പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വലിയതുറ സ്വദേശി ടോം ഫെർണാണ്ടസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വലിയതുറയിലെ ഡാൻസാഫ് സംഘത്തിലെ രണ്ട് പൊലീസുകാരെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ടോം.…
ഭാര്യവീട്ടിൽ അക്രമം: സംഭവം അറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
അഞ്ചൽ ∙ ഭാര്യവീട്ടിൽ അതിക്രമം നടത്തിയ ആളെ കീഴ്പ്പെടുത്തുന്നതിനിടെ പൊലീസുകാർക്ക് പരുക്കേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണലിൽ മാവിളയിൽ പുത്തൻവീട്ടിൽ വിപിൻ ബേബി (31) ആണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. അഞ്ചൽ സ്റ്റേഷനിലെ എസ്ഐ പൗലോസ്, ഹോം ഗാർഡ് തുളസീധരൻ എന്നിവർക്കാണ്…
സ്ത്രീകൾക്ക് മാസം 2500 രൂപ കിട്ടുന്ന പദ്ധതി; മെച്യൂരിറ്റി കാലാവധി തീരുമാനിച്ചു, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വർഷം വരെ
സ്ത്രീകൾക്ക് മാസം 2500 രൂപ വീതം കിട്ടുന്ന പുത്തൻ പദ്ധതിയിലെ ബാങ്ക് റെക്കറിങ് ഡിപ്പോസിറ്റ് (ആർഡി) അക്കൗണ്ടിന്റെ മെച്യൂരിറ്റി കാലവധി തീരുമാനിച്ചു. 2029 ജൂലൈയിലാണ് നിക്ഷേപ കാലാവധി അവസാനിക്കുക. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വർഷമാണ് 2029. ഡൽഹി സർക്കാരാണ്…
കുട്ടിയുടെ സ്വകാര്യഭാഗത്ത് ചുംബിക്കുന്നത് ലൈംഗികാതിക്രമം; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ ചുംബിക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പതിനാലര വയസ്സുള്ള ആൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി 20 വർഷം തടവിന് ശിക്ഷിച്ച പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.…
അനാശാസ്യത്തിനെത്തുന്ന ഇടപാടുകാരും പ്രതികളാവും: നിർണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി ∙ അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗിക ആവശ്യങ്ങൾക്കായി എത്തുന്ന ഇടപാടുകാർക്ക് എതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി. ഇവിടെ എത്തുന്നവരെ വ്യഭിചാര പ്രവർത്തനങ്ങളുടെ ഭാഗമായി കണക്കാക്കാം. 1956ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ 5, 7 വകുപ്പുകൾ പ്രകാരം അവർക്കെതിരെ കേസ് എടുക്കാമെന്നും ജസ്റ്റിസുമാരായ…
കള്ളാടി മണ്ണിടിച്ചിൽ, താമരശേരി ചുരത്തിലെ ഗതാഗത തടസം; വയനാടിനെ വിനോദസഞ്ചാരികൾ കൈവെടിയുന്നോ?
കൽപറ്റ ∙ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെക്കാൾ വിനോദസഞ്ചാരികൾ കുറഞ്ഞു. ഡിടിപിസിയുടെ കീഴിലുള്ള പൂക്കോട് തടാകം, പഴശ്ശി പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, പഴശ്ശി സ്മാരകം, ചീങ്ങേരി, കർലാട്, കാന്തൻപാറ വെള്ളച്ചാട്ടം എന്നിവയിലെല്ലാം സഞ്ചാരികൾ കുറഞ്ഞു. പൂക്കോട് തടാക…
മകളെ കാണാൻ കൊച്ചിയിലെത്തി; പോക്കറ്റ് കീറി കള്ളൻ അടിച്ചെടുത്തത് നാലര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ
കൊച്ചി∙ വയോധികന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന െമാബൈൽ ഫോണും ട്രൗസറിന്റെ പോക്കറ്റിൽ കിടന്ന സ്വർണാഭരണങ്ങളും ഒരേ സമയം അടിച്ചുമാറ്റി പോക്കറ്റടിക്കാർ. മലപ്പുറം ബി.പി. അങ്ങാടി പുതുപ്പള്ളി ഗണപതി പറമ്പിൽ പ്രകാശനാണ് (67) നാലര ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും മൊബൈലും കൊച്ചിയിൽ വച്ച്…
മമത ബാനര്‍ജിയുടെ മരുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമതാ ബാനര്‍ജിയുടെ മരുമകളെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബ്രിസ്റ്റി മുഖര്‍ജിയാണ് മരിച്ചത്. 28 വയസ്സായിരുന്നു. ബീര്‍ഭൂം ജില്ലയിലെ രാംപൂര്‍ഹട്ട് പ്രദേശത്തുള്ള വീട്ടിലെ രണ്ടാംനിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി…
രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വില 2,747 രൂപ 50 പൈസയും മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916 രൂപ 50…
സൈനിക താവളത്തിൽ വൻ കവർച്ച; മോഷണം പോയത് എകെ 47 ഉൾപ്പെടെ ആയുധങ്ങളും 1,800 ൽ അധികം വെടിയുണ്ടകളും
ഹൈദരാബാദ്∙ അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽനിന്ന് അത്യാധുനിക സേനാ ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി. ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്തുനിന്നാണ് ആയുധങ്ങൾ കാണാതായത്. നാല് അത്യാധുനിക എകെ-203 അസോൾട്ട് റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ,…
















