Top Tags
    Latest Story
    മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽതൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രംവടകര എംഡിഎംഎ കേസ്: ക്രിമിനൽ പശ്ചാത്തലമില്ല; മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യംപൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷഒന്നേമുക്കാൽ കിലോയോളം തൂക്കമുള്ള ആനക്കൊമ്പ് വിൽക്കാൻ ശ്രമം: 5 പേർ പിടിയിൽവലഞ്ഞ് യാത്രക്കാർ! യുഎഇ–ഇന്ത്യ വിമാന സർവീസുകൾ മണിക്കൂറുകളോളം വൈകുന്നു, ചിലത് റദ്ദാക്കി; സമയക്രമത്തിൽ വൻ മാറ്റംകാമുകനുമായുള്ള വിഡിയോ കോളിനിടെ യുവതി തൂങ്ങി മരിച്ചു; മരണശേഷവും 23 മിനിറ്റ് നീണ്ട് കോൾവസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതിശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; കര്‍ണാടക സ്വദേശിയുടെ കൊലപാതകത്തില്‍ ദുരൂഹതഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും: ധനമന്ത്രാലയത്തിന്റെ നിർദ്ദേശം 28 മുതൽ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്

    Main Story

    മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ജാമ്യമില്ലാ വാറന്റ്

    കൊച്ചി: മുട്ടിൽ മരംമുറി മരം വിൽപന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് കോടതി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. റോജി എം അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ല വാറന്റ്.   ഈ മാസം ആറാം തീയതിയും…

    നമ്പർ പ്ലേറ്റില്ല, ഐഡി കാർഡുമില്ല; റാപിഡോ ഡ്രൈവറെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ സമീപിച്ച് ബൈക്ക് യാത്രികൻ

    ഹൈദരാബാദ് ∙ ഓൺലൈൻ ടാക്സി സർവീസായ റാപിഡോയിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ സമീപിച്ച് ബൈക്ക് യാത്രികൻ. ഹൈദരാബാദിലെ ചാർമിനാറിനടുത്തുവച്ചാണ് രാത്രി ഒൻപത് മണിയോടെ റാപിഡോ ഡ്രൈവറായി ചമഞ്ഞ് ബൈക്കിയാത്രികൻ സമീപിച്ചതെന്ന് സിദ്ധി എന്ന യുവതി ഇൻസ്റ്റഗ്രാം വിഡിയോയിൽ പറയുന്നു. ഓട്ടോ കാത്ത്…

    ‘അവളെ ഒന്നും പറയരുത്; പോയത് പോയി, അത് വിടൂ’; അഖിൽ എൻ.ആർ.ഡി പറഞ്ഞത്

    നടനും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ അഖിൽ എൻ.ആർ.ഡിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ സ്ഥിരീകരിച്ച് വ്‌ളോഗറും മുൻ ബിഗ് ബോസ് താരവും അഖിലിന്റെ സുഹൃത്തുമായ സായ് കൃഷ്ണ. സാമൂഹികമാധ്യമങ്ങളിലെ ചർച്ചകളോട് അഖിൽ നടത്തിയ പ്രതികരണവും സായ് പങ്കുവെച്ചു. കഴിഞ്ഞ രണ്ടുദിവസമായി അഖിൽ…

    ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെന്നു പരാതി

    പള്ളുരുത്തി ∙ ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ നിന്ന് 2 ചത്ത പല്ലികളെ കിട്ടിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ബ്രഡിനുള്ളിൽ നിന്ന് പല്ലികളെ കിട്ടിയത്. തിങ്കൾ വൈകിട്ട് ഇടക്കൊച്ചി പാമ്പായ്മൂല ജംക്‌ഷനിലുള്ള ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിലാണ്…

    ‘നല്ല തമാശ, ഗെയിം ഓൺ’; ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയെന്ന് നടൻ പ്രകാശ് രാജ്

    ബെംഗളൂരു: കർണാടകയിൽ നടക്കുന്ന അതിതീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾക്കിടെ തന്റെ വോട്ടവകാശം റദ്ദാക്കിയതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ് . ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ ഒരാളാണ്…

