മാടി വിളിച്ച് നീലക്കുറിഞ്ഞിപ്പൂക്കൾ; ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും
മൂന്നാർ: ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും. രാവിലെ 11ന് സിസിഎഫ് ഡി.കെ.വിനോദ് നീലക്കുറിഞ്ഞി ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കം ചടങ്ങിൽ പങ്കെടുക്കും. ഗ്യാപ് റോഡിന് സമീപം തയാറാക്കിയ കവാടത്തിലൂടെയാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിൽ…
വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്: ഒരു കുടുംബത്തിന് 3 സൗജന്യ ഗ്യാസ് സിലിണ്ടർ; സ്ത്രീകള്ക്ക് കൂടുതൽ ബസുകളിൽ സൗജന്യ യാത്ര
ചെന്നൈ∙ തമിഴ്നാട്ടിൽ വമ്പൻ ജനക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി.ജോസഫ് വിജയ്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരു വർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് വിജയ് നിയമസഭയിൽ പറഞ്ഞു. ‘അന്നപൂർണി സൂപ്പർ സിക്സ്’ എന്നുപേരിട്ട പദ്ധതി 2027-ലെ…
സെപ്റ്റംബര് 11ന് ബാങ്ക് ദേശീയ പണിമുടക്ക്; നാലുദിവസം അടഞ്ഞുകിടക്കും
ന്യൂഡല്ഹി: സെപ്റ്റംബര് 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. ബാങ്കിങ് പ്രവര്ത്തനം ആഴ്ചയില് അഞ്ചുദിവസമായി കുറയ്ക്കണമെന്ന നിര്ദേശം നടപ്പാക്കുന്നതിലെ കാലതാമസം, പ്രവര്ത്തന…
കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം: ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കൊല്ലം∙ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 4 വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ഭർത്താവ് ലൈംഗികവൈകൃതം…
ഐഫോണിന്റെ ഇംഎംഐ അടയ്ക്കാൻ പണമില്ല; പുഴയിൽ ചാടിയ അധ്യാപകനെ രക്ഷപ്പെടുത്തി
ന്യൂഡൽഹി ∙ തവണവ്യവസ്ഥയിൽ പണം അടച്ച് ഐഫോൺ സ്വന്തമാക്കിയ അധ്യാപകൻ തുക അടയ്ക്കാനാവാതെ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഓഖ്ല നിവാസിയായ 30 വയസ്സുള്ള നൃത്താധ്യാപകൻ വരുമാനത്തിൽ കുറവുണ്ടായതിനെ തുടർന്നാണ് യമുന നദിയിൽ ജീവനൊടുക്കാൻ ചാടിയത്. എന്നാൽ യുവാവ് നദിയിൽ ചാടുന്നതു കണ്ട ആളുകൾ…
നാലംഗ കുടുംബം കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ
ധാക്ക ∙ ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12)…
റിസർവേഷൻ കോച്ചിൽ തള്ളിക്കയറല്ലേ! പിടികൂടും; പരിശോധന ശക്തമാക്കി റെയിൽവേ
ബെംഗളൂരു ∙ വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും കേരളത്തിലേക്കുള്ള ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ കയറുന്ന അൺറിസർവ്ഡ് യാത്രക്കാർക്കായി പരിശോധന ശക്തമാക്കി ദക്ഷിണ പശ്ചിമ റെയിൽവേ. കഴിഞ്ഞ ദിവസങ്ങളിൽ കെആർ പുരം റെയിൽവേ സ്റ്റേഷനിൽ മൈസൂരു– തിരുവനന്തപുരം നോർത്ത് എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളിൽ കയറിയ…
വാഹന മോഡിഫിക്കേഷന്: കര്ശന നടപടിക്ക് ഹൈക്കോടതി നിര്ദ്ദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ പോരെന്ന് കോടതി
കൊച്ചി: വാഹനങ്ങളില് ചട്ടവിരുദ്ധമായി നടത്തുന്ന മോഡിഫിക്കേഷനുകള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കാന് ഹൈക്കോടതിയുടെ നിര്ദേശം. ഒന്നിലധികം നിയമലംഘനങ്ങള് ഉണ്ടെങ്കില് ഓരോന്നിനും വെവ്വേറെ 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് കോടതി വ്യ്ക്തമാക്കി. പ്രളയ രക്ഷാപ്രവര്ത്തനത്തിനെത്തിയ വാഹനത്തിന് ആകെ 5000 രൂപ മാത്രം പിഴ…
ചർമം മുതൽ ഹൃദയം വരെ, മത്തങ്ങയോളം വലിപ്പം ഗുണങ്ങൾ കുരുവിനുമുണ്ട്
മത്തങ്ങ നിരവധി റെസിപ്പി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ടെങ്കിലും അതിലെ കുരു പലപ്പോഴും ചവറ്റുകുട്ടയിലേക്കാണ് പോകുന്നത്. ഇങ്ങനെ കളയുന്ന ഈ ചെറിയ കുരുവിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം, സിങ്ക്, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ നിരവധി പോഷകങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. വറുത്തും സാലഡിലും തൈരിലും…
ഏഴു മണിക്കൂറിൽ 416 വിവാഹങ്ങൾ; ചരിത്രമെഴുതി ഗുരുവായൂർ
ഗുരുവായൂർ: ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു. റിക്കാർഡ് വിവാഹങ്ങൾക്കാണ് ഇന്ന് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചത്. 2024…

3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!
പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല
ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്
പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!
‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്
പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്
മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻ
ആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ
‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻ
സാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന് 145 രൂപ


































































































