കാമുകിക്കൊപ്പം ആഡംബര ജീവിതം, വീട്ടില്നിന്ന് 50 ലക്ഷം മോഷ്ടിച്ച് യുവാവ്, പിടികൂടി പൊലീസിൽ ഏല്പ്പിച്ച് അച്ഛൻ!
ഗുവാഹത്തി∙ കാമുകിക്കൊപ്പം കറങ്ങാന് വീട്ടിൽനിന്ന് 50 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അസമിലെ ജോർഹത്ത് സ്വദേശിയായ യഷ് ധനുക അഗര്വാള് (25) ആണ് അറസ്റ്റിലായത്. കാമുകിക്കൊപ്പം ആഡംബര ജീവിതവും സമ്മാനമായി ഐഫോണും മറ്റും വാങ്ങി നല്കുന്നതിനാണ് ഇയാൾ പണം…
‘ബിക്കിനി ധരിച്ച് രാഖി കെട്ടുന്നു’: വിവാദങ്ങൾക്കു പിന്നാലെ കൃതി സാനൻ അഭിനയിച്ച പരസ്യചിത്രം പിൻവലിച്ച് ജ്വല്ലറി ബ്രാൻഡ്
മുംബൈ ∙ രക്ഷാബന്ധനോടനുബന്ധിച്ചു തയാറാക്കിയ പരസ്യചിത്രത്തിൽ ബോളിവുഡ് നടി കൃതി സാനൻ ധരിച്ച വസ്ത്രത്തെച്ചൊല്ലി വിവാദം ഉയർന്നതോടെ പരസ്യചിത്രം പിൻവലിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ‘ഗിവ’. പരസ്യത്തിൽ കൃതി സാനൻ ധരിച്ച വസ്ത്രത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ‘ബിക്കിനി…
എണ്ണവില വീണ്ടും കൂപ്പുകുത്തി, 90 ഡോളറില് താഴെ; കുതിച്ച് ഉയര്ന്ന് ഓഹരി വിപണി
മുംബൈ: ഓഹരി വിപണിയില് നേട്ടം. എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്ന്ന് ആഗോള വിപണിയില് ഉണ്ടായ മുന്നേറ്റമാണ് വിപണിയില് പ്രതിഫലിച്ചത്. സെന്സെക്സ് 285 പോയിന്റ് ആണ് മുന്നേറിയത്. 78,000ലേക്ക് അടുക്കുകയാണ് സെന്സെക്സ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്ഡ് ക്രൂഡ് വില 90…
ജഡ്ജിയുടെ മിന്നൽ പരിശോധന; അറസ്റ്റിലായ ഉന്നത ഉദ്യോഗസ്ഥൻ ആശുപത്രിയിൽ സുഖവാസത്തിൽ, ഒപ്പം കാമുകിയും
മണ്ഡ്യ (കർണാടക) ∙ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ അകാരണമായി ആശുപത്രിയിൽ പ്രത്യേക പരിഗണനയോടെ കഴിയുന്നതായി കണ്ടെത്തി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എംഐഎംഎസ്) മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശ്രീരംഗപട്ടണയിലെ…
ഐഐടി ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം: ക്ലാസുകൾ റദ്ദാക്കി, അധികൃതരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ
ന്യൂഡൽഹി: ഐഐടി ഡൽഹിയിലെ എംഎസ്സി ഫിസിക്സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ മരണത്തിൽ ഭരണപരമായ വീഴ്ചകൾ ആരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർഥികൾ. ഇതേത്തുടർന്ന് തിങ്കളാഴ്ച ക്യാമ്പസിലെ എല്ലാ ക്ലാസുകളും അധികൃതർ റദ്ദാക്കി. ഋഷികേശിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നതാണ് വിദ്യാർഥികളുടെ പ്രധാന…
