കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന
പുൽപ്പള്ളി ചേകാടി – കുറുവ റോഡിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന.റോഡരികിൽ ഉണ്ടായിരുന്ന ഇരുപതോളം ആനകളിലൊന്നാണ് നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്തത്. ആളപായമില്ല.
ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരനെ മർദിച്ചതായി പരാതി; ഡോക്ടറെ അച്ഛൻ മർദിച്ചെന്ന് ആശുപത്രിയും
കൽപ്പറ്റ: ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരന്റെ മുഖത്തടിച്ചതായി പരാതി. കൽപ്പറ്റയിലെ അഹല്യ കണ്ണാശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. അതേസമയം, കുട്ടിയുടെ പിതാവാണ് ഡോക്ടറെ മർദിച്ചതെന്ന് ആരോപിച്ച് ആശുപത്രി അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ണിൽ ചെള്ള്…








