ക്ഷേത്രദർശനത്തിനിടെ ഭർത്താവിനെ വെട്ടിക്കൊന്നു; 19-കാരിയായ ഭാര്യയും കാമുകനും കൂട്ടാളികളും പിടിയിൽ
ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പ്രശസ്തമായ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ 23-കാരനായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശിയും ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനുമായ രമേശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്റെ ഭാര്യ 19-കാരിയായ ഹാസിനി, ഇവരുടെ…
അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, 19 വര്ഷത്തിനിപ്പുറം കലാശപ്പോരില് എതിരാളി! വിധി എഴുതിയ മാന്ത്രിക ഫോട്ടോ
ന്യൂയോര്ക്ക്: യൂറോപ്യന് ഫുട്ബോളിന്റെ കളിമുറ്റങ്ങളില് നിന്ന് അമേരിക്കയിലെ ലോകകപ്പ് ആവേശത്തിലേക്ക് കണ്ണ് നടുമ്പോള്, ആരാധകരുടെ ഹൃദയം കവരുന്നത് ഒരു അപൂര്വ സുന്ദര നിമിഷമാണ്. ഞായറാഴ്ച ന്യൂയോര്ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില് നടക്കുന്ന കലാശപ്പോരില് അര്ജന്റീനയും സ്പെയിനും തമ്മില് ഏറ്റുമുട്ടുമ്പോള് അത് ഫുട്ബോള് ചരിത്രത്തിലെ…
വേദന കുറയ്ക്കാൻ ഐസ് ബാത്തും ക്രയോതെറാപ്പിയും; ദിവസം 125 ഗ്രാം പ്രോട്ടീൻ; ‘ആൽഫ’യിലെ ആലിയയുടെ ബോഡി ട്രാൻഫോർമേഷന് പിന്നിൽ
‘ആൽഫ’യിലെ ആലിയ ഭട്ടിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചിത്രത്തിന് വേണ്ടി കഠിന പരിശീലനങ്ങളിലൂടെയാണ് താരം കടന്നു പോയത്. അതിനായി ഡയറ്റ് ദിനചര്യയും ഫിറ്റ്നസും വലിയ രീതിയിൽ മാറ്റിയിരുന്നു. എൻഡിടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഫിറ്റ്നസ് ട്രെയിനറും ദി…
ബഹ്റൈനില് അപായ സൈറണുകള്; വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്, ഗള്ഫില് ജാഗ്രതാ നിര്ദേശം
ദോഹ: ഇറാന് ആക്രമണങ്ങളില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഖത്തര് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങളോട് ശാന്തരായിരിക്കാനും തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതര് നിര്ദ്ദേശിച്ചു. ജനങ്ങള് വിവരങ്ങള്ക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും തെറ്റായ വിവരങ്ങളും സ്ഥിരീകരിക്കാത്ത ഫോട്ടോകളും…
മകളെ വിവാഹം ചെയ്തു നൽകിയില്ല; കിളിമാനൂരില് പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു
തിരുവനന്തപുരം∙ കിളിമാനൂരില് മകളെ വിവാഹം ചെയ്തു നല്കാത്തതിനാല് പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചുവെന്നു പരാതി. കിളിമാനൂര് സ്വദേശി അനില്കുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മര്ദിച്ചത്. രണ്ടു വര്ഷം മുന്പ് സുധീഷ് എന്നയാള് അനില്കുമാറിന്റെ മകളെ വിവാഹം കഴിക്കാന് താല്പര്യം…
വൈദ്യുതി പ്രതിസന്ധി രൂക്ഷം; വലിയ വില കൊടുത്താലും കിട്ടാനില്ല, നിയന്ത്രണം പതിവാകും
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരുംമാസങ്ങളില് രൂക്ഷമാകാന് സാധ്യത. കൂടുതല് വൈദ്യുതി എത്തിക്കാന് കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കില് ഈ വര്ഷം കേരളത്തില് വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) പതിവായേക്കും. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്തതിനാല് തുടര്ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് 5…
