പിതാവിന്റെ രണ്ടാം വിവാഹം ചോദ്യം ചെയ്തു; മകനെ കൊന്ന് കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു, 3 വർഷത്തിന് ശേഷം അറസ്റ്റ്

കുമളി ∙ തേനിയിൽ 3 വർഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ. മൃതദേഹം വെട്ടിനുറുക്കി, മുല്ലപ്പെരിയാർ വെള്ളം ഒഴുകുന്ന പുഴയിൽ തള്ളിയ സംഭവത്തിൽ യുവാവിന്റെ പിതാവിനെയും 2 സുഹൃത്തുക്കളെയും തമിഴ്നാട് ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. തേനി എംജിആർ നഗർ…

വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തി; കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു

കണ്ണൂർ∙ മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ അലവിൽ സ്വദേശിയും നാലുപേർ ബെംഗളൂരു സ്വദേശികളുമാണെന്നാണ് വിവരം. അലവിൽ സ്വദേശി ഷാൻ…

ബൈക്ക് കവരാൻ മൊട്ടുസൂചി, പൊലീസിനെ കബളിപ്പിക്കാൻ വിദഗ്ധൻ; ഒടുവിൽ പിടിയിൽ

ചങ്ങനാശേരി ∙ ബൈക്ക് സ്റ്റാർട്ടാക്കാൻ മൊട്ടുസൂചി. സോളർ പോസ്റ്റിൽ നിഷ്പ്രയാസം വലിഞ്ഞു കയറി ബാറ്ററി മോഷ്ടിക്കും. ചങ്ങനാശേരി പൊലീസിന്റെ പിടിയിലായ വെളിയനാട് സ്വദേശി രാഹുൽ രാജേഷിന്റെ (23) മോഷണ വിശേഷണങ്ങളാണിത്. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി ഒട്ടേറെ ബൈക്കുകളാണ് ഇയാൾ മോഷ്ടിച്ചതെന്ന്…

ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

  *മേപ്പാടിയിൽ നിലവിലുള്ള നിയന്ത്രണം തുടരും*   കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ജൂലൈ 11,12,13,14 തിയതികളിൽ പച്ച അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ…

ബസ് യാത്രികരിൽ നിന്നും എംഡിഎംഎ പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

മാനന്തവാടി: സ്വകാര്യ ബസ് യാത്രികരിൽ നിന്നും എംഡിഎംഎ പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മറ്റത്തൂർ മണക്കാഞ്ചേരി വീട്ടിൽ മുഹമ്മദ് ആസിഫ്, തിരൂരങ്ങാടി ഒരുക്കുങ്ങൽ കുനാരി പെരുന്തറ വീട്ടിൽ ഇർഷാദലി എന്നിവരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ…

ഇൻസുലിൻ കുത്തിവെയ്പ്പെടുത്തില്ല, 26കാരൻ മരിച്ചു; ഡോക്ടറുടെ കുറിപ്പ് വൈറൽ

ഇന്ന് പ്രമേഹവും ഉയർന്ന രക്തസമ്മർദവുമൊക്കെ സാധാരണ രോഗങ്ങൾ പോലെയായി മാറിയിരിക്കുകയാണ്. മരുന്നിലൂടെ ഇവ കൃത്യമായി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാവാനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ പ്രമേഹത്തിന് മരുന്ന് മുടങ്ങിയതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട 26കാരന്റെ കഥ പങ്കുവയ്ക്കുകയാണ് ഇന്റേണൽ മെഡിസിൻ വിദഗ്ധനായ ഡോ.…

അച്ഛനും അമ്മയ്ക്കും വേണ്ടി ചെയ്തതിന്റെ ലിസ്റ്റ് ഇടാനില്ല; നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു; എല്ലാ തെളിവുമുണ്ട്; മൗനം വെടിഞ്ഞ് സിന്ധു

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു സിന്ധു കൃഷ്ണയും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍. അച്ഛന്റെ മരണ ശേഷം സിന്ധു കൃഷ്ണയും കുടുംബവും അമ്മയെ നോക്കുന്നില്ലെന്നായിരുന്നു ആരോപണം. സഹോദരിയുടെ മകളായ തന്‍വിയുടെ വിഡിയോ വന്നതോടെയാണ് വിവാദം ആരംഭിക്കുന്നത്. അതിന് മറുപടിയുമായി…

പഴകിയ ഷവായി, മന്തി റൈസ്, കോളിഫ്ളവര്‍…; ആരോഗ്യ വകുപ്പിന്റെ മിന്നല്‍ റെയ്ഡ്, ഹോട്ടലുകള്‍ക്ക് നോട്ടീസ്

കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം വ്യാപക റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ നടത്തിയ മിന്നല്‍ പരിശോധയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ അന്നപൂര്‍ണ ഹോട്ടലില്‍ നിന്നും പഴകിയ കുറുമക്കറി, ചപ്പാത്തി, കോളിഫ്ളവര്‍,…

‘കോഴിയിറച്ചിയും ചെമ്മീനും വേണം, ഞാൻ പാചകം ചെയ്ത് കഴിച്ചോളാം സാറേ’, തിഹാർ ജയിലിലെ അമേരിക്കൻ പൗരൻ കോടതിയിൽ

ന്യൂഡൽഹി ∙ തിഹാർ ജയിലിൽ നൽകുന്ന ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നും മാനുഷിക പരിഗണന മുൻനിർത്തി സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭീകരക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) അറസ്റ്റ് ചെയ്ത അമേരിക്കൻ പൗരൻ ഡൽഹി കോടതിയെ സമീപിച്ചു. ജയിലിലെ…

സുഹൃത്തുക്കൾ‌ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ടല്ല; കാർ പിന്നിൽ ഇടിച്ച്

തിരുവനന്തപുരം∙ തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. നിയന്ത്രണം തെറ്റി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് ഇരുവരും മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പൊലീസിനു തോന്നിയ സംശയം കേസിൽ വഴിത്തിരിവായി. ബൈക്കിന്റെ ഹാൻഡിലിൽ കണ്ട പെയിന്റിൽ…