15 ഗ്രാം ലെയ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്: പെപ്സികോയ്ക്ക് പിഴയും നഷ്ടപരിഹാരവും വിധിച്ച് ഉപഭോക്തൃ കോടതി
ജയ്പൂർ: ലെയ്സ് ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിന് പുറത്ത് 15 ഗ്രാം എന്ന് രേഖപ്പെടുത്തി ഉള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ കേസിൽ പെപ്സികോ ഇന്ത്യ ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡിന് ജയ്പൂർ ഉപഭോക്തൃ കോടതിയുടെ പ്രഹരം.നിർമ്മാണത്തിലും സേവനത്തിലും ഗുരുതരമായ വീഴ്ചയും…
കാമുകനേയും പിതാവിനേയും തോക്കുചൂണ്ടി നഗ്നരാക്കി: ബംഗാളിൽ പ്രതികളെ ഷർട്ടില്ലാതെ നടത്തിച്ച് പൊലീസ്, വിവാദം
കൊൽക്കത്ത ∙ കൊൽക്കത്തയിലെ സർസുനയിൽ പതിനെട്ടുകാരനെയും പിതാവിനെയും സുഹൃത്തിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിച്ച സംഭവത്തിലെ മൂന്ന് പ്രതികളെ കൊൽക്കത്ത പൊലീസ് ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാൽ പ്രതികളുടെ മേൽക്കുപ്പായം ഊരിമാറ്റി പൊതുവഴിയിലൂടെ പരസ്യമായി നടത്തിച്ച പൊലീസ് നടപടിക്കെതിരെ…
ജിമ്മിൽനിന്ന് വരുന്നതിനിടെ നായ കുറുകെചാടി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ്വൺ വിദ്യാർഥി മരിച്ചു
കൊയിലാണ്ടി: ഇരിങ്ങത്ത് നരക്കോട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജൽ പ്രവീൺ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ നരക്കോടാണ് അപകടമുണ്ടായത്. ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ തെരുവുനായ…
പുൽപള്ളി, തിരുനെല്ലി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ കടുത്ത വരൾച്ചയിലേക്ക്
കൽപറ്റ ∙ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായതും കാലാവസ്ഥാ വ്യതിയാനവും സൂപ്പർ എൽനിനോ പ്രതിഭാസവും മൂലം പുൽപള്ളി, തിരുനെല്ലി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ കടുത്ത വരൾച്ചയിലേക്ക്. കേരളത്തിൽ പൊതുവെ കടുത്ത മഴക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. കടുത്ത വരൾച്ചാബാധിത…
പിഎസ് സി പരീക്ഷാ ക്രമക്കേടില് ആദ്യ അറസ്റ്റ്; മുന് ഡെപ്യൂട്ടി സെക്രട്ടറി പിടിയില്
തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേടില് ആദ്യ അറസ്റ്റ്. പി എസ് സി മുന് ഉദ്യോഗസ്ഥന് പി സതീഷിന്റെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ആസൂത്രണ ബോര്ഡ് പരീക്ഷാ ക്രമക്കേടില് പിഎസ് സി ചെയര്മാന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കേയാണ്, കേസുമായി…
ലൈസൻസില്ലാതെ ബൈക്കും കാറും ഓടിച്ച് 16-കാരൻ; മാതാവിനെതിരെ കേസ്
അടൂര്: ലൈസൻസില്ലാതെ 16-കാരൻ ബൈക്കും കാറും ഓടിച്ച സംഭവത്തിൽ രക്ഷകർത്താവിനെതിരെ കേസ്. കാറും ബൈക്കും അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു . എഴംകുളം സ്വദേശിയായ 16 വയസുകാരന്റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കൽ രവീന്ദ്രൻ എന്നയാൾക്കെതിരെയുമാണ് കേസെടുത്തത്. മാതാവിന്റെ പേരിലുള്ള കാറും…
‘മരണം വരെ അശ്വിന്റെ അമ്മയെ ആന്റിയെന്നേ വിളിക്കൂ, എടുത്ത് ചാടിയുള്ള വിവാഹം’; തുറന്നു പറഞ്ഞ് ദിയ കൃഷ്ണ
കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ പുതിയ വ്ലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. തന്റെ സ്വഭാവരീതികളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ഭർത്താവ് അശ്വിനുമായുള്ള ബന്ധത്തെക്കുറിച്ചും ദിയ പങ്കുവച്ച തുറന്നുപറച്ചിലുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹശേഷമുള്ള കുടുംബജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങളും അഭിമുഖീകരിച്ച വിമർശനങ്ങൾക്ക്…
വാട്സ്ആപ്പിന് ഇനി പുതിയ ലേഔട്ട്; സെറ്റിങ്സ് മെനുവില് മാറ്റങ്ങള്; പുത്തന് അപ്ഡേറ്റ്
ന്യൂഡല്ഹി: ആന്ഡ്രോയിഡ് ഉപയോക്താക്കള്ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്സ്ആപ്പ് സെറ്റിങ്സ് മെനു പുനര്രൂപകല്പ്പന ചെയ്യുന്നതായാണ് റിപ്പോര്ട്ട്. ഇതില് അനുബന്ധ ഓപ്ഷനുകളെ ഗ്രൂപ്പുകളായി തിരിച്ച് വൃത്താകൃതിയിലുള്ള ബോക്സുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ‘മെറ്റീരിയല് ഡിസൈന് 3 എക്സ്പ്രസീവ്’ മാര്ഗ്ഗനിര്ദ്ദേശങ്ങള് പിന്തുടരുന്ന ഈ പുതിയ ലേഔട്ട്,…
നെടുമ്പാശേരി മിനി കൂപ്പര് അപകടം: സുഹൈൽ സജീവിന് ജാമ്യമില്ല; നാലു പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര് അപകടത്തില് സുഹൈല് സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. കേസില് സുഹൈല് സജീവ്, നിനവ്, അമീന്…
അറിയാത്ത വിഷയങ്ങൾ ചുരുക്കം, വായിച്ചത് 3000 പുസ്തകങ്ങൾ; ഐക്യു ലെവൽ 141! ലോകത്തെ ഞെട്ടിച്ച് അഞ്ചുവയസ്സുകാരനായ ഇന്ത്യൻ ബാലൻ
ജനിച്ച് വീഴുമ്പോൾ തന്നെ അദ്ഭുത കഴിവുകളുള്ളവരാണ് ഇന്നത്തെ കുഞ്ഞുങ്ങൾ. ഒന്നും രണ്ടും വയസ്സുള്ളപ്പോൾ തന്നെ ഈ കഴിവുകളെ അംഗീകരിച്ച് പ്രശസ്തി തേടിയെത്താറുമുണ്ട്. കാനഡയിൽ താമസിക്കുന്ന ഇന്ത്യന് വംശജനായ അർജുന് പ്രജാപതി എന്ന അഞ്ച് വയസ്സുകാരനാണ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇതിനോടകം…
