ട്രെക്കിങ്ങിനിടെ കൊലപാതകം: സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ്
പുണെ ∙ വ്യവസായി കേതൻ വിശാൽ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയ ഗോയലിന്റെ കുടുംബം നടത്തുന്ന സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടിസ് നൽകി. പുണെയിൽ പ്രവർത്തിക്കുന്ന എംഎസ് ബിജി ഗോയൽ ആൻഡ് കമ്പനി എന്ന സ്ഥാപനത്തിനാണു നോട്ടിസ്…
വഖഫ് ബോര്ഡിന് നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില് അപ്പീല്
ന്യൂഡല്ഹി: കേരള വഖഫ് ബോര്ഡിന്റെ പ്രവര്ത്തനത്തിന് താല്ക്കാലിക നിയന്ത്രണമേര്പ്പെടുത്തിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോര്ഡ് സുപ്രീംകോടതിയില് ഹര്ജി നല്കി. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ബോര്ഡിന്റെ പ്രവര്ത്തനങ്ങള് പൂര്വസ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നുമാണ് ബോര്ഡ് അംഗം ഉമര് ഫൈസി…
മധ്യവയസ്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി
മധ്യവയസ്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി.ചീരാൽ കായൽകുന്ന് ഉന്നതിയിലെ മണി (55) നെയാണ് കേരള അതിർത്തി പ്രദേശമായ നമ്പ്യാർകുന്ന് പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈ കിട്ടോടെയാണ് സംഭവം. അമ്പലമൂല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
തട്ടുകടയിൽ രാസലഹരി; നാട്ടുകാർ പിരിവെടുത്ത് സൗദിജയിലിൽനിന്നു രക്ഷിച്ചയാൾ അറസ്റ്റിൽ
കണ്ണൂർ ∙ രാസലഹരിമരുന്നു വിൽപനയ്ക്ക് അറസ്റ്റിലായത് നാട്ടുകാരും സന്നദ്ധ സംഘടനകളും പിരിവെടുത്ത് മോചനദ്രവ്യം നൽകി സൗദിയിലെ ജയിലിൽനിന്നു രക്ഷിച്ചയാൾ. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മൻസിലിൽ ടി. ഫസലുദ്ദീ(44)നെയാണ് ഇരിട്ടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ മറവിൽ മെത്താംഫെറ്റമിൻ…

ബിൽക്കിസ് ബാനു കേസ്; ആരോഗ്യസ്ഥിതിയും ശാരീരിക വൈകല്യവും പരിഗണിച്ച് രണ്ട് പ്രതികൾക്ക് ജാമ്യം
ടിവികെ മന്ത്രി ആദവ് അർജുനയും ഭാര്യയും വേർപിരിയുന്നു; വിരാമമാകുന്നത് 14 വർഷത്തെ ദാമ്പത്യ ജീവിതത്തിന്
ലോഡ്ജിൽ നിന്നും104 .22ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാനിയും പിടിയിൽ
പോലീസുകാരനായി തുടങ്ങി ലോകം ഭയക്കുന്ന ലഹരി മാഫിയ തലവനായ കഥ! മെക്സിക്കോയെ രക്തക്കളമാക്കിയ ആ ‘മുതലാളിമാരുടെ മുതലാളി’ക്ക് സംഭവിച്ചതെന്ത്?
മധുര ജ്വല്ലറി കവർച്ച! മുഖ്യപ്രതി നിഷാന്ത് പോലീസ് പിടിയിൽ; കവർച്ച നടത്തിയത് പെൺസുഹൃത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി
ലക്ഷങ്ങളുടെ അടക്ക മോഷണം; ഗേറ്റ് ചാടിക്കടന്ന് കവര്ച്ച നടത്തിയ അഞ്ചംഗ സംഘം പിടിയില്
ചൂരല്മല പാലത്തിന് പകരം പുതിയ പാലം ഒരുങ്ങുന്നു
ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി
ലഹരിക്കടത്തിൽ വിദേശികൾ; വിദേശകാര്യ മന്ത്രാലയത്തെ ആശങ്ക അറിയിച്ച് കേരളം: ജയിലുകളിൽ 268 വിദേശികൾ
യുഎസിൽ ‘ഇന്ത്യക്കാരി’ നവജാതശിശുവിന്റെ മൃതദേഹം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് യുവതി



































































































