ഉപ തെരഞ്ഞെടുപ്പ്;പോളിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവധി
കല്പ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല് ഡിവിഷന് ഉപ തെരഞ്ഞെടുപ്പിന് പോളിങ് സ്റ്റേഷനുകളായി പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്ക് സെപ്റ്റംബര് 27, 28 തിയതികളില് ജില്ലാ കളക്ടര് വി. ചെല്സസിനി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന 08പള്ളിക്കല് ഡിവിഷന് പരിധിയിലെ സര്ക്കാര് ഓഫീസുകള്, തദ്ദേശ സ്വയംഭരണ…
ഡിജിറ്റൽ മുന്നേറ്റത്തിൽ വയനാട്; ജില്ലയിൽ കെ-ഫോൺ കണക്ഷനുകളുടെ എണ്ണം 10,000 പിന്നിട്ടു
കൽപ്പറ്റ: മലയോര ജില്ലയായ വയനാട്ടിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവം സൃഷ്ടിച്ച് കെ-ഫോൺ (KFON). ജില്ലയിൽ കെ-ഫോൺ കണക്ഷനുകളുടെ എണ്ണം 10,000 പിന്നിട്ടു. വീടുകൾ, സർക്കാർ ഓഫീസുകൾ, പിന്നാക്ക കുടുംബങ്ങൾ എന്നിവയിലായി ആകെ 10,052 കണക്ഷനുകളാണ് ഇതിനോടകം ജില്ലയിൽ നൽകിയത്.…
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജില് എത്തിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ
കോഴിക്കോട് ∙ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജില് എത്തിച്ച് പീഡിപ്പിച്ച കേസിൽ കരുവിശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടിൽ പി.കെ.റാഷിക്കിനെ (58) ചേവായൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 20 ന് ആണ് അതിജീവിതയെ ഇയാൾ കാറില് കയറ്റി കൊയിലാണ്ടിയിലെ…
കൊടുംകുറ്റവാളിക്ക് വധു കംബോഡിയയിൽ നിന്ന്; 12 മണിക്കൂർ പരോൾ, 3 മക്കളെ സാക്ഷിയാക്കി മാംഗല്യം
ന്യൂഡൽഹി ∙ പരോളിൽ ഇറങ്ങി മുങ്ങിയ കാലത്തു കംബോഡിയയിൽ വച്ചു പരിചയപ്പെട്ട കാമുകിയെ വിവാഹം കഴിക്കാൻ ഹരിയാനയിലെ കൊടുംകുറ്റവാളി മെയ്ൻപാൽ ധില്ലയ്ക്ക് (45) പഞ്ചാബ്– ഹരിയാന ഹൈക്കോടതി 12 മണിക്കൂർ പരോൾ അനുവദിച്ചു. ജജ്ജർ – ഗുരുഗ്രാം റോഡിലെ ഫാം ഹൗസിലായിരുന്നു…
റോഡില് വീണ തേങ്ങ നെഞ്ചിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിരുവനന്തപുരം: തേങ്ങ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പുളിമാത്ത് വാലുപച്ച കൃഷ്ണകൃപയില് എസ്.സൈജു(47) ആണു മരിച്ചത്. എംസി റോഡില് പൊരുന്തമണ് എംജിഎം സ്കൂളിനു സമീപം ഇന്നലെ രാവിലെ 8.15ന് ആയിരുന്നു അപകടം. പുരയിടത്തിലെ തെങ്ങില്നിന്നു റോഡില് വീണ തേങ്ങ തെറിച്ച്…
ഇറാന് വിമാനങ്ങള്ക്ക് പൂര്ണവിലക്ക്; എല്ലാ സര്വീസുകളും റദ്ദാക്കി യുഎഇ
അബുദാബി: പശ്ചിമേഷ്യന് സംഘര്ഷത്തിനിടെ ഇറാന് വിമാനകമ്പനികള്ക്ക് വിലക്കേര്പ്പെടുത്തി യുഎഇ. ഇന്ന് മുതല് യുഎഇയില് നിന്ന് ഇറാനിലേക്കോ തിരിച്ചോ ഇറാനി എയര്ലൈനുകളുടെ സര്വീസുകള് വിലക്കിയതായി യുഎഇ അറിയിച്ചു. ഇറാന്-യുഎസ് സംഘര്ഷങ്ങള്ക്കിടെ ഇറാനെതിരെ സാമ്പത്തിക സമ്മര്ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നീക്കം. ഇറാന്…
പൊള്ളലേറ്റ പാടുകള്, വയോധികന് വയലില് മരിച്ച നിലയില്; സൂര്യാതപമേറ്റതെന്ന് നിഗമനം
