വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന നടത്തിയിരുന്നയാൾ പിടിയിൽ
കൽപറ്റ ∙ വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന നടത്തിയിരുന്നയാൾ പിടിയിൽ. ഓപ്പറേഷൻ തണ്ടറിനെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി വൈത്തിരി സ്വദേശി നിയാസ് കോയ (35)…
തൂഫാനിൽ കുടുങ്ങി ദമ്പതികൾ അടക്കം 3 പേർ; ഓണക്കച്ചവടം ലക്ഷ്യമിട്ട് എത്തിച്ചത് ഒരു കോടിയുടെ എംഡിഎംഎq
പാലക്കാട് ∙ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികൾ അടക്കം മൂന്നുപേർ പിടിയിൽ. പാലക്കാട് ഒലവക്കോട് ബസ്റ്റാൻഡിനു സമീപത്തുനിന്നാണ് ഡാൻസാഫും പൊലീസും അടങ്ങിയ സംഘം ലഹരിക്കടത്തുകാരെ പിടിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി…
പത്തിൽ ഏഴും തകർത്തു; റഷ്യൻ കോടീശ്വരിയെ പ്രത്യേകം ലക്ഷ്യമിട്ട് യുക്രെയ്ൻ, റഷ്യയുടെ ‘ആമസോണി’ന് വേദനിക്കുമ്പോൾ
മോസ്കോ∙ തുടർച്ചയായ രണ്ടാം ദിവസവും റഷ്യയുടെ സൈനിക താവളങ്ങളും വ്യവസായകേന്ദ്രങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം കടുപ്പിക്കുമ്പോൾ കോടീശ്വരിയായ ഒരു സംരംഭകയെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ആക്രമണം ലക്ഷ്യം കാണുന്നതായി സൂചന. റഷ്യൻ ഓൺലൈൻ റീട്ടെയ്ൽ കമ്പനിയായ വൈൽഡ്ബറീസിന്റെ ഡിപ്പോകളെയാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നത്.…
വിദ്യാര്ഥികള്ക്ക് ഓണാഘോഷം കളറാക്കാം; 21ന് യൂണിഫോം വേണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: ഓണാഘോഷ ദിനത്തില് വിദ്യാര്ഥികള്ക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള് ധരിച്ച് സ്കൂളിലെത്താന് അനുമതി. ഓഗസ്റ്റ് 21ന് സ്കൂളുകളില് നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്ക്ക് യൂണിഫോം ഇളവ് നല്കാന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഓണാഘോഷ വേളകളില് യൂണിഫോമിന് പകരം വിദ്യാര്ഥികള്ക്ക്…
ടിക്കറ്റ് ബുക്കിങ്, ലൈവ് ട്രാക്കിങ്, തൊഴില് അവസരങ്ങള്; മുഖംമിനുക്കി മെട്രോ വെബ്സൈറ്റ്, പിന്നില് കുസാറ്റ് വിദ്യാര്ഥികള്
കൊച്ചി: കൊച്ചി മെട്രോ റെയില് ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റ് തിങ്കളാഴ്ച പുറത്തിറങ്ങുമ്പോള്, അതില് തിളങ്ങുന്നത് കുസാറ്റ് വിദ്യാര്ഥികളുടെ പ്രയത്നമാണ്. വ്യവസായ-അക്കാദമിക് സഹകരണത്തിന്റെ മികച്ച മാതൃകയായി മാറുകയാണ് ഈ പുതിയ വെബ്സൈറ്റ് നിര്മ്മാണം. കുസാറ്റ് സ്കൂള് ഓഫ് എന്ജിനീയറിങ്ങിലെ ഇന്ഫര്മേഷന് ടെക്നോളജി വിഭാഗത്തിലെ…
സ്വർണവും വേണ്ട, പണവും വേണ്ട, എണ്ണയും പരിപ്പും മസാലകളും മാത്രം മതി; പലവ്യഞ്ജനക്കള്ളനെ തേടി പോലീസ്
തിരുവനന്തപുരം: വില ലക്ഷത്തിലേറെ കത്തിനിൽക്കുമ്പോഴും സ്വർണത്തോടോ പണത്തോടെ താൽപര്യമില്ലാത്തൊരു കള്ളനുണ്ട് തിരുവനന്തപുരത്ത്. മോഷ്ടിക്കാൻ കയറിയാൽ എടുക്കുന്നത് മുഴുവനും അടുക്കളസാധനങ്ങൾ മാത്രം. പിഎംജിയിലെ പി.ഡബ്ല്യൂ.ഡി കാന്റീനിൽ കയറി പതിവായി എണ്ണയും പലവ്യജ്ഞനങ്ങളും മോഷ്ടിക്കുന്ന കള്ളനെ പിടിക്കാൻ പാടുപെടുകയാണ് പോലീസ്. കാന്റീനിൽ സ്ഥിരമായി…
