Top Tags
    Latest Story
    കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചുകോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണംഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംനിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽകിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Main Story

    ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; വിദേശത്തുള്ള മകനെ വിളിച്ചുപറഞ്ഞു

    കോതമംഗലം: എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി ഹാപ്പിനഗർ സ്വദേശിനിയായ കുഞ്ഞമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.   ഇന്ന് പുലർച്ചെ 2:30-ഓടെയാണ് ദാരുണമായ കൊലപാതകം നടന്നത്. കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് വീട്ടിൽ…

    സ്ത്രീകൾക്ക് 10 ലക്ഷം രൂപ മുതൽ 5 കോടി വരെ സർക്കാർ വായ്പ; യോഗ്യരെ എംഎൽഎ കണ്ടെത്തും

    സ്ത്രീകൾക്ക് 10 ലക്ഷം രൂപ മുതൽ 5 കോടി രൂപവരെ വായ്പ നേടാം. ഓരോ മണ്ഡലത്തിൽ നിന്നും അതത് എംഎൽഎമാർ 10 വീതം യോഗ്യരെ കണ്ടെത്തും. 9.95 ശതമാനമാണ് വാർഷിക പലിശനിരക്ക്. കുറഞ്ഞുവരുന്ന മുതലിന് അനുസരിച്ച് പലിശയിലും ആശ്വാസം ലഭിക്കും.  …

    ആറാം ക്ലാസുകാര്‍ക്ക് ആശ്വാസം; സിബിഎസ്ഇ ത്രിഭാഷ നയത്തില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

    ന്യൂഡല്‍ഹി: സിബിഎസ്ഇ ത്രിഭാഷ പദ്ധതി പ്രകാരമുള്ള മൂല്യനിര്‍ണയത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇളവ് ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും അനുവദിക്കണമെന്ന് സിബിഎസ്ഇയോടും കേന്ദ്രസര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. ത്രിഭാഷ പദ്ധതി ചോദ്യം…

    എഐക്ക് മൂക്കുകയറിടാന്‍ എന്‍വിഡിയ; എഐ ഏജന്റിന് ചെയ്യാനാകുന്ന കാര്യങ്ങള്‍ക്ക് പരിധി നിശ്ചയിക്കാന്‍ ഓപ്പണ്‍ ഷെല്‍

    എഐ ഏജന്റ്‌സിനെ ഡെവലപ്പര്‍മാര്‍ നിര്‍വചിച്ച പരിധികള്‍ക്കുള്ളില്‍ നിയന്ത്രിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പുതിയ സോഫ്റ്റ്വെയര്‍ ഫ്രെയിംവര്‍ക്ക് ഓപ്പണ്‍ ഏജന്റ് സേഫ്റ്റി പ്ലാറ്റ്ഫോം എന്‍വിഡിയ പുറത്തിറക്കി. പ്ലാറ്റ്ഫോമില്‍ ഓപ്പണ്‍ ഷെല്‍, സെന്‍ട്രി എന്നീ സംവിധാനങ്ങളുണ്ട്. ഓപ്പണ്‍ ഷെല്‍ എഐ ഏജന്റിന്റെ കഴിവുകളും ആക്സസും നിയന്ത്രിക്കുന്നു.…

    രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

    കോട്ടയം: രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കോട്ടയം,പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്സ് മരിച്ചത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.   മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ…

    ‘എത്രയും വേഗം മരുന്നുകള്‍ സംഭരിക്കണം, ഇല്ലെങ്കില്‍ പ്രശ്‌നമാകും’; ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്

    തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമം രൂക്ഷമെന്ന് പറയുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം പുറത്ത്. ആശുപത്രി സൂപ്രണ്ടുമാര്‍ എത്രയും വേഗം മരുന്നുകള്‍ സംഭരിക്കണമെന്നും ഇല്ലെങ്കില്‍ പ്രശ്‌നമാകുമെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു.   ഡിഎംഒമാരുടെയും ഡിപിഎംമാരുടെയും ഗ്രൂപ്പിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.വി.മീനാക്ഷിയുടെ നിര്‍ദേശം…

    പൈലറ്റിൽ നിന്നും ഗന്ധം, ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി; കുറ്റം തെളിഞ്ഞാൽ തടവ് ശിക്ഷ

    സൂറിക്∙ ഡൽഹിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ആൽക്കഹോൾ ടെസ്റ്റിൽ പിടിക്കപ്പെട്ട സംഭവത്തിൽ, സൂറിക് സ്റ്റേറ്റ് പ്രോസിക്യുട്ടറിൽ നിന്നും അന്വേഷണം സ്വിസ് ഫെഡറൽ പ്രോസിക്യൂട്ടർ ഓഫിസ് ഏറ്റെടുത്തു. സ്വിസ് വ്യോമയാന നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താനുള്ള അധികാരം ഫെഡറൽ അധികാരികൾക്കാണ്.…

    സ്വകാര്യ ബസ് പ്രതിസന്ധിക്ക് പരിഹാരം വേണം; ഒക്ടോബർ 22ന് സൂചനാ പണിമുടക്ക്

    കുന്ദമംഗലം∙ കുന്ദമംഗലം–മുക്കം മലയോര മേഖലയിലെ സ്വകാര്യ ബസ് സർവീസുകൾ ഒക്ടോബർ 22ന് സൂചനാ പണിമുടക്ക് നടത്തും. കുന്ദമംഗലം–മുക്കം മലയോര മേഖല ബസ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഇതിന്റെ ഭാഗമായി മേഖലയിലെ കെഎസ്ആർടിസി ഡിപ്പോകൾക്ക് മുന്നിൽ ധർണയും സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ…

    മദ്യപിച്ച് കാറോടിച്ചു, 3 വാഹനങ്ങളിൽ ഇടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

    കോഴിക്കോട് ∙ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ യുട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. മദ്യലഹരിയിൽ ആയിരുന്ന അശ്വന്ത്, ഓടിച്ച വാഹനം എരഞ്ഞിപ്പാലം സരോവരത്ത് അപകടത്തിൽപ്പെട്ടു. അശ്വന്തിന്റെ വാഹനം മൂന്നു വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത്…

    ‘സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം’; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ‘ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ്’ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസ്…