‘വെള്ളം അടിച്ചാണോ ഇയാള്‍ വണ്ടി ഓടിക്കുന്നത്?’ വ്യാജപ്രചരണങ്ങളില്‍ വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്‍
കൊച്ചി: മദ്യപിച്ച് വാഹനം ഓടിക്കുന്നുവെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്‍. തൊടുപുഴയില്‍ ഓട്ടോ ഓടിക്കുന്ന കാരിക്കുളം പ്ലാന്റേഷനില്‍ താമസിക്കുന്ന ടി കെ രാജുവാണ് പൊലീസില്‍ പരാതി നല്‍കിയത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് വ്‌ളോഗര്‍ ഫസ്മിന സക്കീറിനെതിരെയാണ്…
‘വാര്‍ഷികാഘോഷ സമ്മാനം’; മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം; കബളിപ്പിക്കപ്പെടരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങള്‍ വ്യാജമാണെന്നും ഇതില്‍ വീഴരുതെന്നും മുന്നറിയിപ്പ്. ‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ ലിങ്കുകള്‍ സഹിതമാണ് വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീണ് കബളിക്കപ്പെടാതിരിക്കാന്‍…
പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ചു; പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി
കാഞ്ഞങ്ങാട് ∙ ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരുടെ കാലുകൾ മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മുറിച്ചുനീക്കിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
എസ്. ദേവമനോഹർ ഐ.പി.എസ് പുതിയ വയനാട് ജില്ലാ പോലീസ് മേധാവി
കല്‍പ്പറ്റ: വയനാട് ജില്ലയുടെ 50-ാമത് പോലീസ് മേധാവിയായി എസ്. ദേവമനോഹർ ഐ.പി.എസ് ചുമതലയേറ്റു. അഡിഷണൽ എൻഫോഴ്സ്‌മെന്റ് എക്സൈസ് കമ്മീഷണറായി ചുമതല വഹിച്ചുവരുകയായിരുന്നു. ICT(Information Communication & Technology)എസ്.പി യായും മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ പോലീസ് മേധാവിയായിരുന്ന അരുൺ…
ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്നു; ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്കെതിരെ അന്വേഷണം
ബെംഗളൂരു: കർണാടക തലസ്ഥാനത്ത് ഐടി ജീവനക്കാരായ മലയാളി യുവാക്കളെ പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്നതായി പരാതി (Bengaluru Madiwala robbery). ബെംഗളൂരു മടിവാളയിലെ ഒരു പ്രമുഖ ഹോട്ടലിൽ വെച്ച് നടന്ന ഈ കവർച്ചാ സംഭവത്തിൽ മടിവാള…
വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്
.വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. വയനാടിന്റെ സാധ്യതകളെ ഇതുപോലെ പഠിക്കാനും കണ്ടെത്താനും വഴികാട്ടാനും നേതൃത്വം നല്‍കിയ സാഹചര്യം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല…
നിലക്കാത്ത വേദന: എക്സ്‌റേയിൽ കണ്ടത് വൃക്കയിൽ ഘടിപ്പിച്ച ട്യൂബ്
പഴയന്നൂർ : വയറുവേദനയെത്തുടർന്ന് ചികിത്സതേടിയപ്പോൾ കണ്ടെത്തിയത് രണ്ടുവർഷംമുൻപ് വൃക്കയിലെ കല്ലുനീക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽചെയ്ത ശസ്ത്രക്രിയയിൽ ഘടിപ്പിച്ച ട്യൂബ്. എളനാട് മരുതംപാടത്ത് മഞ്ഞളൂർക്കളം വീട്ടിൽ എ.സലീമി(54)ന് ഇപ്പോൾ അടിയന്തരശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മൂത്രമൊഴുക്ക് സുഗമമാക്കാനുള്ളതാണ് ഈ ട്യൂബ് (സ്റ്റെന്റ്). ഇടതു വൃക്ക മുതൽ…
യുദ്ധഭീതി അകന്നു; കണ്ണൂരില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജൂലൈ 3 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. റിയാദ് സെക്ടറില്‍ ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക്…
എബോള ഭീതി ഒഴിയുന്നു; സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്
കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവരെ ഡിസ്ചാർജ് ചെയ്തു. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി…
ഹൂതി വിമതർ പിടിച്ച സ്വർണ്ണ കപ്പൽ?; ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് പുതിയ 100 കോടി തട്ടിപ്പുമായി ഹവാല ദല്ലാളും ഡിഫൻസ് ലേഡിയും
കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജ കരാർ കാണിച്ചു കബളിപ്പിച്ച് 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ വിപിവിവി കമ്പനി യുഎസ്–ഇറാൻ യുദ്ധസാഹചര്യം മുതലെടുത്തു പുതിയ തട്ടിപ്പുമായി രംഗത്ത്. കമ്പനിയുടെ…

മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഉയർന്നു പൊങ്ങി, വായുവിൽ തലകീഴായി മറിഞ്ഞു; ആഡംബര കാർ 75 അടി താഴേക്ക്
മെസ്സി വരുമെന്ന് പറഞ്ഞത് എൽഡിഎഫ് സർക്കാർ; കയ്യൊഴിഞ്ഞ് ആന്റോ അഗസ്റ്റിന്റെ മൊഴി
ബത്തേരി സ്റ്റേഷനിലെ ഹാൻസ് മോഷണം;പോലീസുകാരൻ പിടിയിൽ
ആശുപത്രി ലിഫ്റ്റിൽ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി; പരിഭ്രാന്തി
കൈക്കൂലിയായി ചോദിച്ചത് മീൻകറിയും പൊരിച്ച മീനും; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
യുവതിയെ ബൈക്കിൽ പിന്തുടർന്ന് അശ്ലീല ആംഗ്യം കാണിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്
4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടമില്ല;രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
സുഹൃത്തിനെ അടിച്ചുകൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
എസ്എസ്എൽസി മാർക്ക് പഴയ രീതി തുടരും; മിനിമം മാർക്ക് ഇല്ല
































































































