എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി വിനീഷ്
കോഴിക്കോട് ∙ വടകര എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു. പങ്കാളി വിനീഷാണ് കീർത്തനയെ ആക്രമിച്ചത്. പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് ആക്രമണം. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ…
അഞ്ചാം പനിയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്: മലപ്പുറത്ത് രണ്ടും മൂന്നും ഡോസുകൾ എടുക്കുന്നതിൽ വൻവീഴ്ച
മലപ്പുറം ∙ ജില്ലയിൽ കഴിഞ്ഞ 3 വർഷമായി മൂന്നിലൊന്ന് കുട്ടികൾക്കും അഞ്ചാം പനിക്കെതിരായ പ്രതിരോധ കുത്തിവയ്പ് പൂർണമായും എടുക്കുന്നില്ലെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. 9–ാം മാസത്തിലും 15–ാം മാസത്തിലുമാണ് (ഒന്നേകാൽ വയസ്സ്) എംആർ വാക്സീൻ നൽകേണ്ടത്. കഴിഞ്ഞ വർഷവും (2025–26) 2023–24ലും 37%…
‘മദ്യലഹരിയില് സുഹൃത്തുക്കളുടെ മുന്നിൽ അപമാനിച്ചു; ഭർത്താവ് നിരന്തരം മർദിച്ചു’; യുവതി ആത്മഹത്യ ചെയ്തു
ചണ്ഡിഗഡ് ∙ ഹരിയാനയിലെ ഗുരുഗ്രാം സോഹ്നയിലുള്ള റസിഡൻഷ്യൽ സൊസൈറ്റി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മുപ്പതുകാരി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെ ക്രൂരമായ പീഡനവും ശാരീരിക മർദനവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഡൽഹിയിലെ ഷാലിമാർ വില്ലേജ് സ്വദേശിനിയായ ദീപയാണ്…
മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ചു; മൂന്ന് പേര് അറസ്റ്റില്
തൃശൂര്: മാന്ദാമംഗലം ചെറുകുന്ന് പ്രദേശത്ത് മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ച മൂന്ന് പേരെ വനപാലകര് അറസ്റ്റ് ചെയ്തു. തൃശൂർ മാന്ദാമംഗലം ചെറുകുന്ന് സ്വദേശികളായ ജിന്സണ് ജോസ് (36), ജിഷ്ണു (30), വിവേക് (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി പ്രതികളുടെ വീടിന്റെ…
പാർവതി നടത്തിയത് കോടികളുടെ തട്ടിപ്പ്, ഇരകളെ ഭീഷണിപ്പെടുത്തി; ആഡംബര കാറുകളും വിലകൂടിയ ആഭരണങ്ങളും ഹരം
കൊച്ചി ∙ വിദേശജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജി നടത്തിയതു കോടികളുടെ തട്ടിപ്പെന്നു പൊലീസ്. സമാനമായ തട്ടിപ്പു നടത്തിയതിനു സംസ്ഥാനത്തെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ട്. പാർവതിക്കു പുറമേ ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ…
ബാങ്ക് പണിമുടക്ക്; ഞായറാഴ്ച തുറക്കുന്നതില് ആശയക്കുഴപ്പം
ന്യൂഡല്ഹി: വിവിധ ആവശ്യങ്ങള് ഉന്നയിച്ച് ജീവനക്കാരുടെ സംഘടനകള് ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടര്ന്ന് തുടര്ച്ചയായി അഞ്ചുദിവസം ബാങ്കുകള് അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാന് ഞായറാഴ്ച ശാഖകള് തുറക്കുന്നതില് ആശയക്കുഴപ്പം തുടരുന്നു. സെപ്റ്റംബര് 27 ആശയക്കുഴപ്പത്തിനുള്ള ദിവസമല്ലെന്നും ഒറ്റക്കെട്ടായി നിലകൊള്ളേണ്ട ദിവസമാണെന്നും ഏഴ് ബാങ്ക് യൂണിയനുകളുടെ…
30 കോടി ഒന്നാം സമ്മാനം; തിരുവോണം ബംപര് നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്
തിരുവനന്തപുരം: എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര് ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തുന്നത്. ഓണം ബംപര് വില്പ്പനയില് ലോട്ടറി വകുപ്പ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്.…
ഇതവന്റെ അഭിനയം ആണെങ്കിൽ അവൻ ഒരു ഓസ്കർ കൊടുക്കണം!;സുഹൃത്തുക്കൾ പിടിച്ചുവെക്കുന്നു, കരയുന്ന വിദ്യാർഥിയുടെ പ്രകടനം വൈറൽ
മലപ്പുറം: കലോത്സവ വേദിയിൽ ഒരു മരണരംഗം. കഥാപാത്രം മരിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട് കരയുന്നതുപോലെ അഭിനയിച്ച് ഒരു വിദ്യാർഥി. സുഹൃത്തുക്കൾ ചേർന്ന് അവനെ പിടിച്ചുവെക്കുന്നു. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ രംഗമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറൽ. അഞ്ച് ദിവസം കൊണ്ട് 30.6…
അമ്മയുടെ അവസാന 14 ദിവസം ക്യാമറയിൽ പകർത്തി മകൻ; രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു
ചൈനയിൽ 63 -കാരിയായ അമ്മയുടെ ജീവിതത്തിലെ അവസാന 14 ദിവസങ്ങൾ മകൻ ക്യാമറയിൽ പകർത്തിയ സംഭവം സോഷ്യൽ മീഡിയയിൽ നിരവധി പേരെ കണ്ണീരിലാഴ്ത്തി. ഇന്നർ മംഗോളിയ സ്വദേശിയായ ഗാവോയാണ് അമ്മയുടെ അവസാന നാളുകളിലെ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഓഗസ്റ്റ് 29 -ന് ചികിത്സയ്ക്കായി…
3.14 കോടിയുടെ വൈദ്യുതി ക്രമക്കേട്
കൊച്ചി: KSEBയിൽ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് കണ്ടെത്തി. എറണാകുളം ജില്ലയിലെ മരട് ഇലക്ട്രിക്കൽ സെക്ഷൻ, കളമശ്ശേരി സെക്ഷൻ പരിധിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മരട് സെക്ഷനിൽ 260 കിലോ വാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് ഉപയോഗം കണ്ടെത്തി. KSEBL കൊല്ലം…
















