Top Tags
    Latest Story
    പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾകൂട്ടക്കൊല; യുവാവ് ഭാര്യയെയും മകനെയും 2 പൂജാരിമാരെയും കൊലപ്പെടുത്തിപിക്കപ് ക്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം‘അവന്‍ ഇനി വരില്ല’, മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി, ചിതയില്‍ ദഹിപ്പിച്ച് അമ്മചാഞ്ചാടി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു, 1,13,000ന് മുകളില്‍‘സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ’; സാവിത്രി ശ്രീധരന്‍ അന്തരിച്ചുവൻവ്യവസായിയുടെ ക്രൂരതകൾ പുറത്ത്; ഇരകളായി പത്തോളം പെൺകുട്ടികൾപൂച്ചയെ കാണിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; 56 കാരന് 3 വർഷം കഠിനതടവ്പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപികയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു: ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ

    Main Story

    മരണശേഷവും ജീവനായി ജോവിറ്റ; അവയവദാനത്തിലൂടെ മൂന്നുപേർക്ക് പുതുജീവനേകി അൽ ജലീല ഫൗണ്ടേഷൻ ജീവനക്കാരി…

    ദുബൈ: ജീവിതകാലമത്രയും മറ്റുള്ളവരെ സഹായിച്ച ജോവിറ്റ മരണശേഷവും മൂന്ന് ജീവനുകൾക്ക് വെളിച്ചമാകുന്നു. ദുബൈയിലെ പ്രമുഖ സന്നദ്ധ സംഘടനയായ അൽ ജലീല ഫൗണ്ടേഷനിലെ ജീവനക്കാരിയായിരുന്ന ജോവിറ്റ ഡിസൂസയാണ് (29) അവയവദാനത്തിലൂടെ മരണശേഷവും നന്മയുടെ പ്രതീകമാകുന്നത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് ജോവിറ്റയുടെ മരണം. യുഎഇയുടെ…

    ‘ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി’; സുശാന്തിന്റെ മരണത്തിൽ വീണ്ടും ദുരൂഹത ആരോപിച്ച് സഹോദരി

    ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ വീണ്ടും ദുരൂഹത ആരോപിച്ച് സഹോദരി ശ്വേത സിങ് കീർത്തി. മരണം നടന്ന് ആറ് വർഷത്തിലേറെ പിന്നിടുമ്പോഴും കേസിൽ നിരവധി ചോദ്യങ്ങൾ ഉത്തരം ലഭിക്കാതെ അവശേഷിക്കുകയാണെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും ശ്വേത…

    ‘രക്ത പരിശോധനയ്ക്ക് തയ്യാർ’,ഹണിട്രാപ്പ് മോഡലിൽ തട്ടിക്കൊണ്ട്‌പോയി ക്രൂരമായി മർദിച്ചെന്ന് യുവാവ്‌

    കോഴിക്കോട്: മലാപ്പറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തിയ കേസിൽ ഒന്നാം പ്രതിയായ കോഴിക്കോട്ട് സ്വദേശിനിയെ പിടികൂടനാവാതെ പോലീസ്. ബെംഗളൂരുവിലെ താമസസ്ഥലത്തുനിന്നാണ് യുവതിയടക്കമുള്ള ആറംഗ സംഘം 21-കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയത്. മാധ്യമങ്ങളെയടക്കം പെൺകുട്ടി ഫോണിലൂടെ ബന്ധപ്പെടുമ്പോഴാണ് ഇവരെ പിടിക്കാൻ പോലീസിന് കഴിയാത്തത്.…

    കടം വീട്ടാൻ അമ്മയുടെ സ്വർണമാല പൊട്ടിച്ചു; മകനും സുഹൃത്തും പിടിയിൽ

    കാഞ്ഞിരപ്പള്ളി (കോട്ടയം) ∙ വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള താലിമാല കടം വീട്ടുന്നതിനായി പൊട്ടിച്ചെടുത്ത കേസിൽ മകനെയും, വിൽക്കാൻ സഹായിച്ച ആളിനെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), അരുവിത്തറ ചേലപീരുപറമ്പിൽ മുഹമ്മദ് ഷംഷാദ്…

    പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ തീരുമാനിച്ചു, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

    കൊച്ചി ∙ വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരമ്യയുടെ ആൺസുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.   ആറു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ…

    ജവാൻ റമ്മിന് പ്രത്യേക പരിഗണന; ബെവ്കോയ്ക്കും കേന്ദ്ര മത്സര കമ്മീഷനും സുപ്രീം കോടതി നോട്ടീസ്

    ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ജവാൻ റമ്മിന് പ്രത്യേക പരിഗണന നൽകുകയും വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതിയിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനും (ബെവ്കോ) കേന്ദ്ര മത്സര കമ്മീഷനും (സിസിഐ) സുപ്രീം കോടതി നോട്ടീസയച്ചു. ജവാൻ റം ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ…

    ക്യാപ്റ്റന്റെ ലഹരി പരിശോധനയിൽ കഞ്ചാവിൻറെ സാന്നിധ്യം; മുഴുവൻ പൈലറ്റുമാർക്കും ലഹരി പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ

    ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിന്റെ കമാൻഡറുടെ ലഹരി പരിശോധനയിൽ കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ നിർണ്ണായക തീരുമാനവുമായി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികൾക്ക് കീഴിലുള്ള മുഴുവൻ പൈലറ്റുമാർക്കും വ്യാഴാഴ്ച മുതൽ ലഹരിമരുന്ന് ഉപയോഗം…

    സവർക്കറെ പുകഴ്ത്തി ചോദ്യപേപ്പർ തയ്യാറാക്കി; അധ്യാപകന്റെ സസ്‌പെൻഷന് സ്റ്റേയില്ലെന്ന് ഹൈക്കോടതി

    തിരുവനന്തപുരം: സ്‌കൂൾ ക്വിസ് മത്സരത്തിനായി വിഡി സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. സസ്പെൻഷനിലായ അധ്യാപകനായ ഗുരുപ്രസാദ് നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. സർക്കാറിന്റെ അധികാരപരിധിയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി,…

    ഉറക്കഗുളിക നല്‍കി മയക്കി, വീടിനകത്ത് തയ്യാറാക്കിയ പ്രത്യേക കല്ലറയില്‍ ജീവനോടെ കുഴിച്ചിടാന്‍ ഭാര്യയുടെ ശ്രമം; യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍

    ന്യൂഡല്‍ഹി: ഭര്‍ത്താവിനെ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. ദൃശ്യം മോഡലില്‍ വീടിന് അകത്തു കുഴിച്ചിടാനായിരുന്നു ശ്രമിച്ചത്. മഹാരാഷ്ട്രയിലെ ബരാമതിയിലാണ് സംഭവം. കേസില്‍ 38 കാരിയായ ഷര്‍മിള പ്രവീണ്‍ ജഗ്താപ് ആണ് അറസ്റ്റിലായത്.…

    കൈകൾ കടിച്ചെടുത്തു, ശരീരമാസകലം മുറിവേൽപ്പിച്ചു; പിറ്റ്ബുൾ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരുക്ക്

    പട്യാല∙ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ദമ്പതികൾക്കു ഗുരുതര പരുക്ക്. പഞ്ചാബിലെ ഘുമാൻ നഗറിലാണ് സംഭവം. പട്യാല സ്വദേശികളായ അങ്കിത് സഭർവാളും ഭാര്യ ഷിഫാലിയുമാണ് നായയുടെ ആക്രമണത്തിനിരയായത്.   വാടക വീട് കാണുന്നതിനായാണു ഇരുവരും ഘുമാൻ നഗറിലെത്തിയത്. വീടിന്റെ ഗേറ്റ് തുറന്നപ്പോൾ നായ…