വായ്പയുടെ പലിശ നൽകിയില്ല; യുവതിയെ നഗ്നയാക്കി മർദിച്ചു, 2 സ്ത്രീകളടക്കം 4 പേർ പിടിയിൽ

ബെംഗളൂരു∙ വായ്പയുടെ പലിശ കുടിശിക വരുത്തിയതിന് യുവതിയെ നഗ്നയാക്കി മർദിച്ചു. സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. പ്രതികൾ മർദന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.   നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്.…

‘എൻ തങ്ക മകനേ’, ചേതനയറ്റ് പൊന്നു മക്കൾ, അലറിക്കരഞ്ഞ് അമ്മമാർ

തൃശൂർ∙ ‘എൻ തങ്ക മകനേ’, മകനേ…. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മനസ്സു തകർന്ന അമ്മമാരുടെ കരച്ചിലുകൾ നിറയുകയാണ്. ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചു തുടങ്ങിയ മക്കൾ ഇനി തങ്ങൾക്കൊപ്പമില്ലല്ലോ എന്ന് ഇപ്പോഴും അവർക്ക് വിശ്വസിക്കാനായിട്ടില്ല. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചവർ. രാവിലെ…

‘എങ്ങനെ മനസു വന്നു’, ഒപ്പം നടന്നവരെ ചതിക്കുഴിയില്‍ വീഴ്ത്തി; ശ്രീഹരി കോളജിലെ ചടങ്ങുകളില്‍ പ്രധാന ഫോട്ടോഗ്രാഫര്‍

കൊച്ചി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും വിഡിയോകളും മോര്‍ഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി അറസ്റ്റിലായതിന്റെ ഞെട്ടല്‍ വിട്ടുമാറാതെ ഒപ്പം നടന്നവര്‍. തൃക്കാക്കര ഭാരതമാത കോളജിലെ രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ഥി തിരുവനന്തപുരം…

ദോശമാവ് സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ, ഫ്രിഡ്ജ് ഇല്ലെങ്കിൽ എന്തുചെയ്യണം?

തിരക്കുപിടിച്ച നഗരജീവിതത്തിൽ ദോശയ്ക്ക് അരിയും ഉഴുന്നും അരച്ച് മാവ് പുളിപ്പിക്കാൻ വയ്ക്കുന്നതൊക്കെ വലിയ പണിയാണ്. അതിന് ഏറ്റവും എളുപ്പം പാക്കറ്റുകളിൽ കിട്ടുന്ന ഇൻസ്റ്റൻഡ് ദോശ മാവ് വാങ്ങിക്കുക എന്നതാണ്. എന്നാൽ പാക്കറ്റ് ദോശമാവ് ശരിയായി സൂക്ഷിച്ചില്ലെങ്കിൽ ഗുരുതര ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്…

താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെ ചുരം ഏഴാം വളവിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുനിന്ന കണ്ടെയ്നർ ലോറിയാണ് ഗതാഗത തടസ്സത്തിന് കാരണമായത്. തുടർന്ന് രാവിലെ എട്ട് മണിയോടെ ക്രെയിൻ ഉപയോഗിച്ച്…

മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചു; കൊച്ചി സ്വദേശിയുടെ വിരല്‍ കടിച്ചെടുത്തു, മോഷ്ടാവിനായി തിരച്ചില്‍

കൊച്ചി: മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ച കൊച്ചി സ്വദേശിയുടെ തള്ളവിരല്‍ മോഷ്ടാവ് കടിച്ചുമുറിച്ചു. എറണാകുളം ഏലൂര്‍ പാതാളം സ്വദേശി കേച്ചേരി വീട്ടില്‍ സലീമിന്റെ വിരലാണ് മോഷ്ടാവ് കടിച്ചുമുറിച്ചത്. വിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്ലാസ്റ്റിക്…

തൃശൂര്‍ പൂരം വെടിക്കെട്ട് വടക്കുനാഥ ക്ഷേത്രത്തിന് ഭീഷണിയോ? പരിശോധിക്കാന്‍ ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ പ്രകമ്പനം വടക്കുനാഥ ക്ഷേത്ര സമുച്ചയത്തിന്റെ നിലനില്‍പ്പിനു ഭീഷണിയാണെന്ന പരാതി വിശദമായി പരിശോധിക്കാന്‍ ഹൈക്കോടതി. ക്ഷേത്ര സംരക്ഷണത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നു വ്യക്തമാക്കിയ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ), പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍, തൃശൂര്‍ പൂരം…

വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് പേർ ഡിണ്ടിഗലിലുള്ള…

ഫുക്കറ്റ്-ദില്ലി എയര്‍ ഇന്ത്യ വിമാനാപകടം; ലഹരി ഉപയോഗം തെളിഞ്ഞതിന് പിന്നാലെ പൈലറ്റിനെ പിരിച്ചുവിട്ടു

ദില്ലി: അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ദില്ലി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് അക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചുവെന്ന റിപ്പോർട്ടുകളും അന്വേഷണ…

മെസ്സിയുടെ പേരിൽ തട്ടിപ്പ്: ആദ്യ യോഗം ചേർന്ന് എസ്ഐടി; സംഘം വിപുലീകരിക്കും

തിരുവനന്തപുരം∙ ലയണല്‍ മെസിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ നടന്ന തട്ടിപ്പുകളില്‍ അന്വേഷണം ത്വരിതഗതിയിലാക്കാന്‍ എസ്‌ഐടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ സംഘം ഇന്ന് യോഗം ചേര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് എസ്‌ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.…