കോഴിക്കോട്: പാടത്ത് പണിക്കായി പോയ വയോധികനെ വയലില് മരിച്ച് കിടക്കുന്ന നിലയില് കണ്ടെത്തി. കോഴിക്കോട് പുതുപ്പാടി മണല്വയല് വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ചന്ദനെ (75) ആണ് മരിച്ച നിലയില് കണ്ടെത്തിയത്. സൂര്യാതപമേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഷര്ട്ട് ധരിക്കാതെ വയലില് പണി എടുത്തുകൊണ്ടിരുന്ന…
വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില് മരംമുറി കേസിൽ കുറ്റപത്രം തള്ളി; ആവശ്യമായ രേഖകള് ഇല്ലെന്ന് ബത്തേരി കോടതി
കല്പ്പറ്റ: മുട്ടില് മരംമുറിക്കേസില് അഗസ്റ്റിന് സഹോദരന്മാര്ക്കെതിരെ വനംവകുപ്പ് നല്കിയ കുറ്റപത്രം കോടതി മടക്കി. സുല്ത്താന് ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആവശ്യമായ രേഖകള് കുറ്റപത്രത്തില് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വനത്തില് നിന്നാണോ മരംമുറിച്ചതെന്ന് കുറ്റപത്രത്തില് വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.…
15 വർഷത്തിന് ശേഷം വിധി, കവർന്നത് നാലര കിലോ സ്വർണവും മൂന്നരലക്ഷത്തിലധികം രൂപയും; മെഴുവേലി ബാങ്ക് കവർച്ചയിൽ 5 പ്രതികൾക്ക് കഠിനതടവ്
പത്തനംതിട്ട: പത്തനംതിട്ട മെഴുവേലി സഹകരണ ബാങ്ക് കവർച്ച കേസിൽ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചു. ഏഴു ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരം നൽകാനും ഉത്തരവിലുണ്ട്. നാലര കിലോ സ്വർണ്ണവും മൂന്നര ലക്ഷത്തിലധികം രൂപയും കവർന്ന കേസിലാണ് 15 വർഷത്തിനു ശേഷം വിധി…
വളർത്തുമൃഗങ്ങളെ ആക്രമിച്ചതിന് പ്രതികാരം; 17 തെരുവുനായ്ക്കളെ വിഷം നൽകി കൊന്ന ഐടി ജീവനക്കാരൻ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ മാടമ്പാക്കത്ത് 17 തെരുവുനായ്ക്കളെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ. മാടമ്പാക്കം സ്വദേശിയായ ഫ്രാൻസിസ് ജെബരാജാണ് പൊലീസിന്റെ പിടിയിലായത്. തന്റെ വളർത്തുമൃഗങ്ങളെ തെരുവുനായ്ക്കൾ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് കൃത്യം നടത്തിയതെന്ന് ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു സെപ്റ്റംബർ…

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു
കോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
‘എന്റെ ജീവിതത്തില് ഒരിക്കല് മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്
നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണം
ഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യും
നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ
വിവാഹ വാഗ്ദാനം നല്കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്
അയല്വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പ്പിച്ചയാള് അറസ്റ്റിൽ
കിലോമീറ്ററുകള് നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര് ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്
രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്സ്ബുക്കില്
































































































