ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍; അന്‍സിബിയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസ്
കൊച്ചി: നടിയും താരസംഘടനയായ ‘അമ്മ’ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ പൊലീസ് കേസ് എടുത്തു. കടവന്ത്ര പൊലീസ് ആണ് ടിനി ടോമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ്…
20,000 രൂപ ശമ്പളം; നായ്ക്കളെ പിടിക്കാൻ ആളുണ്ടോ? അടുത്ത ആഴ്ച വീണ്ടും അഭിമുഖം
കൊച്ചി ∙ തെരുവുനായ്ക്കളെ പിടിക്കാൻ ആളെ കിട്ടാതെ കോർപറേഷൻ. കഴിഞ്ഞ ആറു മാസത്തിനിടെ കോർപറേഷൻ രണ്ടു തവണ അഭിമുഖത്തിനു വിളിച്ചെങ്കിലും ഒരാൾ പോലും താൽപര്യം പ്രകടിപ്പിച്ചെത്തിയില്ല. അടുത്ത ആഴ്ച വീണ്ടും അഭിമുഖം വിളിച്ചിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലാണ് 4 ജീവനക്കാർ കഴിഞ്ഞ കുറേ…
നടിയുടെ വീട്ടിൽ വ്യവസായിയുടെ മൃതദേഹം: ഒരാളുടെ മരണം കഥയാക്കി മാറ്റരുതെന്ന് താരത്തിന്റെ ആദ്യപ്രതികരണം
ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള തന്റെ വീട്ടിൽ വ്യവസായിയായ വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടി കൃഷി തപന്ദ. വൈശാഖിന്റെ മരണത്തെക്കുറിച്ച് പുറത്തുവരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടണമെന്നും തനിക്കും കുടുംബത്തിനും ദുഃഖിക്കാനെങ്കിലും സമയം നൽകണമെന്നും ഇൻസ്റ്റാഗ്രാമിലൂടെ നടി ആവശ്യപ്പെട്ടു. …
കേരളത്തിന് സ്വന്തം വിമാനം: സഹകരണ മേഖലയിൽ ‘കോ-കേരളം’ വരുന്നു
കോഴിക്കോട്∙ ആഭ്യന്തര യാത്രകൾ ചെലവു കുറഞ്ഞതും വേഗത്തിലും നടത്തുക എന്ന ആശയത്തോടെ കേരളത്തിൽ ഒരു പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ. സഹകരണ മേഖലയിൽനിന്നുളള ആദ്യത്തെ ഈ വിമാന…
ഡോക്ടർമാർ വിധിച്ചത് 6 മാസം ആയുസ്സ്; 16 പാസ്‌പോർട്ടുകളുമായി 257 രാജ്യങ്ങൾ സന്ദർശിച്ച് ബെന്നി പ്രസാദ്!
കൗമാരക്കാരനായിരിക്കെ മാരകമായ രോഗാവസ്ഥകളോടും ആത്മഹത്യാ ചിന്തകളോടും പോരാടിയ ബംഗളൂരു സ്വദേശി ഇന്ന് ലോകത്തെയാകെ അത്ഭുതപ്പെടുത്തുകയാണ്. ഏറ്റവും വേഗത്തിൽ ലോകത്തിലെ എല്ലാ പരമാധികാര രാജ്യങ്ങളും സന്ദർശിച്ച വ്യക്തിയെന്ന റെക്കോർഡുമായി വാർത്തകളിൽ നിറയുന്ന സംഗീതജ്ഞൻ ബെന്നി പ്രസാദ് തന്റെ അവിശ്വസനീയമായ ജീവിതയാത്രയെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിന്…
ലൈവ് ഷോയ്ക്കിടെ ഇമെയിൽ ഓർമ്മിപ്പിച്ച് യുവതി, വേദിയിൽ വെച്ചുതന്നെ മറുപടി നൽകി നിഖിൽ കാമത്ത്
ഇമെയിലുകൾ കൂനകൂടാത്ത അക്കൗണ്ട് ഉടമകൾ വിരളമായിരിക്കും. പ്രധാനപ്പെട്ട മെയിലുകൾ കാണാതെ പോയാലോ? ഓൺലൈൻ സ്റ്റോക് ബ്രോക്കറേജ് പ്ലാറ്റ്ഫോമായ സെറോദ സഹസ്ഥാപകനും ശതകോടീശ്വരനുമായ നിഖിൽ കാമത്തിന് തികച്ചും അപ്രതീക്ഷിതമായ അനുഭവം ഒരു ലൈവ് പരിപാടിക്കിടെ ഉണ്ടായി. സംഭവത്തിന്റെ വീഡിയോ ഒരു പറ്റം ടെക്കികൾ…
‘15,000 പേരെ കൊല്ലണം’; മുഹറം ഘോഷയാത്രയിൽ വിഷഗുളിക വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ
മുംബൈ ∙ മുഹറം ഘോഷയാത്ര അട്ടിമറിക്കാൻ എലിവിഷം ചേർത്ത ഗുളികകൾ വിതരണം ചെയ്തെന്ന ആരോപണത്തിനു പിന്നാലെ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയായ ഫയാസ് പ്രേംജിയാണ് അറസ്റ്റിലായത്. പതിനായിരത്തിലേറെ ഗുളികകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പകൾ…
ട്രക്ക് ഇടിച്ച് വീണത് ബസിനു മുന്നിൽ; കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ കർണാടക ഡ്രൈവർക്ക് അദ്ഭുതരക്ഷ
കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ കർണാടക ആർടിസി ഡ്രൈവർക്ക് അദ്ഭുതരക്ഷ. നിലമ്പൂർ ഡിപ്പോയിലെ ഡ്രൈവർ മലപ്പുറം കാവന്നൂർ സ്വദേശി എൻ.എം. നസീഫിന്റെ ജാഗ്രതയും മനസ്സാന്നിധ്യവും കാരണം ഒഴിവായത് വൻ ദുരന്തം. ട്രക്ക് ഇടിക്കാതിരിക്കാൻ ദേശീയപാതയുടെ മറുവശത്തേക്ക് ഓടിക്കയറിയ കർണാടക ബസ് ഡ്രൈവറെ…
തല ബക്കറ്റിൽ മുക്കി, കഴുത്തിൽ ഷാളിട്ട് മുറുക്കി; ജോലിക്ക് പോകാൻ നിർബന്ധിച്ച ഭാര്യയെ കൊന്നു
ഫരീദാബാദ്∙ ഹരിയാനയിലെ ഫരീദാബാദിൽ ആറു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. പഞ്ച്ശീൽ കോളനിയിൽ ബുധനാഴ്ചയാണ് സംഭവം. ജോലിക്ക് പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നേഹ കുമാരിയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അമിത്തിനായി…
വീട്ടില്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; അഞ്ച് വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 577 പേര്‍
തിരുവനന്തപുരം: ഇന്നുമുതല്‍ ഒരാഴ്ച ദേശീയ വൈദ്യുതി സുരക്ഷാവാരമായി ആചരിക്കുകയാണ് കെഎസ്ഇബി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 577 പേരാണ് വീട്ടില്‍ നിന്നുണ്ടായ വൈദ്യുതി അപകടത്തെ തുടര്‍ന്ന് മരിച്ചത്. ഇത്തവണ ഇതിനകം 53 പേരാണ് മരിച്ചത്. വൈദ്യുതി ഉപയോഗിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം. സുരക്ഷിതമായി…
















