ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും ഓണം ഉത്സവബത്തയിൽ 1000 രൂപ വർധിപ്പിച്ച് സർക്കാർ
തിരുവനന്തപുരം: പുതുയുഗ യാത്രയിൽ ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്‌ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് അനുവദിച്ചത്. മുൻ…
സ്വതന്ത്രമായാണ് അച്ഛൻ വളർത്തിയത്; സ്വന്തമായി അനുഭവങ്ങൾ ഉണ്ടാക്കാനാണ് പറയാറുള്ളത്- വിസ്മയ മോഹൻലാൽ
ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തെ പിന്തുണച്ച് പോസ്റ്റിട്ടതിലും തുടർന്ന് വിമർശനങ്ങൾ ഉയർന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ. വിമർശനങ്ങൾ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. തന്നേയും സഹോദരൻ പ്രണവിനേയും സ്വതന്ത്രമായിട്ടാണ് അച്ഛൻ…
ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും
ഓൺലൈൻ ഷോപ്പിംഗ് വിപണിയിലെ ശക്തമായ മത്സരത്തിനിടയിൽ ഉപഭോക്താക്കളെ നിലനിർത്താനും പർച്ചേസ് പ്രോത്സാഹിപ്പിക്കാനുമായി ഫ്ളിപ്കാർട്ടിന്റെ പുതിയ നീക്കം. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി (Netflix) സഹകരിച്ച് തങ്ങളുടെ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് സൗജന്യ മൊബൈൽ സബ്സ്ക്രിപ്ഷൻ നൽകുന്ന പദ്ധതിക്കാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. …
‘പിതാവിനെ വലിച്ചിഴച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു, യൂണിഫോം മുഴുവൻ രക്തം’; സിജെപി പ്രതിഷേധത്തിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ രംഗത്ത്
ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടയിൽ ഡ്യൂട്ടിക്കിടെ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനം ചർച്ചയായിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് പ്രതിഷേധത്തിനിടയിലെ ഉദ്യോഗസ്ഥരുടെ ദുരനുഭവങ്ങൾ പങ്കുവെച്ചത്. രക്തത്തിൽ കുളിച്ച യൂണിഫോമുമായാണ് ഡ്യൂട്ടിക്ക് ശേഷം തൻറെ പിതാവ് വീട്ടിലെത്തിയിരുന്നതെന്നും ക്രൂരമായ…
‘ബലാത്സംഗം, ലൈംഗികാവയവങ്ങൾ വികൃതമാക്കൽ’; റഷ്യ ലൈംഗിക അതിക്രമങ്ങൾ യുദ്ധായുധമാക്കുന്നുവെന്ന് വെളിപ്പെടുത്തൽ
മോസ്‌കോ: യുക്രൈൻ തടവുകാർക്കെതിരെ റഷ്യ ലൈംഗിക അതിക്രമങ്ങൾ ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നതായി ‘ദി വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട്. തടവിലാക്കപ്പെട്ട സൈനികരും സാധാരണക്കാരുമായ ഇരകൾ, തങ്ങളെ മാനസികമായി തകർക്കാനും അപമാനിക്കാനും ലക്ഷ്യമിട്ട് ബലാത്സംഗത്തിനും ലൈംഗികാവയവങ്ങൾ വികൃതമാക്കുന്ന തരത്തിലുള്ള ക്രൂരപീഡനങ്ങൾക്കും വിധേയരാക്കിയെന്ന് ആരോപിക്കുന്നു.…
‘യുവതി കുറ്റം സമ്മതിച്ചിട്ടും കേസ് തെളിയിക്കാൻ പൊലീസ് കഷ്ടപ്പെടും’: സിസിടിവി ദൃശ്യങ്ങൾ സ്വീകരിക്കാതെ കോടതി; അനിശ്ചിതത്വത്തിലായി കൊലക്കേസ്
ന്യൂ മെക്സിക്കോ (യുഎസ്) ∙ ആശുപത്രിയിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിൽ നിർണായക തെളിവുകൾ കോടതി തള്ളിയതോടെ അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ കൊലക്കേസ് പ്രതിസന്ധിയിലായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി നടത്തിയ കുറ്റസമ്മതസമാനമായ പ്രസ്താവനകളും പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളും ആശുപത്രിയിലെ…
ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം: എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം
ന്യൂഡൽഹി∙ ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ. ഡൽഹി കർകർദൂമ കോടതിയുടേതാണ് വിധി. 2020ലെ ഡൽഹി കലാപത്തിനിടെയാണ് അങ്കിത് ശർമ കൊല്ലപ്പെട്ടത്.…
ജീന്‍സും ടോപ്പുമിട്ട് പൊലീസുകാരോട് തമാശ പറഞ്ഞ് ജോളി; പുതിയ മേക്കോവര്‍; കോടതിക്ക് മുന്നില്‍ തടിച്ചു കൂടി ആളുകള്‍
കോഴിക്കോട്: കൂടത്തായി കേസിലെ പ്രതി ജോളി പുതിയ മേക്കോവറിലാണ്. ജീന്‍സും ടോപ്പും അണിഞ്ഞ് ആത്മവിശ്വാസത്തോടെ പൊലീസുകാര്‍ക്കൊപ്പം എത്തിയ ജോളിയുടെ മേക്കോവര്‍ കാണാന്‍ ആളുകള്‍ എത്തിയതോടെ പൊലീസ് ഇവരെ കോടതിക്ക് അകത്തേയ്ക്ക് മാറ്റി. ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ ജോളി പൊലീസിനോട് തമാശ…
ഉത്തരവ് കേട്ടു, പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി കോടതിയില്‍ നിന്നും രക്ഷപ്പെട്ടു. നെടുമങ്ങാട് പോക്‌സോ കോടതിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതി അരശു പറമ്പ് സ്വദേശി നിതിന്‍ രാജാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. 2022 ല്‍ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം…
ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
മഞ്ചേരി: മഞ്ചേരി മലങ്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കാട് വെട്ടിത്തെളിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ വിവരം മഞ്ചേരി പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മലപ്പുറം ജില്ലാ പൊലീസ് മേധാവി,…

സോപ്പും ഷാംപുവും വെജോ, നോൺ വെജോ; തിരിച്ചറിയാൻ പുതിയ സംവിധാനം
മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻകൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻ
കെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’, ചരിത്രത്തിലാദ്യം; 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി
പന്തെടുക്കാൻ വിളിക്കും, ഷൂവും ചോക്ലേറ്റും നൽകും; വീരമണിയുടെ ലൈംഗിക വൈകൃതം 12-16 വയസ്സുള്ള പെൺകുട്ടികളോട്
സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി സ്ത്രീ മരിച്ചു.
മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ
തൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രം
വടകര എംഡിഎംഎ കേസ്: ക്രിമിനൽ പശ്ചാത്തലമില്ല; മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം
പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ


































































































