Top Tags
    Latest Story
    വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നുആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം‘ഭാര്യയെ വഞ്ചിച്ചു’; ചൈനീസ് ചാരവനിതയെന്ന് ആരോപണമുള്ള ആളുമായി ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവിസുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചുഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണംവാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽകൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽവീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

    Main Story

    വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്‌‌ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു

    കൊല്ലം ∙ നെടുമ്പനയിൽ വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. ഇരുവരുടെയും ശരീരത്ത് പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി…

    ഇൻഫിനിറ്റി പൂളിൽ 800 അടിയിലേക്ക് വീണ് ഡോക്ടർ; സാഹസികമായി രക്ഷപ്പെടുത്തി

    നാച്വറൽ ഇൻഫിനിറ്റി പൂളിൽ 800 അടി താഴ്ചയിലേക്കു വീണ ഡോക്ടറെ പീരുമേട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാഗമണിൽനിന്നു 2 കിലോമീറ്റർ അകലെയുള്ള നാച്വറൽ ഇൻഫിനിറ്റി പൂളിൽ വിനോദയാത്രയ്ക്കെത്തിയ ഉത്തർപ്രദേശ് സ്വദേശിയാണ് അപകടത്തിൽപെട്ടത്. സഞ്ജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇഎൻടി സർജനായ…

    ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

      *ബത്തേരി* : ഗുണ്ടൽപേട്ടിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒമ്പത് വയസ്സുകാരൻ മരിച്ചു. വടകര വൈക്കിലശേരി മീത്തലചാലിൽ മിഥുൻ ലാലിന്റെ മകൻ ഏമാൻ മിഥുൻ ലാൽ (9) ആണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന…

    വയനാട്ടിലെ സ്പാകള്‍ കേന്ദ്രീകരിച്ച് പോലീസ് വ്യാപക പരിശോധന, കേസ്

    കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള സ്പാകള്‍ കേന്ദ്രീകരിച്ച് പോലീസ് വ്യാപക പരിശോധന നടത്തി. ഒക്ടോബര്‍ 18ന് നടത്തിയ പരിശോധനയില്‍ മൂന്ന് സബ് ഡിവിഷനുകളിലായി ആകെ 16 ഇടങ്ങളില്‍ റെയ്ഡുകള്‍ നടത്തി. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കല്‍പ്പറ്റ,…

    സ്പായിൽ ക്യുആർ കോഡ്, പണം പോകുന്നത് ഹെൽത്ത് ഇൻസ്‌പെക്ടർക്ക്; 16കാരിയെ എത്തിച്ച ഇളയമ്മയും ഭർത്താവും പിടിയിൽ

    തിരുവനന്തപുരം∙ കോവളത്ത് പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി സ്പായിൽ നിന്നു രക്ഷപ്പെട്ടത് ഒപ്പം ജോലി ചെയ്തിരുന്ന നെയ്യാർ സ്വദേശിയായ യുവാവിനൊപ്പം. സ്പായിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന യുവാവുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. തങ്ങൾ പ്രണയത്തിൽ ആയിരുന്നുവെന്നാണ് പതിനാറുകാരി പൊലീസിനു മൊഴി നൽകിയത്. ഈ യുവാവിനൊപ്പമാണ്…

    ടിവികെയ്ക്ക് സംഭാവന 13.3 കോടി, 99 ശതമാനവും നൽകിയത് രണ്ട് പേർ; വിവരങ്ങൾ പുറത്ത്

    ചെന്നൈ ∙ മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഭരണം പിടിച്ച ടിവികെയ്ക്ക് 2025–26 സാമ്പത്തിക വർഷത്തിൽ ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ പുറത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് നാല് പേർ ചേർന്ന് 13.3 കോടി രൂപ പാർട്ടി ഫണ്ടിലേക്ക്…

    ജോലി സ്ഥലത്തേക്ക് തിരിച്ച സൈനികൻ എവിടെപോയി? 14 വർഷമായി കാണാമറയത്ത്; ഇനി സിബിഐ അന്വേഷിക്കും

    കുറുപ്പംപടി (കൊച്ചി) ∙ 14 വർഷം മുൻപ് ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ച സൈനികൻ എവിടെ പോയി? ത്രിപുര സ്റ്റേറ്റ് റൈഫിൾസ് മൂന്നാം ബറ്റാലിയനിലെ ജവാൻ ആയിരുന്ന സുഭാഷ് ചന്ദ്രബോസിനെ (27), ട്രെയിൻ യാത്രയ്ക്കിടെ 2012 ഏപ്രിൽ 4നാണ് കാണാതായത്. ഒരു…

    വസ്ത്രം വലിച്ചുകീറി, വർക്കലയിൽ വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

    തിരുവനന്തപുരം∙ വർക്കലയിൽ 53 വയസ്സുള്ള വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓടയംപറമ്പിൽ ഷഹാദ് (28) എന്നയാളെയാണ് അയിരൂർ പൊലീസ് പിടികൂടിയത്. ബ്രിട്ടിഷ് പൗരത്വമുള്ള വനിതയ്ക്കു നേരെയാണ് ഇന്നു പുലർച്ചെ ഒന്നരയോടെ വർക്കല അഞ്ചുമുക്ക് ഓടയം പള്ളിക്കു…

    ശുചിമുറി ടാങ്കിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിൽ

    ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി ടാങ്കിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊട്ടിയം സ്വദേശി ശ്യാംജിത്ത് പിടിയിലായി. നിസാറിനെ കൊലപ്പെടുത്തി ടാങ്കിൽ തള്ളുകയായിരുന്നുവെന്നു പ്രതി സമ്മതിച്ചു. ഇയാളെ സംഭവസ്ഥലത്തെത്തിച്ചു…

    കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു; പുരോഹിതന് ദാരുണാന്ത്യം

    ഗ്വായാക്വിൽ∙ കുർബാന അർപ്പിക്കുന്നതിനിടെ അൾത്താരയിലെ ക്രൂശിതരൂപം തകർന്ന് വീണ് കത്തോലിക്കാ പുരോഹിതന് ദാരുണാന്ത്യം. ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായാക്വിലിലെ ന്യൂസ്ട്ര സെനോറ ഡെൽ പെർപെറ്റുവോ സോക്കോറോ പള്ളിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഫാ. പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് അപകടത്തിൽ മരിച്ചത്.…