ഓണത്തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി
കണ്ണൂര്‍: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി ആലോചിക്കുന്നതായി ഗതാഗത മന്ത്രി സിപി ജോണ്‍. കെഎസ്ആര്‍ടിസിക്ക് സ്വന്തമായുള്ള ബസുകളുടെ കുറവ് മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി…
അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ, സിജെപി തട്ടിപ്പുകാരുടെ കൂട്ടം: തുറന്നടിച്ച് മാധവ് സുരേഷ്
സിജെപി പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്ന് മാധവ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ച പോസ്റ്റിൽ ചോദ്യമുയർത്തുന്നു.…
കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം:സംഭവം വയനാട്ടിൽ
പനമരം: പനമരം കൈതക്കൽ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പഴയ വില്ലേജ് ഓഫീസിന് മുൻപിൽ വെച്ച് അല്പം മുൻപാണ് സംഭവം. അപകടത്തിൽ ബസ്സുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബസ്സുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. അപകടം നടന്ന…
ഒൻപതുവയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിക്കൊണ്ടുപോയി; ആശങ്ക, ജാഗ്രതാ നിർദേശവുമായി പൊലീസ്
കലിഫോർണിയ∙ കലിഫോർണിയയിലെ ലങ്കാസ്റ്ററിൽ ഒൻപതുവയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിക്കൊണ്ടുപോയതായി പരാതി. ജൂലൈ 23നാണ് സോളമൻ, മരോഷിന എന്നീ കുട്ടികളെ പിതാവായ ഡേവിഡ് സുക്കോണി (71) കൂട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താനായിട്ടില്ല. തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളുമുള്ള ഡേവിഡ്…
‘മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’: മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ
പത്തനംതിട്ട ∙ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പരാമർശം സ്ത്രീവിരുദ്ധമെന്നു വിമർശനം. ‘അമ്മമാർ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം’ എന്ന പരാമർശത്തിനെതിരെയാണു വിമർശനം കടുക്കുന്നത്. ‘‘കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ…
കമ്മിഷണറുടെ ഫോട്ടോ വാട്സാപ്പിൽ മുഖചിത്രമാക്കി ജോലി വാഗ്ദാനം; തട്ടിയത് ലക്ഷങ്ങൾ, പ്രതി പിടിയിൽ
കോഴിക്കോട് ∙ സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി ഉൾപ്പെടെ വിവിധയിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രൊഫൈൽ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി അയൂബ് ആണ് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. വിശ്വസ്തത പിടിച്ചുപറ്റാൻ ഇയാൾ കമ്മിഷണർ…
പോഷകഗുണത്തിൽ മുന്നിൽ തന്നെ, പക്ഷെ നെല്ലിക്കയെ ഇക്കൂട്ടർ അടുപ്പിക്കരുത്
നെല്ലിക്കയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക പതിവാക്കുന്നത് നല്ലതാണ്. എന്നാൽ എല്ലാവര്‍ക്കും നെല്ലിക്ക ഗുണകരമല്ല. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം…
ന്യൂനമര്‍ദം തീവ്രമായി, ഇന്നുമുതല്‍ മഴ കനക്കും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുക. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.…
പൊലീസിന്റെ നീക്കം മണത്തറിഞ്ഞു, കുഴിച്ചിട്ട മൊബൈൽ ഫോൺ നിർണായക തുമ്പായി; അന്വേഷണ മികവിൽ വീണ്ടും കേരള പൊലീസ്
കോഴിക്കോട് ∙ മൂന്നു കോടി രൂപ നൽകിയാൽ മന്ത്രി പദവി നൽകാമെന്ന് പറഞ്ഞ് വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ചവരെ പണം നൽകാമെന്നു പറഞ്ഞ് ഇവിടെ എത്തിക്കാനുള്ള ശ്രമം പാളിയത് തലനാരിഴയ്ക്ക്. പണം നൽകാമെന്ന് അറിയിച്ചു പ്രതികളെ കോഴിക്കോട്ട് എത്തിച്ചു പിടികൂടാൻ പൊലീസ്…
കഞ്ചാവ് കേസിൽ ബന്ധമുണ്ടെന്ന് ആരോപണം; ആദിവാസിയെ തല്ലി വാരിയെല്ലൊടിച്ച് തമിഴ്നാട് പൊലീസ്
അഗളി ∙ കഞ്ചാവുകേസിൽ ബന്ധമുണ്ടെന്നാരോപിച്ച് തമിഴ്നാട് പൊലീസ് സംഘം രാത്രിയിൽ അട്ടപ്പാടി ഉന്നതിയിൽ കയറി ആദിവാസിയെ തല്ലി വാരിയെല്ലൊടിച്ചു. പുതൂർ കുളപ്പടി ഉന്നതിയിൽ മുരുകേശിനെയാണ് (51) വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി മർദിച്ചത്. പരുക്കേറ്റ മുരുകേശ് കോട്ടത്തറ…
















