കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം; പോക്സോ ചുമത്തിയില്ലെന്ന് ആരോപണം: ഡിജിപിക്ക് പരാതി
കൊല്ലം∙ കിടപ്പറ ദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല സൈറ്റുകൾക്കു വിറ്റ് സംഭവത്തിൽ ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി യുവതി. നാലു വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി കൊട്ടിയം പൊലീസ് അവഗണിച്ചു…
ഊരി വീണ ഷൂ എടുക്കാൻ ശ്രമം; ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനി മരിച്ചു
പാലക്കാട്∙ ബസിൽനിന്നു തെറിച്ചുവീണ് കോളജ് വിദ്യാർഥിനി മരിച്ചു. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണന്റെ മകൾ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്. രാവിലെ കോളജിൽ പോകുന്നതിനു സ്വകാര്യ ബസിൽ…
തോൽപ്പെട്ടിയിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്ക്
തോൽപ്പെട്ടി: ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ യാത്രികനായ യുവാവിന് നേരെ കാട്ടുപന്നിയുടെ ആക്രമണം. തോൽപ്പെട്ടി വെള്ളറ സ്വദേശി വിനുവിനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. പരിക്കേറ്റ വിനുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (ഓഗസ്റ്റ് 19)…
ഓരോ 68 സെക്കൻഡിലും ഒരു വിലക്ക്; ഓൺലൈൻ ഉള്ളടക്കത്തിൽ നിയന്ത്രണം; ജനാധിപത്യവിരുദ്ധമെന്ന് പരാതി
ന്യൂഡൽഹി ∙ മാർച്ച്–ജൂലൈ കാലയളവിൽ, ഓൺലൈൻ ഉള്ളടക്കം വിലക്കുന്നതിനായി ഓരോ 68 സെക്കൻഡിലും ശരാശരി ഒരു ഉത്തരവെങ്കിലും രാജ്യത്ത് ഏതെങ്കിലുമൊരു സർക്കാർ ഏജൻസി പുറപ്പെടുവിച്ചതായി ‘ദി ഇന്ത്യൻ എക്‌സ്പ്രസി’ന്റെ റിപ്പോർട്ട്. വിയോജിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് കോൺഗ്രസ് ആരോപിച്ചു. കോക്രോച്ച്…
ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ
തൊടുപുഴ ∙ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടവെട്ടിയിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.…
‘പദ്ധതിയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഹർജി’; പ്രിയദർശിനി സൗജന്യ ബസ് സർവീസിനെതിരായ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാസൗകര്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് പദ്ധതിക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ…
കുളിമുറിയിലെ നീരാവി വില്ലനായി; ഒരൊറ്റ കുളിക്ക് ഇന്ത്യൻ യുവതിക്ക് നൽകേണ്ടി വന്നത് 1.30 ലക്ഷം രൂപ!
കാൻബറ ∙ അഞ്ചു മിനിറ്റ് ചൂടുവെള്ളത്തിൽ കുളിച്ച ഇന്ത്യൻ യുവതിക്കു 1.30 ലക്ഷം രൂപ പിഴയിട്ട് ഓസ്ട്രേലിയ. വാമിക എന്ന യുവതിയാണു തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. തണുപ്പായതിനാൽ എക്‌സ്‌ഹോസ്റ്റ് ഓണാക്കാതെ കുളിച്ചതാണു യുവതിക്കു വിനയായത്. കുളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു കെട്ടിടത്തിലെ ഫയർ…
ഇതാ.. വായുവിൽ നിൽക്കുന്ന കൃഷ്ണന്റെ നിർമ്മാണ രഹസ്യം; അത്തം ഘോഷയാത്രയിലെ അദ്ഭുതക്കാഴ്ചയ്ക്ക് പിന്നിൽ..
തൃപ്പൂണിത്തുറ ∙ അത്തം ഘോഷയാത്രയിൽ ജനശ്രദ്ധയാകർഷിച്ച പ്രധാന കാഴ്ചകളിലൊന്നായിരുന്നു പാഞ്ചാലി വസ്ത്രാക്ഷേപം. നിശ്ചലദൃശ്യത്തിൽ ആകാശത്ത് ഒരു താങ്ങുമില്ലാതെ നിൽക്കുന്ന കൃഷ്ണരൂപം. പാഞ്ചാലിക്കു സാരി നൽകുന്ന രീതിയിൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന കൃഷ്ണൻ കാഴ്ചക്കാരിൽ വലിയ അദ്ഭുതവും കൗതുകവും സൃഷ്ടിച്ചു. ഐരേറ്റിൽ ബ്രദേഴ്സിന്റെ…
മെഡിക്കൽ കോളജ് ക്യാംപസിൽ എംബിബിഎസ് വിദ്യാർഥികളെ പീഡിപ്പിച്ച് കരാർ തൊഴിലാളി; പ്രതിഷേധവുമായി വിദ്യാർഥികൾ
ഛണ്ഡിഗഡ് ∙ ഭഗത് ഫൂൽ സിങ് സർക്കാർ വനിത മെഡിക്കൽ കോളജ് ക്യാംപസിൽ രണ്ട് എംബിബിഎസ് വിദ്യാർഥികളെ കരാർ തൊഴിലാളി ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. ഓഗസ്റ്റ് 15ന് രാത്രി നടന്ന അതിക്രമത്തെ തുടർന്ന്, ക്യാംപസിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്…
കല്ല് തലയിലിട്ടു കൊല്ലാൻ ആദ്യ പദ്ധതി, കൊല്ലണമെന്ന് കർശന നിർദേശം; 13 വയസ്സുകാരിയുടേത് പ്രശ്നങ്ങൾ നിറഞ്ഞ ജീവിതം
ഹരിപ്പാട് ∙ ഗൃഹനാഥനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന പ്രതികൾ ആദ്യം പദ്ധതിയിട്ടത് വീടിന്റെ ഓടു നീക്കി മുകളിൽ നിന്നു ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊലപ്പെടുത്താൻ. എന്നാൽ, വീടിന്റെ മേൽക്കൂരയിൽ കയറി ഓട് നീക്കിയപ്പോഴാണ് മച്ച് ഉണ്ടെന്നു മനസ്സിലായത്. പിന്നീടാണ് ശുചിമുറിയിലൂടെ…
