    യുവതിയോട് ബസിൽ അപമര്യാദയായി പെരുമാറിയ സംഭവം; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ

    തിരുവനന്തപുരം: യുവതിയോട് ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ജോലി ചെയ്യുന്ന പ്രജീഷിനെയാണ് സസ്പെൻഡ് ചെയ്തത്.   രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ…

    കാറിൽ ഒരാൾ മാത്രമായി നഗരത്തിലേക്ക് വന്നാൽ നടപടിയെടുക്കണം; കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് തുറന്ന കത്തുമായി ഓട്ടോ ഡ്രൈവര്‍

    കോഴിക്കോട്: ഓട്ടോ തൊഴിലാളികളുടെ വേദനകൾ പങ്കുവച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് തുറന്ന കത്തുമായി ഓട്ടോ ഡ്രൈവര്‍. കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ 30 വര്‍ഷമായി ഓട്ടോ ഓടിക്കുന്ന നാസര്‍ പെരുമണ്ണയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്ച പങ്കുവച്ച പോസ്റ്റ് ഇതിനോടക 8000ത്തിലധികം പേരാണ്…

    ഗുണ്ടൽപേട്ടയിലേക്ക് പ്രിയദർശിനിയിൽ വനിതകളുടെ തിക്കുംതിരക്കും

    ബത്തേരി∙ ദെന്താ കഥ….യാത്ര സൗജന്യമായപ്പോൾ ഗുണ്ടൽപേട്ടിലേക്ക് പ്രിയദർശിനി ബസിൽ കയറിപ്പറ്റാൻ ബത്തേരിയിലെ സ്ന്റാൻഡിലേക്ക് സ്തീകളുടെ കുത്തൊഴുക്ക്. വയനാട്ടിൽ നിന്നുള്ളതിനേക്കാർ കൂടുതൽ പേർ എത്തുന്നത് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന്. ബത്തേരിയിൽ വണ്ടിയിറങ്ങി ഗുണ്ടൽപേട്ടിലേക്കുള്ള ബസിൽ കയറി വച്ചുപിടിക്കുകയാണ് പൂന്തോട്ടങ്ങളും…

    ഓണത്തിന് പാട്ടുവച്ച് അടിച്ചു പൊളിച്ചാല്‍ നിയമക്കുരുക്കില്‍ പെടാം; മുന്നറിയിപ്പുമായി പകര്‍പ്പവകാശ ഏജന്‍സി

    കൊച്ചി: ഓണാഘോഷത്തിന് പാട്ടൊക്കെ വച്ച് അടിച്ചു പൊളിച്ചാല്‍ ഒരുപക്ഷേ നിങ്ങള്‍ നിയമക്കുരുക്കില്‍ പെട്ടേക്കാം. പകര്‍പ്പവകാശമുള്ള പാട്ടുകള്‍ പൊതുവിടത്തില്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണമാണ്, കൂട്ടം ചേര്‍ന്നുള്ള ആഘോഷത്തിലെ സംഗീതത്തിന് വിലങ്ങുതടിയാവുന്നത്. മ്യൂസിക് കമ്പനികള്‍ പകര്‍പ്പവകാശ ലൈസന്‍സ് ലൈസന്‍സ് കൈകാര്യം ചെയ്യാന്‍ നിയോഗിച്ച ഏജന്‍സി ഇക്കാര്യത്തില്‍…

    ഒന്നര ലക്ഷം രൂപ നിക്ഷേപിക്കാമോ?, പലിശയായി മാത്രം ഒരു ലക്ഷത്തിന് മുകളില്‍ കിട്ടും; അറിയാം പിഎന്‍ബിയുടെ ഈ സ്‌കീം

    ന്യൂഡല്‍ഹി: നിക്ഷേപത്തിന് സുരക്ഷിതത്വവും മികച്ച റിട്ടേണും ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും ബാങ്ക് സ്ഥിരനിക്ഷേപത്തെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തില്‍ സ്ഥിരനിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്ര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) സ്ഥിര നിക്ഷേപ പദ്ധതികള്‍ നോക്കാവുന്നതാണ്.   പിഎന്‍ബി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്…