യുവതിയെ പിന്തുടർന്ന് ശല്ല്യം ചെയ്തു, ഭീഷണിപ്പെടുത്തി, ഇന്ത്യൻ വംശജനായ സര്‍ക്കാരുദ്യോഗസ്ഥന്‍റെ ജാമ്യാപേക്ഷ തള്ളി

ഓസ്‌ട്രേലിയയിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, സർക്കാർ ഡാറ്റാബേസുകൾ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എ.സി.ടി. ഗവൺമെന്റിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സുയാഷ് സിൻഹ (31) ആണ് അറസ്റ്റിലായത്. എ.ബി.സി.…

ദുബായിലെ കടയിൽ വ്യാജബിൽ കാണിച്ച് 38 കോടിയുടെ ഐ ഫോണുകൾ തട്ടിയെടുത്തു; 5 മലയാളികൾക്കെതിരെ കേസ്

കാസർകോട് ∙ കാഷ് കൗണ്ടറിൽ പണമടച്ചതായുള്ള വ്യാജബിൽ ഡെലിവറി കൗണ്ടറിൽ കാണിച്ച് 38 കോടിയുടെ ഐ ഫോണുകൾ തട്ടിയെടുത്തെന്ന പരാതിയിൽ 5 മലയാളികൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. കാസർകോട്ടെ നെല്ലിക്കുന്ന് വീട്ടിൽ എൻ.എ.അബ്ദുൽ റൗഫിന്റെയും ബന്ധുവിന്റെയും ഉടമസ്ഥതയിൽ ദുബായ് ദെയ്റയിലുള്ള മില്ലേനിയം…

പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് പരാതി: കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കൾ

കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ് – ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ചത്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഡ്യൂട്ടി ഡോക്ടർക്കും…

സ്വത്ത് തർക്കം, അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; ‘അശ്വതി അച്ചു’ പിടിയിൽ

കൊല്ലം/തിരുവനന്തപുരം∙ സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ മകൾ അശ്വതി അച്ചു എന്ന അശ്വതി (37) പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ അശ്വതി തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്. അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിലെ…

‘ഇന്ത്യക്കാരെ കൊല്ലാൻ തിടുക്കമാകുന്നു’; യുഎസിലെ ക്ഷേത്രത്തിൽ ആക്രമണത്തിന് ശ്രമം: എട്ടുപേജുള്ള പദ്ധതിയുമായി യുവാവ്

വാഷിങ്ടൻ∙ ‘ഒരു സ്പെഷൽ ദിവസം’, എന്നാണ് യുഎസിലെ ഷിക്കാഗോയിലുള്ള ഹിന്ദു ക്ഷേത്രത്തിനുനേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട പത്തൊമ്പതുകാരൻ അലക്സാണ്ട്രോസ് പപോരാകിസ് സഹപ്രവർത്തകരോടു പറഞ്ഞത്. ഇന്ത്യക്കാരെ കൊല്ലാൻ തിടുക്കമാകുന്നു എന്നും ഇയാൾ മറ്റുള്ളവരോടു പറഞ്ഞതായി കൂക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫിസ് പ്രോസിക്യൂട്ടർമാർ…

എന്നും എപ്പോഴും തലൈവർ ഫാൻ; ‘ജയിലർ 2’ ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും

നടൻ രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാളാണ് ധനുഷ്. പലപ്പോഴും രജനികാന്തിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് ധനുഷ് തുറന്നു പറഞ്ഞിട്ടുമുണ്ട്. തന്റെ തങ്കപ്പയ്യൻ ആണ് ധനുഷെന്ന് രജനികാന്തും പൊതുവേദിയിൽ പറഞ്ഞിട്ടുണ്ട്. രജനികാന്തിന്റെ ‘ജയിലർ 2’ വിന്റെ എഫ്ഡിഎഫ്എസ് കാണാനെത്തിയ ധനുഷിന്റെ വിഡിയോയാണ് വൈറലാകുന്നത്.   ചെന്നൈയിലെ…

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ബത്തേരി: ബത്തേരി ടൗണിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ 186 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഗാന്ധി ജംഗ്ഷനിലെ മൈത്രി ബിൽഡിങ്ങിൽ കട നടത്തിവരുന്ന മുള്ളൻകുന്ന് പാലക്കൽ വീട്ടിൽ…

പറമ്പിൽ കഞ്ചാവ് ചെടി വളർത്തിയാൾ പിടിയിൽ

    അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസി(56)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ്.…

ഡൽഹി പൊലീസിന്റെ ക്രൂര മർദനം; ആതിരയുടെ പരാതിയിൽ കേരളത്തിൽ കേസ്

തിരുവനന്തപുരം∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച മലയാളി വിദ്യാര്‍ഥിനി ആതിരയ്ക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തിൽ കേസെടുത്ത് മ്യൂസിയം പൊലീസ്. ആതിരയുടെ പരാതിയിലാണ് കേസെടുത്തത്. കൊണോട്ട് പ്ലേസിലെ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത എന്‍എസ്‌യുഐ നേതാവ് ആതിരയെ ക്രൂരമായി മർദിക്കുകയായിരുന്നു.…

എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ എംഡിഎംഎയുമായി പൊലീസ് പിടിയിലായി. കൂട്ടിലങ്ങാടി സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കൂട്ടപ്പിലാൻ വീട്ടിൽ മിനു ജാസ്മിൻ (23), മലപ്പുറം ഹാജിയാർ പള്ളി…