Top Tags
    Latest Story
    3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊലചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻസാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന്‍ 145 രൂപ

    Main Story

    ഒലിച്ചുപോയത് ഒരു ലക്ഷം കോടി രൂപ; അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്, കണക്ക് ഇങ്ങനെ

    ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ടിസിഎസ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.   വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍…

    പുള്ളിപ്പുലികളുടെ തോലുമായി പിടിയിലായ സംഭവം; വൻ വഴിത്തിരിവ്, അന്വേഷണം വന്യജീവി സംരക്ഷണ സംഘടനയിലേക്ക്

    ന്യൂഡൽഹി: ഗ്വാളിയോർ-ആഗ്ര ദേശീയപാതയിൽ വെച്ച് പുള്ളിപ്പുലികളുടെ തോലുമായി നാലംഗ വേട്ടസംഘത്തെ പിടികൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്. ജൂലായ് 23ന് ആണ് പത്ത് പുള്ളിപ്പുലികളുടെ തോലുമായി സംഘം പിടിയിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വന്യജീവി സംരക്ഷണ സംഘടനയായ…

    ഗൂഗിൾ പേ ഇല്ലാത്തതിന് ബസ് കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്തു, തടയാനെത്തിയവരെയും ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

    കൂത്തുപറമ്പ് ∙ ഗൂഗിൾ പേ ഇല്ലാത്തതിനു ബസ് കണ്ടക്ടറുടെ മൂക്കിടിച്ചുതകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് – പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺ സ്റ്റാർ ബസിലെ കണ്ടക്ടർ തൃക്കണ്ണാപുരത്തെ വി.വി.രാഘവനാണ് (68) മർദനമേറ്റത്. പാനൂരിലേക്കുള്ള യാത്രയ്ക്കിടെ പാറാലിൽ വച്ചായിരുന്നു സംഭവം.…

    അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

    കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ കോഴിക്കോട് വകടര എംഡിഎംഎ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എവി ദിനേശിനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂര്‍ സര്‍ക്കിളിലേക്കാണ് സ്ഥലം മാറ്റം. കേസില്‍ അന്വേഷണം നിര്‍ണായകമായ ഘട്ടത്തില്‍ എത്തി നില്‍ക്കവേയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം…

    ‘പാന്‍ മസാലയെ പ്രോത്സാഹിപ്പിച്ചു’; ഷാരൂഖ് ഖാനും അജയ് ദേവ്ഗണിനും ടൈഗര്‍ ഷറോഫിനും നോട്ടീസ്

    മുംബൈ: പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അജയ് ദേവ് ഗണ്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ക്ക് നോട്ടീസ്. നിരോധിത ഉല്‍പ്പന്നമായ വിമല്‍ പാന്‍ മസാലയുടെ പരോക്ഷ പരസ്യത്തില്‍ അഭിനയിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി മൂന്ന് താരങ്ങള്‍ക്കും മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ്…

    വിവാഹത്തിനെത്തിയവർ ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി; സിസിടിവി കുടുക്കി, പിഴയീടാക്കി

    തൃക്കരിപ്പൂർ (കാസർകോട്) ∙ ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ കുറ്റം തെളിഞ്ഞപ്പോൾ പിഴയൊടുക്കി കല്യാണത്തിനെത്തിയ സംഘം. തൃക്കരിപ്പൂരിലെ ഇളമ്പച്ചിയിലാണ് സംഭവം. പ്രദേശത്തെ വിവാഹത്തിൽ പങ്കെടുക്കാൻ മലപ്പുറം മേഖലയിൽനിന്നു ടൂറിസ്റ്റ് ബസിൽ വന്നവരാണ് കിണറ്റിൽ മാലിന്യം കലർത്തിയത്. പരിസരത്തെ മിനി…

    പട്ടാപകല്‍ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം

    കോഴിക്കോട്: മലപ്പുറത്ത് പട്ടാപകല്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. പാലക്കാട്-കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസില്‍ വെച്ചാണ് സംഭവം.   സീറ്റില്‍ സമീപത്ത് ഇരുന്നയാളാണ് ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ യുവതി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. കാര്യം പറഞ്ഞതോടെ കണ്ടക്ടര്‍…

    കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വിദ്യാർഥി വീടുവിട്ടിട്ട് 9 ദിവസം; അന്വേഷണത്തിന് എസ്ഐടി

    കണ്ണൂർ ∙ ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ വീടുവിട്ട പ്ലസ്ടു വിദ്യാർഥി ശിവസൂര്യയ്ക്കായി എസ്ഐടി രൂപീകരിച്ച് അന്വേഷണം. കണ്ണൂർ കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ…

    മൂന്നാറിന്റെ ക്രമസമാധാനം നിയന്ത്രിക്കാൻ കൃഷ്ണപ്രിയ; പൊലീസ് സ്റ്റേഷൻ ചുമതലയിൽ ആദ്യമായി വനിത

    മൂന്നാർ ∙ രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിലെ ക്രമസമാധാനം നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷൻ ചുമതല ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക്. പൊലീസ് സ്റ്റേഷനുകളിൽ എസ്ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി (എസ്എച്ച്ഒ) വീണ്ടും നിയമിച്ചതോടെ മൂന്നാർ സ്റ്റേഷനിൽ കട്ടപ്പന നരിയംപാറ സ്വദേശി കൃഷ്ണപ്രിയ…

    ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ, പരാതി

    കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. ചൈൽഡ് ലൈനാണ് വിവരം കൊടുവള്ളി പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ മൊഴി എടുത്തപ്പോൾ പരാതി ഇല്ലാത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ലെന്നാണ് സംഭവത്തിൽ…