Top Tags
    Latest Story
    അക്കൗണ്ട് കാലിയാകും; കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്അടിവസ്ത്രത്തിനുള്ളില്‍ രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണം; കൊച്ചി വിമാനത്താവളത്തില്‍ മലയാളി പിടിയില്‍16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ മുങ്ങി; ഫോൺ സ്വിച്ച് ഓഫ്ഐ ഫോൺ ഓൺലൈനിൽ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് എണ്ണ; 1.80 ലക്ഷം പിഴയിട്ട് കോടതി‘ആ ‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യ; ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർമാരായ മൂന്ന് സഹോദരിമാർകോഴിത്തീറ്റയ്ക്ക് വില കൂടി: ഇറച്ചിക്ക് പൊള്ളും വില, വിൽപ്പന താഴോട്ട്സ്വകാര്യ എയർലൈൻ ജീവനക്കാരിയെ പീഡിപ്പിച്ച് കാർ ഡ്രൈവർ; അതിക്രമം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ‘ഞാൻ സന്തുഷ്ടൻ’; ഉപവാസം അവസാനിപ്പിച്ച് സോനം വാങ്ചുക്, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർപിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

    Main Story

    മൈസൂരുവിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു

    ബംഗളൂരു: കർണാടകയിലെ മൈസൂരുവിലെ റെസ്റ്റോപബ്ബിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.   ഡാർജിലിംഗ് സ്വദേശി സാഹിൻ(26), നേപ്പാളിൽ സ്വദേശി പ്രകാശ്(24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സോനു, രമേശ്, മഹാദേവ് പ്രസാദ്, പ്രജ്വാൾ, അവിനാശ്, പബ് ഉടമ പ്രീതം…

    ‘എന്നാ പിന്നെ എന്റെ തോളത്ത് കേറി ഇരിക്ക്’; പാപ്പരാസികളെ പറപ്പിച്ച് ആദില

    ബിഗ് ബോസ് മത്സരാര്‍ത്ഥികളായ ആദിലയും നൂറയും മലയാളികള്‍ക്ക് സുപരിചിതരാണ്. ലെസ്ബിയന്‍ കപ്പിള്‍ ആയ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. പിന്നീട് ബിഗ് ബോസിലെത്തിയതോടെ അവര്‍ മലയാളികളുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.   സോഷ്യല്‍ മീഡിയയില്‍ സജീവമാണ്…

    ‘മരിക്കാന്‍ തീരുമാനിച്ചയാള്‍ ഇത്ര സന്തോഷിക്കുമോ?’; മരണത്തിന് തൊട്ട് മുമ്പും ഡാന്‍സ് റീല്‍; നടിയുടെ ആത്മഹത്യയില്‍ ദുരൂഹത?

    നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യ സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 22 കാരിയായ സഞ്ചിത കരിയറില്‍ ഉയര്‍ച്ചയുടെ ചവിട്ടു പടികള്‍ കയറുന്നതിനിടെയാണ് ജീവനൊടുക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് എഴിനും ഏഴരയ്ക്കും ഇടയിലാണ് സഞ്ചിതയെ സ്വന്തം കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.   മരിക്കുന്നതിന്…

    മണ്‍സൂണ്‍ മേഘങ്ങള്‍ അപ്രത്യക്ഷം!; മഴയില്‍ 64 ശതമാനം കുറവ്, വില്ലനായി പടിഞ്ഞാറന്‍ കാറ്റ്

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ട്. ജൂണ്‍ 4നും ജൂണ്‍ 15നും ഇടയില്‍ ഇന്ത്യയില്‍ ശരാശരി 53.7 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത്തവണ 19.2 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്. രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന്…

    പായസം വിളമ്പുകാരൻ മന്ത്രിയുടെ സ്റ്റാഫ്; കോൺഗ്രസുകാരിയുടെ കൈതട്ടി മന്ത്രിയുടെ തലയിൽ വീണു

    കൊല്ലം∙ കെഎസ്ആർടിസി സൗജന്യയാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണത് പഴ്സനൽ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്സനൽ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ, കോൺഗ്രസ് പ്രവർത്തകയുടെ കൈതട്ടി മന്ത്രിയുടെ തലയിലേക്ക് പായസം വീഴുകയായിരുന്നു.…

    കുട്ടികളിലെ ‘സമ്മര്‍ സ്ലൈഡ്’; അവധിക്കാലം വരാനിരിക്കെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകള്‍

    അബുദാബി: യുഎഇയില്‍ അവധിക്കാലം വരാനിരിക്കെ കുട്ടികളിലെ ‘സമ്മര്‍ സ്ലൈഡ്’ പ്രതിഭാസത്തില്‍ ആശങ്കയിലാണ് യുഎഇയിലെ അധ്യാപകര്‍. പഠനത്തില്‍ നീണ്ട ഇടവേള ഉണ്ടാകുമ്പോള്‍ വിദ്യാര്‍ഥികള്‍ അവര്‍ കൈവരിച്ച അക്കാദമിക് കാര്യങ്ങള്‍ മറക്കുകയും പഠനമികവ് നഷ്ടപ്പെടുകയും ചെയ്യുന്നതിനിടെയാണ് ‘സമ്മര്‍ സ്ലൈഡ്’ എന്ന് പറയുന്നത്.   നിരവധി…

    ഒളിച്ചോടിപ്പോകുന്ന മക്കള്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കും: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

    ചണ്ഡീഗഢ്: ഒളിച്ചോടിപ്പോകുന്ന മക്കള്‍ കുടുംബത്തിന് അപകീര്‍ത്തിയുണ്ടാക്കുമെന്നും മാതാപിതാക്കളുടെ അന്തസ്സിനെ ബാധിക്കുമെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നിലവില്‍ ലിവിങ് ടുഗെദര്‍ ആയി ജീവിക്കുന്ന സ്ത്രീയുടേയും പുരുഷന്റേയും ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനും കോടതി വിസമ്മതിച്ചു.   ഹര്‍ജിക്കാര്‍ രണ്ടുപേരും പ്രായപൂര്‍ത്തിയായവരും…

    മത്സ്യം കഴിച്ച് വിഷ ബാധ: ഒട്ടേറെപേർ ചികിത്സയിൽ; വിപണിയിൽ എത്തുന്ന മത്സ്യത്തിന് ഗുണനിലവാര പരിശോധന

    ആര്യനാട് ∙ ഗ്രാമീണ മേഖലകളിൽ മത്സ്യം കഴിച്ച നിരവധി പേർ ചികിത്സ തേടി. പഴകിയ മത്സ്യമാണോ വിപണിയിൽ എന്ന് പരിശോധന പോലും ഇല്ലെന്ന ആക്ഷേപവും ഉയരുന്നു. തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25ൽ അധികം പേരാണ് മത്സ്യം കഴിച്ച്…

    കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

    കൊച്ചി ∙ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹർജിയിലെ ആരോപണം. ഇന്നു മുതൽ സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കുന്ന പദ്ധതി ഭരണഘടനാ…

    സ്‌കൂട്ടര്‍ മോഷണം ; പ്രായപൂർത്തിയവാത്ത കുട്ടിയടക്കം 3 പേർ പിടിയില്‍

      നൂല്‍പ്പുഴ: ടൗണില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. ആലപ്പുഴ, പരവൂര്‍, ദാസ് വീട്ടില്‍, ദാസ് ചന്ദ്രന്‍(19), പനമരം, ഓടക്കൊല്ലി ഉന്നതി, വി. പ്രസാദ്(19), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയുമാണ് നൂല്‍പ്പുഴ പോലീസ്…