കടുവ ശല്യം രൂക്ഷം; തമിഴ്നാട്ടിലെ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം

തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തല്ലൂർ ഗൂഡല്ലൂർ താലൂക്കുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.48 മണിക്കൂർ ഹർത്താൽ ഇന്ന് രാവിലെയാണ് ആരംഭിച്ചത്. പ്രദേശത്തെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ബസ്സുകൾ ഒഴിച്ചുള്ള വാഹനങ്ങൾ ഒന്നും സർവീസ് നടത്തുന്നില്ല.   കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രദേശത്ത് കടുവ പുലി…

കടം നൽകിയില്ല, രാത്രി വീടുകയറി ആക്രമണം; വീട്ടുകാരെ ഭീഷണിപ്പെടുത്തി ഐഫോൺ കവർന്ന സംഘം പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം വലിയറത്തലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ശ്രീഹരി എന്ന വ്യക്തിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ്…

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

പാലക്കാട്: ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ വെന്തു മരിച്ചു. ലോറി ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്താണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത്.   അറക്കപ്പൊടി കയറ്റി വരികയായിരുന്ന കെഎൽ 53 എക്സ്…

നേപ്പാള്‍ മിന്നല്‍ പ്രളയത്തിനു കാരണം ഭൂകമ്പമല്ല, ‘ഹിമപാളികളുടെ തകര്‍ച്ച’; യുഎസ് ഏജന്‍സി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രഴയത്തിന് കാരണം ഭൂചലനമല്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ. ഹിമപാളികളുടെ തകര്‍ച്ചയും തുടര്‍ന്ന് അവശിഷ്ടങ്ങളുടെ പ്രവാഹവുമാണ്, താഴെയുള്ള പ്രദേശങ്ങളില്‍ വന്‍ വിനാശം വിതച്ച ദുരന്തത്തിന് കാരണമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ( യുഎസ്ജിഎസ് ) വ്യക്തമാക്കി. ടിബറ്റിലുണ്ടായ ഭൂകമ്പമാണ്…

പരിശോധന കടുപ്പിച്ചതോടെ തന്ത്രം മാറ്റി ലഹരി മാഫിയ; സംഭരണ കേന്ദ്രങ്ങളായി ചെറുപട്ടണങ്ങൾ

കൊച്ചി ∙ ഡല്‍ഹിയുടെ പ്രാന്തമേഖലകളിൽ നിന്ന് ലഹരിയുമായി പുറപ്പെടുന്ന വാഹനം പകൽ 11 മണി വരെ കേരള അതിർത്തിയിൽ തമ്പടിക്കും. തുടർന്ന് കോട്ടയത്തേക്കുള്ള യാത്ര. 2–3 മണിയോടെ കോട്ടയത്ത് എത്തിയാൽ എംഡിഎംഎ അടക്കമുള്ള രാസലഹരി പ്രത്യേക കേന്ദ്രത്തിൽ എത്തിക്കും. അവിടെ നിന്ന്…

ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ല

    കോഴിക്കോട് | ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്.   കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് താലൂക്ക്…

ഒന്നിച്ചെത്തി സന്ദർശക വീസയിൽ; ഒരുമിച്ച് നടന്ന പ്രവാസി മലയാളികൾ ഒന്നിച്ച് യാത്രയായി, മരണത്തിനും തോൽപ്പിക്കാനാവാത്ത ആത്മബന്ധം

അബുദാബി∙ ജീവിതവഴികളിൽ താങ്ങും തണലുമായി ഒന്നിച്ചു നടന്ന രണ്ടു നല്ല സുഹൃത്തുക്കൾ, ഒടുവിൽ പ്രവാസ മണ്ണിലെ ദുരന്തപാതയിലും ഒന്നിച്ചു വിടപറഞ്ഞു. അബുദാബിയിലുണ്ടായ ദാരുണ വാഹനാപകടത്തിൽ മരിച്ച മലയാളി പ്രവാസികളുടെ വേർപാട് നൊമ്പരമാകുന്നു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53),…

ബിജെപി നേതാവിന്റെ മരുമകൾ തൂങ്ങിമരിച്ച നിലയിൽ; പോസ്റ്റ്മോർട്ടത്തിനിടെ വസ്ത്രത്തിനുള്ളിൽ ആത്മഹത്യാക്കുറിപ്പ്

അഹമ്മദാബാദ് ∙ ഗുജറാത്തിൽ ബിജെപി വനിതാ നേതാവിന്റെ മകന്റെ 24 വയസ്സുകാരിയായ ഭാര്യ തൂങ്ങിമരിച്ച നിലയിൽ. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകൻ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ്ങാണ് ആത്മഹത്യ ചെയ്തത്.…

പൂട്ടിയിട്ട മുറിയിൽ നോട്ടുകെട്ടുകൾ നിറച്ച ചാക്കുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ ഞെട്ടി നാട്ടുകാർ!

മണ്ഡ്യ: കർണാടകയിലെ മണ്ഡ്യയിൽ മരിച്ച ഭിക്ഷക്കാരിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത് 8.40 ലക്ഷം രൂപ. 40 വർഷത്തോളമായി തെരുവിൽ ഭിക്ഷാടനം നടത്തിയിരുന്ന നൂറുന്നിസ എന്ന സ്ത്രീയുടെ വീട്ടിൽ നിന്നാണ് പണശേഖരം കണ്ടെത്തിയത്.   വർഷങ്ങളായി വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന നൂറുന്നീസയെ കഴിഞ്ഞ കുറച്ചു…

കുടുംബസമേതം ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; 5.74 ലക്ഷത്തിന്റെ ബിൽ നൽകാതെ മുങ്ങി, പരാതി

ന്യൂഡൽഹി: ഡൽഹിയിൽനിന്നുള്ള ഒരു വിനോദസഞ്ചാരി ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങിയ ശേഷം പണം നൽകാതെ കടന്നുകളഞ്ഞതായി പരാതി. 5.74 ലക്ഷം രൂപയുടെ ബിൽ നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അനുരാഗ്…