തുടയിൽ ലാത്തിവച്ച് അടിച്ചു; ശരീരമാസകലം തല്ലിച്ചതച്ചു; ചതവിന്റെ പാടുകൾ തുറന്നുകാട്ടി നടി സയ്ന് മേരി ഖാന്
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിൽ പൊലീസ് മര്ദനമേറ്റെന്ന് ആമിര്ഖാന്റെ അനന്തരവളും നടിയുമായ സയ്ന് മേരി ഖാന്. പൊലീസ് ലാത്തിവച്ച് അടിച്ച ശേഷം ശരീരത്തിലുണ്ടായ ചതവിന്റെ പാടുകൾ സെയ്ൻ ഇൻസ്റ്റ്ഗ്രാം വിഡിയോയിലൂടെ തുറന്നുകാട്ടി. കൈകള്,…
ഭക്ഷണത്തില് ഉപ്പോ, പഞ്ചസാരയോ കൂടിയാല് പിഴ; യുഎഇയില് 5,00,000 ദിര്ഹം വരെ നല്കണം
ദുബൈ: ഭക്ഷണത്തില് ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടിയാല് ഇനിമുതല് യുഎഇയില് പിഴ നല്കേണ്ടി വരും. ബ്രെഡ്, ചിപ്സ്, മധുരം ചേര്ത്ത പാലുല്പ്പന്നങ്ങള്, സംസ്കരിച്ച ചീസ് തുടങ്ങിയ തെരഞ്ഞെടുത്ത പാക്കറ്റ് ഭക്ഷണസാധനങ്ങള്ക്കാണ് ഈ നിബന്ധന ബാധകമാകുക. ഇവയുടെ അളവ് പരിമിതപ്പെടുത്തി യുഎഇ…
ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തി
ജയ്പുർ ∙ രാജസ്ഥാനിലെ ഭരത്പുരിൽ ബിജെപി മുൻ എംഎൽഎയെ രോഷാകുലരായ ജനക്കൂട്ടം വടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. മുൻ ബിജെപി എംഎൽഎ അതർ സിങ് ഭദാനയെയാണ് ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഖനനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും ബിജെപി നേതാവിന്റെ…
നവവധു രണ്ടാം നാൾ അത്താഴത്തിൽ വിഷം ചേർത്ത് വിളമ്പി; പണം നൽകി യുവതിയെ എത്തിച്ചത് ജാർഖണ്ഡിൽ നിന്ന്
നാസിക് ∙ വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം ഭർത്തൃവീട്ടുകാർക്ക് ആഹാരത്തിൽ വിഷം കലർത്തി നൽകിയ യുവതി പെൺസുഹൃത്തിനൊപ്പം വീടുവിട്ടു. മഹാരാഷ്ട്രയിലെ ജാൽഗാവിലാണ് സംഭവം. ഏജന്റ് മുഖാന്തരം ജാർഖണ്ഡിൽനിന്നും പണം നൽകി കൊണ്ടുവന്ന സുമൻ സഹാനി (20) എന്ന യുവതിയെയാണ് വാൽമിക് പാട്ടീൽ…
‘വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്വം ഇടിച്ചതാണോയെന്ന് സംശയം’; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം
കൊച്ചി: നെടുമ്പാശ്ശേരിയില് അമിത വേഗത്തിലെത്തിയ മിനി കൂപ്പര് കാറിടിച്ച് മൂന്നു പേര് മരിച്ച സംഭവത്തില്, പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. സുഹൈല് കരുതിക്കൂട്ടി ഇടിച്ചതാണോ എന്ന് സംശയിക്കുന്നു. സുഹൈല് മദ്യത്തിന് പുറമേ മയക്കുമരുന്നും ഉപയോഗിച്ചിരുന്നോ എന്ന് സംശയമുണ്ടെന്നും…
കാർ പറപ്പിച്ചത് 120 കി.മീ വേഗത്തിലെന്ന് സുഹൈൽ; ഉച്ചയ്ക്ക് വൈറ്റില ബാറിൽ, വൈകിട്ട് പാലാരിവട്ടത്ത്, രാത്രി നെടുമ്പാശേരി
നെടുമ്പാശേരി∙ അമിതവേഗത്തിലാണ് താൻ കാറോടിച്ചിരുന്നതെന്ന് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിലെ പ്രതി ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19). വാഹനമോടിക്കുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗത്തിലാണ് വാഹനമോടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അപകടസമയത്തെ കാറിന്റെ…
കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില് നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന് അറസ്റ്റില്
തിരുവനന്തപുരം: പരാതിക്കാരിയായ യുവതിയില് നിന്ന് 14.5 ലക്ഷം രൂപയും മൊബൈല് ഫോണും തട്ടിയെടുത്തെന്ന കേസില് പൊലീസുകാരന് അറസ്റ്റില്. ഗുരുവായൂര് പൊലീസ് സ്റ്റേഷനിലെ സിപിഒ, അതിയന്നൂര് സ്വദേശി ധനീഷ് കുമാറിനെയാണ്(39) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില് ഉള്പ്പെട്ട ചിത്രങ്ങളും…
19–കാരൻ മുത്തശ്ശിയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല
പാലക്കാട്∙ കാഞ്ഞിരപ്പുഴയിൽ 19–കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിലിനെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിൽ വച്ചാണ് സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാവിലെ വീട്ടുകാർ അഖിലിനെ…
ബിജെപി എംഎൽഎയുടെ വീട്ടിൽ ക്രൂരപീഡനം; തലകീഴായി കെട്ടിത്തൂക്കി, ഷോക്ക് നൽകി
മൊറാദാബാദ് ( യുപി)∙ മോഷണക്കുറ്റം ആരോപിച്ച് 3 പേരെ ബിജെപി എംഎൽഎയുടെ വീട്ടിൽ തടങ്കലിലാക്കി അതിക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. ബർഹപുർ എംഎൽഎ സുശാന്ത് സിങ്ങിന്റെ വീട്ടിലാണ് അതിക്രമം നടന്നത്. തലകീഴായി കെട്ടിത്തൂക്കിയെന്നും വൈദ്യുതാഘാതമേൽപ്പിച്ചെന്നും ബെൽറ്റ് കൊണ്ട് അടിച്ചശേഷം മുറിവുകളിൽ ഉപ്പ് പുരട്ടിയെന്നുമാണ്…
അച്ഛനെ മകന് തലയ്ക്കടിച്ചു കൊന്നു
കോട്ടയത്ത് അച്ഛനെ മകന് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കോട്ടയം മണിമലയിലാണ് സംഭവം. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. മകന് സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. സന്തോഷിന്റെ ഭാര്യയും രണ്ടുമക്കളും ഭാര്യമാതാവും മാത്രമാണ്…
















