Top Tags
    Latest Story
    കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചുകോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണംഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംനിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽകിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Main Story

    മഴ കാരണം മത്സരങ്ങള്‍ മുടങ്ങി, കാമുകിക്കൊപ്പം ജപ്പാനിൽ കറങ്ങാനിറങ്ങി ഇന്ത്യൻ താരം, രൂക്ഷവിമർശനം

    നഗോയ∙ ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരം മഴ കാരണം മുടങ്ങിയതോടെ കാമുകിയുമൊത്ത് നഗോയ നഗരത്തിൽ കറങ്ങാനിറങ്ങി ഇന്ത്യൻ‍ പേസർ അർഷ്ദീപ് സിങ്. നഗോയ കൊട്ടാരത്തിനു മുന്നിൽ കാമുകി സമ്രീൻ കൗറുമൊത്ത് നിൽക്കുന്ന ചിത്രം അർഷ്ദീപ് സിങ് തന്നെയാണ്…

    നിസാരമെന്ന് തോന്നാം, ഹൃദയത്തെ നിശബ്ദമായി ബാധിക്കുന്ന 5 ശീലങ്ങൾ

    രാവിലെ എഴുന്നേറ്റാൽ ഉടൻ ഒരു കപ്പ് ചായ അല്ലെങ്കിൽ കോഫി, ജോലി സമ്മർദം, രാത്രി വൈകിയും മൊബൈൽ നോക്കിയുള്ള ഉറക്കം… പുറമെ അത്ര പ്രശ്നങ്ങളായി തോന്നാത്ത ഇത്തരം ദൈനംദിന ശീലങ്ങൾ നമ്മുടെ ദീർഘകാല ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്.   ഹൃദയാരോഗ്യത്തിൻ്റെ…

    പൊലീസ് സംഘടനകളുടെ പുനഃസംഘടന; സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

    കൊച്ചി ∙ സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഘടനകളുടെ നിയമാവലിക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും വിരുദ്ധമായി അവയുടെ ഘടനയിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ സുപ്രധാന വിധി. കേരള പൊലീസ് അസോസിയേഷൻ,…

    സ്കൂൾ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

    മൈസൂരു∙ സ്കൂൾ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. ഒരു വയസ്സും ഏഴു മാസവും പ്രായമുള്ള ലതിക്‌ഷയാണ് മരിച്ചത്. സഹോദരനെ വിളിക്കാനായി അമ്മയ്ക്കൊപ്പം എത്തിയതാണ് ലതിക്‌ഷ. സ്കൂൾ ബസിൽനിന്ന് നാലു വയസ്സുള്ള മകനെ…

    പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു യാത്രയായി; കണ്ണീരണിഞ്ഞ് ജന്മനാട്

    കൊല്ലം ∙ കുടുംബത്തിന്റെ മുഴുവൻ സ്വപ്‍നങ്ങളുമായി വിദേശത്തേക്ക് യാത്രയായ വിഷ്ണു മോഹൻപിള്ള മടങ്ങിയെത്തിയത് ആ സ്വപ്നങ്ങളുടെ ചിതയുമായി. യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് അ‍ഞ്ച് മാസത്തിൽ അധികം അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന എംടെക് വിദ്യാർഥി വിഷ്ണു മോഹൻ പിള്ളയുടെ (29)…

    ട്രാഫിക് പിഴ അടയ്ക്കാത്തവരുടെ ശ്രദ്ധയ്ക്ക്, ഇനി പിടി വീഴും; തുക ഈടാക്കാൻ പുതിയ മാര്‍ഗങ്ങള്‍ നി‌ര്‍ദേശിച്ച്‌ സുപ്രീം കോടതി

    ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ലഭിച്ച ഇ-ചലാനുകളുടെ പിഴ അടയ്ക്കാത്തവരില്‍ നിന്ന് തുക ഈടാക്കാൻ പുതിയ മാർഗങ്ങള്‍ കണ്ടെത്തണമെന്ന നി‌ർദേശവുമായി സുപ്രീം കോടതി. കുടിശ്ശികയായ ട്രാഫിക് ചലാൻ തുക വൈദ്യുതി ബില്ലിനൊപ്പം ഈടാക്കുന്നതിനെക്കുറിച്ചുള്ള നിർദേശം കോടതി മുന്നോട്ടുവച്ചു. ജസ്റ്റിസ് ജെ.ബി. പർദിവാല അദ്ധ്യക്ഷനായ…

    വയനാട് ജില്ലയില്‍ 17.39 കോടിയുടെ സൗജന്യ യാത്ര

    കല്‍പറ്റ: സ്ത്രീകള്‍ക്ക് കെ.എസ്.ആർ.ടി.സിയില്‍ സൗജന്യ യാത്ര ഒരുക്കുന്ന സംസ്ഥ‌ാന സർക്കാറിന്റെ പ്രിയദർശിനി പദ്ധതി വയനാട്ടിലും വൻ ഹിറ്റ്‌.   പദ്ധതി നടപ്പിലായിട്ട് നൂറിലധികം ദിവസം പിന്നിട്ടു. വയനാട്ടില്‍ ആകെ 17.39 കോടിയില്‍ (17,39,72,379 രൂപ) അധികം രൂപയുടെ സൗജന്യ യാത്രയാണ് സ്ത്രീകള്‍…

    താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു; വാഹനനിര അടിവാരവും ലക്കിടിയും കടന്നു

        താമരശ്ശേരി ചുരം ആറാം വളവിൽ പുലർച്ചെയുണ്ടായ തടസ്സം നീക്കിയിട്ടും ചുരത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി തുടരുന്നു. സമയം 8:40 കഴിഞ്ഞിട്ടും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടില്ല. ചുരം കയറാനുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം എത്താറായിട്ടുണ്ട്, ചുരം ഇറങ്ങാനുള്ള വാഹനനിര ലക്കിടി കവാടം…

    പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം;യുവാവിന് തടവും പിഴയും 

        ബത്തേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് 2 വർഷത്തെ തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ, പറോട്ടിയിൽ വീട്ടിൽ പി.എ സുജിത്തി(44) നെയാണ് ബത്തേരി ഫാസ്റ്റ്…

    4 വയസുകാരൻ ട്രെയിൻ മാറി കയറി; ഒടുവിൽ.

    കോഴിക്കോട്: തലശ്ശേരിയിലേക്കു പോകാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കവേ അറിയാതെ മറ്റൊരു ട്രെയിനിൽ കയറിയ നാല് വയസുകാരന് ടിടിഇ രക്ഷകനായി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. പാനൂർ സ്വദേശികളുടെ മകനാണ് ട്രെയിൻ മാറിക്കയറിയത്.   കോഴിക്കോട് പ്ലാറ്റ്ഫോമിൽ ട്രെയിൻ…