത്തിൽ അഞ്ച് വർഷം ജോലി; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

പാലക്കാട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റും ബികോം മാർക്ക് ലിസ്റ്റും ഹാജരാക്കി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ജോലി നേടുകയും അഞ്ച് വർഷത്തോളം സർവീസിൽ തുടരുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പുതുക്കോട് കിഴക്കേഗ്രാമം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ കെവി ഗണപതിക്കെതിരെയാണ്…

സുഹൃത്തിന് ഒരിക്കലും നിങ്ങളുടെ തെറാപ്പിസ്റ്റ് ആകാൻ കഴിയില്ല, സംസാരവും തെറാപ്പിയും തമ്മിലുള്ള വ്യത്യാസം

ആരോടെങ്കിലും തുറന്നു സംസാരിച്ചാൽ മനസ്സിന്റെ ഭാരം കുറയില്ലേ? പിന്നെ മറ്റൊരു തെറാപ്പിയുടെ ആവശ്യമുണ്ടോ? മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണ്. സമ്മർദവും വിഷമവും തോന്നുമ്പോൾ അടുത്ത സുഹൃത്തുക്കളോടോ കുടുംബാംഗത്തോടോ സംസാരിക്കുന്നത് ആശ്വാസം നൽകുമെങ്കിലും അത് തെറാപ്പിക്ക് പകരമാണെന്ന് തെറ്റിദ്ധരിക്കരുത്.  …

ചായം പൂശിയ വയറുകളും മേളപ്പെരുക്കവും; പുലിവേഷത്തിന് പിന്നിലെ ആരും കാണാത്ത വിയർപ്പും സമർപ്പണവും

തൃശൂർ: സ്വരാജ് റൗണ്ടിൽ ആദ്യത്തെ ചെണ്ടമേളത്തിന്റെ മുഴക്കം ഉയരുമ്പോഴേക്കും വിയ്യൂർ യുവജന സംഘം, കുട്ടംകുളങ്ങര, പാട്ടുരായ്ക്കൽ, സീതാറാം മിൽ, ചക്കമുക്ക്, കണാട്ടുകര, ഒളരിക്കര, ശങ്കരംകുളങ്ങര, അയ്യന്തോൾ എന്നീ ഒൻപത് പ്രമുഖ ദേശങ്ങളിലെ പുലികൾ തങ്ങളുടെ വേഷപ്പകർച്ച പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും. അവരെ സംബന്ധിച്ചിടത്തോളം പുലിക്കളി…

50 ദിവസം കൊണ്ട് ബോഡി ട്രാൻസ്ഫോർമേഷൻ, ‘ഡിസി’യിൽ കത്തികയറി ലോകേഷ്, ഫിറ്റ്നസ് സീക്രട്ട്

  സംവിധായകനിൽ നിന്ന് നടനിലേക്കുള്ള ലോകേഷ് കനകരാജിന്റെ മാറ്റം നൂറു ശതമാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് നായകനായി എത്തിയ ഡിസി തിയറ്ററുകളിൽ രണ്ടാഴ്ചക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ബോക്സ് ഓഫീസിൽ ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ലോകേഷ്…

കേരളത്തിന് ‘ലൈഫ്‌ സ്റ്റൈൽ’ മുന്നറിയിപ്പ്‌; അമിതവണ്ണവും പ്രമേഹവും കുതിക്കുന്നു, മൂന്നിലൊന്നിലേറെ പേർക്ക് ഉയർന്ന രക്തസമ്മർദം

തിരുവനന്തപുരം ∙ കേരളത്തിൽ ജീവിതശൈലീ രോഗങ്ങൾ കൂടുന്നു. സ്ത്രീകളിലും പുരുഷൻമാരിലും അമിതവണ്ണവും രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവും രക്തസമ്മർദവും വർധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ–6 (എൻഎഫ്എച്ച്എസ്–6) റിപ്പോർട്ട്. 15–49 വയസ്സിനിടയിലുള്ള സ്ത്രീകളിൽ 46.7% പേരും അമിത ശരീരഭാരമുള്ളവരോ അമിത വണ്ണമുള്ളവരോ ആണ്.…

ജയിലിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം; തടവുകാരുമായി സംസാരിച്ചു, ഭക്ഷണം പരിശോധിച്ചു

ചെന്നൈ∙ തമിഴ്നാട്ടിലെ പുഴൽ സെൻട്രൽ ജയിലിൽ മുഖ്യമന്ത്രി വിജയ് അപ്രതീക്ഷിത സന്ദർശനം നടത്തി. തടവുകാർക്കു ലഭിക്കുന്ന ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സ തുടങ്ങിയ വിവരങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി എത്തിയത്. ജയിലിൽ സന്ദർശനത്തിനു എത്തിയ വിജയ് തടവുകാരുമായി നേരിട്ടു സംവദിക്കുകയും…

ഡ്രൈഡേയിൽ മദ്യവിൽപ്പന: 22 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കരണി കല്ലൻചിറ :എക്സൈസ് പ്രിവൻ്റീവ് ഓഫീസർ രജിത്ത്.പി.വി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസ് സംഘം ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെൻ്റ് ഡ്രൈവിൻ്റേയും ഭാഗമായി കരണി കല്ലൻചിറ ഭാഗത്ത് നടത്തിയ റെയിഡിൽ ഡ്രൈഡേയിലെ വിൽപ്പനക്കായി 22 കുപ്പികളിലായി സൂക്ഷിച്ചുവച്ച…

വർക്ക്ഔട്ടിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ദിസ്പുർ ∙ ജിമ്മിലെ വ്യായാമത്തിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. അസം മെഡിക്കല്‍ കോളജിലെ പ്രൊഫസറായ ഡോ. സഹിന്‍ റഹ്മാൻ (47) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.   യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെയാണ് സഹിൻ വ്യായാമം ചെയ്തിരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.…