പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ; നൂറിലധികം കേസുകളിൽ പ്രതി

    കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി മലവയൽ സ്വദേശി ഷംസാദ് (39) ആണ് പിടിയിലായത്. ഇയാൾ നൂറിലധികം കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി വന്നിരുന്ന…

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

    മാനന്തവാടി: കേരള–കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കുട്ട നാണിച്ചി ബാളാകോവ് ഉന്നതിയിലെ മാരക്ക (51)യ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.   ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സമീപത്തെത്തിയ…

പ്രളയത്തിലൊഴുകിപ്പോയി, ആ പിണക്കവും…; 9 കൊല്ലം വേർപിരിഞ്ഞു താമസിച്ച ദമ്പതികൾ, ഒന്നിപ്പിച്ച് കാലവര്‍ഷം

തയ്യേനി (കാസർകോട്) ∙ കൊച്ചുപിണക്കങ്ങളുടെയും അസ്വാരസ്യങ്ങളുടെയും പേരിൽ ദീർഘകാലമായി വെവ്വേറെ താമസിച്ചുവരുന്ന വൃദ്ധദമ്പതികൾ ദുരിതാശ്വാസ ക്യാംപിൽവച്ച് വീണ്ടും കണ്ടുമുട്ടി. എന്നാൽ അവിടെ വച്ചും പരസ്പരം സംസാരിക്കാൻ വിസമ്മതിച്ചു നിന്ന ഇരുവരെയും നിയമ സേവന അതോറിറ്റി പ്രവർത്തകരും പൊതുപ്രവർത്തകരും ചേർന്ന് ഒരുമിപ്പിച്ചു. തയ്യേനി…

‘ഒന്നുകിൽ ഭർത്താവിനെ കൊല്ലുക, അല്ലെങ്കിൽ ഞാൻ ജീവനൊടുക്കും’; ഭാര്യ കാമുകനയച്ച സന്ദേശവുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

തെലങ്കാന: റോഡപകടം സൃഷ്ടിച്ച് ഭർത്താവിനെ കൊലപ്പെടുത്താൻ കാമുകനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ ചാറ്റുകൾ പുറത്ത്. ഭർത്താവിനെ കൊലപ്പെടുത്തിയില്ലെങ്കിൽ ഞാൻ ജീവനൊടുക്കും എന്ന ചാറ്റിലുണ്ട്. വാട്സ് ആപ്, ഇൻസ്റ്റഗ്രാം ചാറ്റുകൾ പുറത്ത് വന്നതിന് പിന്നാലെ പരാതിയുമായി ഭർത്താവ് പൊലീസിനെ സമീപിച്ചു. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ…

ഹണിട്രാപ്പിൽ കുടുങ്ങി, സൈനിക രഹസ്യങ്ങൾ ചോർത്തി; വിങ് കമാൻഡർ അറസ്റ്റിൽ

ന്യൂഡൽഹി∙ പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.   സൈനിക…

‘ആപ്പില്‍ കാണിച്ച തുകയ്ക്ക് ഓട്ടത്തിന് വരില്ല’; ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ ചൂഷണം, അനുഭവം പങ്കുവച്ച് അഷ്ടമൂര്‍ത്തി

കൊച്ചി: ഓണ്‍ലൈന്‍ ടാക്സി ബുക്കിങ് ആപ്പുകള്‍ വഴി സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ യാത്രക്കാരില്‍ നിന്ന് അധിക തുക ഈടാക്കാന്‍ ശ്രമിക്കുന്നതായി എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി. ടാക്സി ആപ്പുകളില്‍ കാണിക്കുന്ന നിരക്കിനേക്കാള്‍ കൂടുതല്‍ തുക നല്‍കാമെന്ന് സമ്മതിച്ചാല്‍ മാത്രമേ സര്‍വീസ് നടത്തൂ എന്ന നിലപാടാണ്…

‘എന്റെ തെറ്റ്, എന്തുപറ്റിയെന്ന് അറിയില്ല’; മോഹന്‍ലാലിന് വിസ കിട്ടിയില്ല, സിഡ്‌നി ഷോ മാറ്റി വച്ചു; ക്ഷമ ചോദിച്ച് താരം

മോഹന്‍ലാല്‍ പങ്കെടുക്കാനിരുന്ന സിഡ്‌നി ഷോ മാറ്റി വച്ചു. മോഹന്‍ലാലിന് ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിക്കാതിരുന്നതാണ് കാരണം. മോഹന്‍ലാലിനൊപ്പം ഷോയില്‍ പങ്കെടുക്കാനിരുന്ന കെഎസ് ചിത്ര, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ക്ക് വിസ ലഭിക്കുകയും സിഡ്‌നിയിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി മോഹന്‍ലാലിന്റെ വിസയ്ക്കായി ശ്രമം…

‘മുത്തേ…, പൊന്നേ…’; അവധിയുടെ പെരുമഴ; കലക്ടർ ‘ആന്റി’ക്ക് ലൈക്കടിച്ച് കുട്ടിപ്പട

കാക്കനാട് (കൊച്ചി) ∙ ‘ഞാനിപ്പോൾ കുളിച്ചേനേ….’ ഇന്നലെ രാവിലെ സ്കൂളിൽ പോകാനായി കുളിക്കാൻ കയറും മുൻപേ വാട്സാപ് നോക്കിയ വിദ്യാർഥിയുടെ ആത്മഗതം. അവധി വൈകി അറിഞ്ഞതിന്റെ പരിഭവം അവൻ സന്ദേശമായി കലക്ടർ ജി.പ്രിയങ്കയ്ക്ക് അയയ്ക്കുകയും ചെയ്തു.   ‘സാരമില്ല, റെഡ് വൈകിയല്ലേ…

മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത്

മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത്.തലയ്ക്ക് പരിക്കേറ്റ വയോധിക അടക്കമുള്ള രോഗികളെയാണ് കനത്ത മഴയത്ത് സ്ട്രെച്ചറിൽ കിടത്തി എക്‌സ്റേ യൂണിറ്റിലേക്ക് കൊണ്ടുപോയത്.   മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത്…

പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളില്‍ ‘ഗോളം’, അതിവേഗം പറന്നുപോയി; അമ്പരപ്പ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളിലൂടെ ഒരു അജ്ഞാത വസ്തു(യുഎഫ്ഒ) വേഗത്തില്‍ പറന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. അമേരിക്കന്‍ അധികൃതര്‍ പുറത്തുവിട്ട അണ്‍ഐഡന്റിഫൈഡ് അനോമലാസ് ഫിനോമിന ഫയലുകളിലാണ് ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അജ്ഞാത വസ്തുവിനെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം…