ഓണക്കാലത്ത് സപ്ലൈകോ 400 കോടി കടക്കുമോ?; 33 ദിവസത്തിനിടെ റെക്കോര്‍ഡ് വില്‍പന
തിരുവനന്തപുരം: സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെ…
കറങ്ങുന്ന റൈഡിനിടെ സുരക്ഷാ ബെൽറ്റ് തകർന്നു; യുവതി ദൂരേക്ക് തെറിച്ചുവീണു, ഗുരുതര പരിക്ക്
അഹില്യാനഗർ: ഉത്സവത്തിനെത്തിയ യുവതിക്ക് ജോയ് റൈഡ് സമ്മാനിച്ചത് സന്തോഷത്തിന് പകരം ഞെട്ടിക്കുന്ന ദുരനുഭവം. മഹാരാഷ്ട്രയിലെ ജാംഖേഡിൽ നടന്ന ആനന്ദ് മേളയ്ക്കിടെയാണ് യുവതി കറങ്ങിക്കൊണ്ടിരുന്ന ജോയ് റൈഡിൽ നിന്ന് താഴേക്ക് തെറിച്ചുവീണത്. അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. നാഗേശ്വർ…
‘14 ദിവസം മാത്രം!’; യുഎഇയിലെ സ്കൂളുകളിൽ പഠന ട്രാക്ക് മാറുന്നതിന് മാനദണ്ഡങ്ങൾ കടുപ്പിച്ചു
അബുദാബി∙ യുഎഇയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പഠന ട്രാക്കുകൾ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഗ്രേഡ് അടിസ്ഥാനത്തിലുള്ള പഠനമികവ്, സയൻസ് വിഷയങ്ങളിലെ യോഗ്യത എന്നിവ മുൻനിർത്തിയാണ് പുതിയ ഉത്തരവ്. 2026-27 അധ്യയന വർഷത്തേക്കുള്ള പഠനപദ്ധതി അനുസരിച്ച്, അധ്യയന വർഷത്തിന്റെ…
സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചു; സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: എസ്ഐയ്‌ക്കെതിരെ കേസ്
കൊല്ലം∙ സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ടയിൽ ടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ റോബിൻ വിസമ്മതിച്ചു. പീഡന…
ജീവയുമായുള്ള ബന്ധം അവസാനിപ്പിച്ചു; തീരുമാനം തനിക്കുവേണ്ടിയെടുത്തതെന്ന് അപർണ തോമസ്
നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്ന ജീവ ജോസഫ്–അപർണ തോമസ് വേർപിരിയലിന് സ്ഥിരീകരണം. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് പിന്നാലെ ഇരുവരും വേർപിരിഞ്ഞതായി അപർണ തോമസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. നേരത്തെ ജീവയും ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. തന്റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി നിരവധി…
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 279.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ റെക്കോര്‍ഡ് വില്പനയാണ് നടന്നത്.…
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു
കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഇയാൾ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. ലഹരികേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും…
‘ജനനേന്ദ്രിയം തകർത്തു; ക്രൂരമായി മർദിച്ചു’: ശാസ്താംകോട്ട പൊലീസിനെതിരെ യുവാവിന്റെ പരാതി
കൊല്ലം/പത്തനംതിട്ട∙ പത്തനംതിട്ട അടൂരില്‍ ഇരുപത്തിമൂന്നുകാരനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂര്‍ സ്വദേശിയുടെ പരാതി. മര്‍ദനത്തില്‍ ജനനേന്ദ്രിയം തകര്‍ന്നെന്നു യുവാവ് പറയുന്നു. യുവാവിനു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മേയ് 29 നാണ് കേസിനാസ്പദമായ സംഭവം.…
മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്, കേരളത്തില്‍ പെയ്തത് 1,278.7 മില്ലിമീറ്റര്‍ മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 24നും ഇടയില്‍ കേരളത്തിന് സാധാരണയായി ലഭിക്കേണ്ട മഴയിലാണ് കുറവ് ഉണ്ടായിരിക്കുന്നത്. സാധാരണയായി 1,671 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 1,278.7 മില്ലിമീറ്റര്‍…
മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്പൈസ്ജെറ്റ്; കൊച്ചിയിൽ ദുരിതത്തിലായി യാത്രക്കാർ: പ്രതിഷേധം
കൊച്ചി∙ കൊച്ചിയിൽനിന്നുള്ള വിമാനം മുന്നറിയിപ്പില്ലാെത വീണ്ടും റദ്ദാക്കി സ്പൈസ്ജെറ്റ്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഫുജൈറയിലേക്കു പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണു മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതോടെ രാവിലെ മുതൽ കാത്തിരുന്ന യാത്രക്കാർ കടുത്ത ദുരിതത്തിലായി. രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081…

ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ
പുത്തൻ ജെറ്റ് വിമാനം പറത്തിയത് മദ്യലഹരിയിൽ; റൺവേയിൽ നിന്നും തെന്നിമാറി തീപിടിത്തം, പൈലറ്റുമാർ അറസ്റ്റിൽ
കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി! ബംഗാളിൽ നിന്നും വിചിത്ര കാഴ്ച
ടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്ത ടി.ടി.ഇയെ ഭീഷണിപ്പെടുത്താൻ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി; വൈറലായി വിഡിയോ
ഇരട്ട പെൺകുട്ടികൾക്ക് പേരിടാൻ ഗ്യാങ്സ്റ്റർക്ക് 6 മണിക്കൂർ പരോൾ; ബാൻഡ് മേളം ഒരുക്കി സ്വീകരണം
ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയുടെ കാർ ആരാധകർ വളഞ്ഞു; ചില്ലുകൾ തകർത്തു, സുരക്ഷിതയെന്ന് താരം
നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ; രണ്ടുപേർ മരിച്ചു
16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സറേ: താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ, നടപടി ഒരാളിൽ ഒതുങ്ങില്ലെന്ന് മന്ത്രി
വീട് ലില്ലി ജോസ് വാങ്ങി, പക്ഷേ പഞ്ചായത്തു രേഖകളിൽ ഉടമ ആന്റോ: മദ്യം പിടിച്ചത് ആരുടെ വീട്ടിൽനിന്ന്?






























































































