Top Tags
    Latest Story
    കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചുകോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണംഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംനിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽകിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Main Story

    ലോഡ്ജിൽനിന്ന് യുവതിയെ റാഞ്ചി കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിന്റെ ഭാര്യയുടെ ക്വട്ടേഷൻ

    തൃശൂർ ∙ ആൺസുഹൃത്തിനൊപ്പം തൃശൂരിലെ ലോഡ്ജിൽ മ‍ുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞു ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ആൺസുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയിൽ തള്ളി. ഏതാനും ദിവസം മുൻപു നടന്ന സംഭവം ഇപ്പോഴാണു പുറത്തുവന്നത്.…

    ‘കരയല്ലേ, അച്ഛനിപ്പോൾ വരും’ എന്ന് അമ്മ, ഏത് അച്ഛൻ എന്നു മറുചോദ്യം; യുവാവ് കുറ്റക്കാരൻ

    ന്യൂഡൽഹി ∙ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ‘കരയല്ലേ, അച്ഛനിപ്പോൾ വരും’ എന്നു പറഞ്ഞ അമ്മയോട് ‘ഏത് അച്ഛൻ’ എന്നു ചോദിച്ചയാൾ കുറ്റക്കാരനാണെന്നു തീസ് ഹസാരി കോടതി വിധിച്ചു. ലൈംഗികാധിക്ഷേപവും സ്ത്രീയുടെ അന്തസ്സ് ഹനിക്കുന്ന നടപടിയുമാണെന്നു ചൂണ്ടിക്കാട്ടിയാണു കോടതി നടപടി. 2021ൽ യുവതി കുഞ്ഞിനൊപ്പം…

    റിസോർട്ടിലെ കൊലപാതകം: ജിത്തു ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെടെ പ്രതി; ശല്യം ചെയ്തിരുന്നതായി ദിൻഷയുടെ പരാതി

    കോഴഞ്ചേരി ∙ മാരാമണിലെ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ട്രെയ്‌നി കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോടുകുന്ന് ദിൻഷ മൻസിലിൽ ദിൻ‌ഷ ഷാജിയെ (20) കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴുകര വെണ്ണപ്രപാറയിൽ ജിത്തു സജി (27) മുൻപും ഒട്ടേറെ കേസുകളിലെ പ്രതിയെന്നു പൊലീസ്. ഇയാൾക്കെതിരെ ആറന്മുള, ചേർത്തല…

    എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം

    പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) വില ഇന്ന് പ്രാബല്യത്തിൽ വന്നവിധം 62-65 രൂപ കൂട്ടി. ഇതോടെ കൊച്ചിയിൽ 2828 രൂപയായി. കോഴിക്കോട്ട് 2860.5 രൂപയും തിരുവനന്തപുരത്ത് 2849 രൂപയുമാണ് വില. രാജ്യാന്തര ക്രൂഡോയിൽ വില പരിഗണിച്ച് ഓരോ…

    തുലാവര്‍ഷം വരുന്നു: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) ഗണ്യമായി കുറഞ്ഞതിന് പിന്നാലെ, വരാനിരിക്കുന്ന തുലാവര്‍ഷത്തില്‍ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) സംസ്ഥാനത്ത് മഴലഭ്യതയില്‍ പ്രാദേശികമായ വലിയ വ്യത്യാസത്തിന് സാധ്യത. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ…

    ‘മോഡലിങ്ങിന് പോകണം, കുട്ടികൾ തടസ്സം’; കുട്ടികളെ കൊലപ്പെടുത്തിയതുതന്നെ, കുറ്റം സമ്മതിച്ച് അമ്മ

    കൊഴിഞ്ഞാമ്പാറ (പാലക്കാട്): സഹോദരങ്ങളായ കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അമ്മ നിവേദ്യയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യംചെയ്യലിൽ നിവേദ്യ കുറ്റ സമ്മതം നടത്തിയെന്ന് പോലീസ് അറിയിച്ചു.   കുട്ടികളുടെ മരണത്തിൽ നേരത്തെ തന്നെ…

    സമ്പൂര്‍ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകാൻ വയനാട്; കേരളപ്പിറവിയിൽ പദ്ധതിക്ക് തുടക്കമാകും

    വയനാട്: വയനാടിനെ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ലയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തുടക്കമാകും. ഒക്ടോബർ രണ്ടിന് ആദ്യഘട്ട പ്രഖ്യാപനം നടക്കും. വയനാടിൻ്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഭൂമി’ പദ്ധതിയുടെ ഭാഗമായാണ് ഇ-മാലിന്യമുക്ത വയനാട് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ…

    മദ്യപിച്ച് വാഹനമോടിക്കൽ: യുട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും

    കോഴിക്കോട് ∙ മദ്യപിച്ച് വാഹനം ഓടിച്ച് മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടയച്ച യുട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പിന് നടക്കാവ്…

    48,000 റേഷൻ കാർഡുകൾ നാളെ മുതൽ മരവിപ്പിച്ചേക്കും? എതിർപ്പ് അറിയിക്കാൻ കേരളം

    തിരുവനന്തപുരം ∙ 6 മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്ത 48,000 കാർഡുകൾ സംസ്ഥാനത്ത് നാളെ മുതൽ മരവിപ്പിച്ചേക്കുമെന്ന് ആശങ്ക. കേന്ദ്ര സർക്കാർ പദ്ധതിയായ സ്കീം ഫോർ മോഡേനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ…

    എംഡിഎംഎയുമായി യുവ ഡോക്ടർമാർ പിടിയിൽ

    കണ്ണൂർ ∙ മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാരായ മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ…