Top Tags
    Latest Story
    സ്പായിൽ നിന്ന് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ജീവനക്കാരന്റെ വീട്ടിലും റെയ്ഡ്; ഫോൺ നശിപ്പിച്ച നിലയിൽ600 വർഷം പഴക്കമുള്ള ജലഗ്രാമം മുതൽ സ്വർണ്ണ താഴികക്കുടമുള്ള പള്ളികൾ വരെ; ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നിന്റെ സമ്പന്നമായ പൈതൃകം!ബൈക്ക് നമ്പർ നിർണായകമായി; ചാല സ്വർണക്കവർച്ചയിൽ 6 പേർ അറസ്റ്റിൽ, പിടിയിലായത് നന്ദകുമാറുമായി വ്യാപാരം നടത്തുന്നവർവർഷത്തിലൊരു ദിവസം പുറത്തെടുക്കും; കോട്ടയം രാജാവ് സമ്മാനിച്ച ഏഴരപ്പൊൻ വള നിധി പോലെ സൂക്ഷിക്കുകയാണ് ഇവർയുവതിയെ ‘കൊലപ്പെടുത്തിയ’ കേസിൽ യുവാവ് 2 വർഷം ജയിലിൽ; ഒടുവിൽ യുവതി തിരിച്ചെത്തി, ട്വിസ്റ്റ്വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്ലിബിന്റെ കൈപിടിച്ച് റിമി ടോമി; തൂവെള്ള ഗൗണിൽ തിളങ്ങി ഗായികഒറ്റത്തവണ വായിച്ചാൽ അപ്രത്യക്ഷമാകുന്ന ടെക്സ്റ്റ് മെസേജുകൾ; സ്ക്രീൻഷോട്ടും നടക്കില്ല! വാട്സാപ്പിന്റെ പുത്തൻ ഫീച്ചർജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതിപ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

    Main Story

    37കാരി കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം; ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

    മലപ്പുറം ∙ മുണ്ടേരി നീര്‍പ്പുഴയ്ക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അപ്പൻകാപ്പ് നഗറിൽ നിഷ (37) ആണ് മരിച്ചത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം കണക്കാക്കുന്നു. സംഭവത്തിൽ അപ്പൻകാപ്പ് നഗറിലെ സുരേഷിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. നിഷ കുറച്ചുനാളുകളായി…

    പരിശീലന പറക്കലിനിടെ വിമാനം വയലില്‍ തകര്‍ന്നു വീണു; രണ്ടു മരണം

    കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകരുകയായിരുന്നു.   കാണ്‍പൂരില്‍ ഗംഗാ തീരത്തിന് സമീപമാണ് അപകടമുണ്ടായത്. ഗാര്‍ഗ് ഏവിയേഷന്റെ ടെക്‌നാം എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്.…

    ‘ഓണക്കുടി’യില്‍ റെക്കോര്‍ഡ്; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771. 29 കോടിയുടെ മദ്യം

    തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ചൊവ്വാഴ്ച വരെ എട്ടു ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 771. 29 കോടി രൂപയുടെ മദ്യമാണ്. 77 കോടിയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഉത്രാട നാളില്‍ മാത്രം വിറ്റത് 126.31 കോടിയുടെ മദ്യമാണ്.  …

    21കാരിയായ മോഡലിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി, രക്തത്തിൽ കുളിച്ച് യുവതി; ഓടി രക്ഷപ്പെട്ട് ജിം ട്രെയിനർ

    ന്യൂഡൽഹി∙ ഡൽഹിയിൽ ഇരുപത്തിയൊന്നുകാരിയെ വീടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വീട്ടിലാണ് വിദ്യാർഥിനിയും മോഡലുമായ മുസ്കാൻ (21)) കൊല്ലപ്പെട്ടത്. യുവതിയുടെ ജിം ട്രെയിനറാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയായ ഇമ്രാൻ കത്തി ഉപയോഗിച്ച് യുവതിയെ…

    കടുവ ശല്യം രൂക്ഷം; തമിഴ്നാട്ടിലെ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം

    തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തല്ലൂർ ഗൂഡല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.48 മണിക്കൂർ ഹർത്താൽ ഇന്ന് രാവിലെയാണ് ആരംഭിച്ചത്. പ്രദേശത്തെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ബസ്സുകൾ ഒഴിച്ചുള്ള വാഹനങ്ങൾ ഒന്നും സർവീസ് നടത്തുന്നില്ല.   കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രദേശത്ത് കടുവ പുലി…

    കടം നൽകിയില്ല, രാത്രി വീടുകയറി ആക്രമണം; വീട്ടുകാരെ ഭീഷണിപ്പെടുത്തി ഐഫോൺ കവർന്ന സംഘം പിടിയിൽ

    തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം വലിയറത്തലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ശ്രീഹരി എന്ന വ്യക്തിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ്…

    ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

    പാലക്കാട്: ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ വെന്തു മരിച്ചു. ലോറി ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്താണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത്.   അറക്കപ്പൊടി കയറ്റി വരികയായിരുന്ന കെഎൽ 53 എക്സ്…

    നേപ്പാള്‍ മിന്നല്‍ പ്രളയത്തിനു കാരണം ഭൂകമ്പമല്ല, ‘ഹിമപാളികളുടെ തകര്‍ച്ച’; യുഎസ് ഏജന്‍സി

    കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രഴയത്തിന് കാരണം ഭൂചലനമല്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ. ഹിമപാളികളുടെ തകര്‍ച്ചയും തുടര്‍ന്ന് അവശിഷ്ടങ്ങളുടെ പ്രവാഹവുമാണ്, താഴെയുള്ള പ്രദേശങ്ങളില്‍ വന്‍ വിനാശം വിതച്ച ദുരന്തത്തിന് കാരണമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ( യുഎസ്ജിഎസ് ) വ്യക്തമാക്കി. ടിബറ്റിലുണ്ടായ ഭൂകമ്പമാണ്…

    പരിശോധന കടുപ്പിച്ചതോടെ തന്ത്രം മാറ്റി ലഹരി മാഫിയ; സംഭരണ കേന്ദ്രങ്ങളായി ചെറുപട്ടണങ്ങൾ

    കൊച്ചി ∙ ഡല്‍ഹിയുടെ പ്രാന്തമേഖലകളിൽ നിന്ന് ലഹരിയുമായി പുറപ്പെടുന്ന വാഹനം പകൽ 11 മണി വരെ കേരള അതിർത്തിയിൽ തമ്പടിക്കും. തുടർന്ന് കോട്ടയത്തേക്കുള്ള യാത്ര. 2–3 മണിയോടെ കോട്ടയത്ത് എത്തിയാൽ എംഡിഎംഎ അടക്കമുള്ള രാസലഹരി പ്രത്യേക കേന്ദ്രത്തിൽ എത്തിക്കും. അവിടെ നിന്ന്…

    ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ല

        കോഴിക്കോട് | ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്.   കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് താലൂക്ക്…