വായോധികയുടെ തിരോധാനത്തിന് പിന്നാലെ കൊച്ചുമകന്റെ തൂങ്ങി മരണം; ദുരൂഹത അകറ്റണം: യങ് ഡെമോക്രാറ്റ്സ്
സുൽത്താൻ ബത്തേരി വടക്കനാട് പള്ളിവയൽ ഊരിലെ വയോധികയായ തങ്കിയെ കാണാതായ സംഭവത്തിന് പിന്നാലെ കൊച്ചുമകൻ മുരളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയകറ്റണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ജൂലൈ 30നാണ് തങ്കിയെ…
ഓപ്പറേഷന് തൂഫാന്: ജയിലുകള് ‘ഹൗസ്ഫുള്’, ജീവനക്കാരുടെ കുറവും പ്രതിസന്ധിയാകുന്നു
തിരുവനന്തപുരം: യുഡിഎഫ് സര്ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്നായ ഓപ്പറേഷന് തൂഫാനില് ഇതുവരെ ആയിരത്തിലധികം പേരെ അഴിക്കുള്ളിലാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള് നിറഞ്ഞു. ജൂണ് 2ന് ആരംഭിച്ച ഓപ്പറേഷന് തൂഫാന് ലഹരി ശൃംഖലയ്ക്ക് കനത്ത തിരിച്ചടി നല്കുമ്പോള് ജയിലുകളിലെ സ്ഥലപരിമിതി ഇപ്പോള്…
ജനം ഒാണത്തിരക്കിലേക്ക്, നഗരം കുരുക്കിലേക്ക്: പിഴ ചുമത്താനായി പൊലീസും രംഗത്ത്; വാഹന യാത്രക്കാർക്ക് ഇരുട്ടടി
തിരുവനന്തപുരം ∙ ഓണതിരക്കിലേക്ക് നഗരം കടന്നതിന് പിന്നാലെ ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നവും വീണ്ടും തലപൊക്കി. നഗരത്തിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നത് തലവേദനയായി മാറി. ഇതിനൊപ്പം രാപകൽ വാഹന തിരക്കും വർധിച്ചു. ഓണപരീക്ഷയ്ക്ക് ശേഷം സ്കൂളുകൾ കൂടി അടയ്ക്കുന്നതോടെ തിരക്ക് ഇനിയും…
കണ്ണീരിന്റെ ആഴങ്ങളിൽ വിരിഞ്ഞ ഭാഗ്യം; ഉപേക്ഷിച്ച ഖനിയിൽ നിന്ന് ഏഴ് തൊഴിലാളികൾക്ക് ലഭിച്ചത് 50 ലക്ഷത്തിന്റെ വജ്രം
ഭോപ്പാൽ: ഭാഗ്യം എപ്പോൾ എങ്ങനെ തേടിയെത്തുമെന്ന് ആർക്കും പറയാനാവില്ല. വർഷങ്ങളോളം വിയർപ്പൊഴുക്കിയിട്ടും നിരാശ മാത്രം ബാക്കിയായ ഏഴ് സാധാരണ തൊഴിലാളികളെ തേടിയെത്തിയത് അൻപത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന അപൂർവ്വ വജ്രം. മധ്യപ്രദേശിലെ പന്ന ജില്ലയിലെ സരോഖ ഗ്രാമത്തിലെ ഒരു ചെറുകിട ഖനിയിൽ…

3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!
പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല
ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്
പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!
‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്
പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്
മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻ
ആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ
‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻ
സാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന് 145 രൂപ



































































