കാറില് കാമുകിയുടെ 3400 ചുംബനം, റോഡില് പുലിവാല് പിടിച്ച് യുവാവ്; വിഡിയോ വൈറല്
ഭോപ്പാല്: സ്നേഹത്തെ വര്ണിച്ച് കൊണ്ടുള്ള പാട്ടുകളും കവിതകളും കേള്ക്കാത്തവര് ആരുമില്ല. എന്നാല് സ്നേഹം അമിതമായി പ്രകടിപ്പിച്ചത് മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു സോഷ്യല്മീഡിയ സ്റ്റണ്ട് ആണ് യുവാവിന് കുരുക്കായത്. കാമുകി ലിപ്സ്റ്റിക് തേച്ച് കാര്…
ബാങ്കുകൾ ദിവസങ്ങളോളം അടഞ്ഞു കിടക്കും! രാജ്യവ്യാപക സമരം വരുന്നു, സെപ്റ്റംബറിൽ ആദ്യഘട്ടം: ഒക്ടോബറിൽ അനിശ്ചിതകാലം
ന്യൂഡൽഹി • രാജ്യത്ത് വീണ്ടും നീണ്ട ബാങ്ക് അവധി വരുന്നു. ജീവനക്കാരുടെ പണിമുടക്കിനൊപ്പം പൊതുഅവധികളും ചേർന്നു വരുന്നതോടെയാണിത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസം ആക്കണമെന്ന ശുപാർശ രണ്ടര വർഷമായിട്ടും കേന്ദ്രസർക്കാർ നടപ്പാക്കാത്തത് അടക്കമുള്ള വിഷയങ്ങളാണ് സമരത്തിന് കാരണം. ബാങ്ക്…
ഭാര്യ പറഞ്ഞു; സർവകലാശാല വിദ്യാർഥികൾക്കുനേരെ വെടിയുതിർത്ത് പാക്ക് സൈനികൻ
ഇസ്ലാമാബാദ്∙ ഭാര്യ പറഞ്ഞതിനെത്തുടർന്ന് വിദ്യാർഥി പ്രക്ഷോഭത്തിനുനേരെ വെടിയുതിർത്ത് പാക്കിസ്ഥാൻ സൈനികൻ. ഇസ്ലാമാബാദിലെ സർഹാദ് സർവകലാശാലയിലാണ് സംഭവം. ഫീസ്, ക്ലാസ് സമയക്രമം എന്നിവയുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവിക്കെതിരെ സർവകലാശാലയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന വിദ്യാർഥികൾക്കുനേരെയായിരുന്നു സൈനികന്റെ ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട്…
‘ഈ പാപത്തിനു ഏഴ് തലമുറ അനുഭവിക്കും’; ഇഎംഐ ആത്മഹത്യകളിൽ നിർണായകമായി യൂട്യൂബർ സംഗീതയുടെ അവസാന വിഡിയോ
മുംബൈ ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മലയിടുക്കിലേക്ക് ചാടി മരിച്ച സംഭവത്തിൽ ഐഫോൺ ഇഎംഐ തർക്കമാണ് കാരണമെന്ന വാർത്തകൾ നിഷേധിച്ച് ബന്ധുക്കൾ രംഗത്ത്. പതിനെട്ടുകാരനായ കുനാൽ ചാന്ദ്ഗുഡെ വാങ്ങിയ ഐഫോണിന്റെ മാസത്തവണ അടയ്ക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചതാണ്…
കറങ്ങുന്ന റൈഡിനിടെ സുരക്ഷാ ബെൽറ്റ് തകർന്നു; യുവതി ദൂരേക്ക് തെറിച്ചുവീണു, ഗുരുതര പരിക്ക്
അഹില്യാനഗർ: ഉത്സവത്തിനെത്തിയ യുവതിക്ക് ജോയ് റൈഡ് സമ്മാനിച്ചത് സന്തോഷത്തിന് പകരം ഞെട്ടിക്കുന്ന ദുരനുഭവം. മഹാരാഷ്ട്രയിലെ ജാംഖേഡിൽ നടന്ന ആനന്ദ് മേളയ്ക്കിടെയാണ് യുവതി കറങ്ങിക്കൊണ്ടിരുന്ന ജോയ് റൈഡിൽ നിന്ന് താഴേക്ക് തെറിച്ചുവീണത്. അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. നാഗേശ്വർ…
















