ഏഴുവയസ്സുകാരന് നേരെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, പിതാവിനെതിരെ കേസ്
ആലുവ: എടത്തല പുക്കാട്ടുപടിയില്‍ ഏഴുവയസുകാരനെ പിതാവ് ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായി പരാതി. കുട്ടിയുടെ ദേഹത്തെ പാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിന് പിന്നാലെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ ഏറ്റെടുത്ത് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ആദ്യഘട്ടത്തില്‍…
ഭാര്യയെവിടെ? കണ്ടെത്തിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് യുവാവ്, അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ക്രൂരകൊലപാതകം
പട്ന∙ കാണാതായ ഭാര്യയ്ക്ക് വേണ്ടി യുവാവ് നടത്തിയ പോരാട്ടത്തിൽ പൊലീസ് ചുരുളഴിച്ചത് അതിക്രൂരമായ കൊലപാതകത്തിന്റെ കഥ. ബിഹാറിലെ മുസാഫർപുരിലാണ് സംഭവം. പത്തൊൻപതുകാരിയായ ഭാര്യ സുജാത കുമാരിയെ കാണാനില്ലെന്നതായിരുന്നു ഭർത്താവ് ഗൗരീശങ്കറിന്റെ പരാതി. ചെറുപ്പകാലം മുതൽ പരിചയക്കാരായിരുന്ന സുജാതയും ഗൗരീശങ്കറും വീട്ടുകാരുടെ എതിർപ്പിനെ…
നീറ്റ് ആയി നടക്കട്ടെ: നീറ്റ് – യുജി പുനഃപരീക്ഷ ഇന്ന്, പരീക്ഷ ഉച്ചയ്ക്ക് 2 മണി മുതൽ
ന്യൂഡൽഹി ∙ ചോദ്യച്ചോർച്ചയ്ക്കു പിന്നാലെ റദ്ദാക്കിയ നീറ്റ് –യുജിയുടെ പുനഃപരീക്ഷ ഇന്നു രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. 22 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഭിന്നശേഷിക്കാരായ…
പൊലീസിനെ ആക്രമിച്ചത് അടക്കം ഒന്‍പത് കേസുകള്‍; കാര്‍ വളഞ്ഞ് പൊലീസ്, പിടികിട്ടാപ്പുള്ളി പിടിയില്‍
കണ്ണൂര്‍: പൊലീസിനെ ആക്രമിച്ചതുള്‍പ്പെടെ ഒന്‍പത് കേസുകളില്‍ പ്രതിയായ, പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് യത്തീം ഖാനക്ക് സമീപത്തെ കാക്കോടകത്ത്പുരയില്‍ മൊട്ടച്ചി ഫൈസലിനെയാണ് (40) തളിപ്പറമ്പ എസ്‌ഐ യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. പൊലീസിനെ അക്രമിച്ചതടക്കം…
മാനന്തവാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
മാനന്തവാടി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മാനന്തവാടി പായോട് കാലായിൽ സിജോ (35) ആണ് അന്തരിച്ചത്. കഴിഞ്ഞ മാസം ഒമ്പതാം തീയതി മാനന്തവാടി ബിഷപ്‌സ് ഹൗസിനു സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് സിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ദീർഘനാളായി…
‘എന്റെ ഭാര്യയെ കണ്ടെത്തൂ,അല്ലെങ്കിൽ ഞാൻ മരിക്കും’;യുവാവിന്റെ ഭീഷണിയിൽ അന്വേഷണം,ചുരുളഴിഞ്ഞത് കൊലപാതകം
പട്‌ന: ഏകദേശം രണ്ട് മാസത്തോളമായി, ആരും നൽകാൻ തയ്യാറാകാത്ത ഉത്തരങ്ങൾക്കായി ഗൗരിശങ്കർ കുമാർ തിരച്ചിലിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ, 19-കാരിയായ സുജാത കുമാരിയെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. ഫോൺ കോളുകൾക്ക് മറുപടിയുണ്ടായിരുന്നില്ല. തങ്ങൾക്ക് ഒന്നുമറിയില്ലെന്നായിരുന്നു അവളുടെ കുടുംബത്തിന്റെ നിലപാട്. ദിവസങ്ങൾ ആഴ്ചകളായതോടെ ഗൗരിശങ്കറിന്റെ…
‘ആ മുതുവാന്മാര്‍ രണ്ട് യൂട്യൂബേഴ്‌സ്, നടന്മാരല്ല; സ്ത്രീകളെക്കുറിച്ച് ഇക്കിളിക്കഥകള്‍ പറയുന്നവര്‍’; പൂട്ടുമെന്ന് ലക്ഷ്മി പ്രിയ
തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി നടി ലക്ഷ്മി പ്രിയ നേരത്തെ അറിയിച്ചിരുന്നു. ലിങ്കുകള്‍ സഹിതം സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് ലക്ഷ്മി പ്രിയ അറിയിച്ചത്. ഈ വിവരം പങ്കുവച്ച കുറിപ്പില്‍ ലക്ഷ്മി പ്രിയ ‘മലയാള സിനിമയിലെ രണ്ട്…
മോഷ്ടിച്ച പണവുമായി ഗോവയിലും നേപ്പാളിലും ‘ഉല്ലാസയാത്ര’; കുപ്രസിദ്ധ മോഷ്ടാവ് വാക്കയില്‍ അക്ബര്‍ അറസ്റ്റില്‍
മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശി വാക്കയില്‍ അക്ബര്‍ ( 56) അറസ്റ്റില്‍. നിലമ്പൂര്‍ രാമം കുത്തുള്ള വീട് കുത്തിപ്പൊളിച്ച് അകത്തു കയറി പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് ഇയാളെ നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു BS ന്റെ നേതൃത്വത്തിലുള്ള…
അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ; കുവൈത്തില്‍ മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ. അമിതവേഗത ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് പരിശോധന ശക്തമാക്കി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമുള്ള…
ഷെഡിനുള്ളിൽ മൃതദേഹം; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതിക്കായി തിരച്ചിൽ
കോഴിക്കോട് ∙ കൊയിലാണ്ടി പൊയിൽക്കാവിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പൊയിൽക്കാവ് പാറക്കൽ താഴം സ്വദേശി സുധ (56) ആണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയെന്നു കരുതുന്ന ഭർത്താവ് കുട്ടികൃഷ്ണനു (61) വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. പുതിയ വീടിന്റെ…

വരുന്നു 5 ദിവസത്തെ ബാങ്ക് അവധി, ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐ
കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചു; ഡോക്ടർ വെന്തുമരിച്ചു
മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഉയർന്നു പൊങ്ങി, വായുവിൽ തലകീഴായി മറിഞ്ഞു; ആഡംബര കാർ 75 അടി താഴേക്ക്
മെസ്സി വരുമെന്ന് പറഞ്ഞത് എൽഡിഎഫ് സർക്കാർ; കയ്യൊഴിഞ്ഞ് ആന്റോ അഗസ്റ്റിന്റെ മൊഴി
ബത്തേരി സ്റ്റേഷനിലെ ഹാൻസ് മോഷണം;പോലീസുകാരൻ പിടിയിൽ
ആശുപത്രി ലിഫ്റ്റിൽ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി; പരിഭ്രാന്തി
കൈക്കൂലിയായി ചോദിച്ചത് മീൻകറിയും പൊരിച്ച മീനും; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
യുവതിയെ ബൈക്കിൽ പിന്തുടർന്ന് അശ്ലീല ആംഗ്യം കാണിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്
4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടമില്ല;രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
































































































