ബന്ധുവായ പെൺകുട്ടിയെ കൊലപ്പെടുത്തി സ്യൂട്ട്കേയ്‌സിലാക്കി; രഹസ്യവിവരം പിന്തുടർന്നെത്തിയ പൊലീസ് പ്രതിയെ പിടികൂടി

ന്യൂഡൽഹി ∙ ബന്ധുവായ 17 കാരിയ കൊലപ്പെടുത്തി സ്യൂട്ട്കേയ്‌സിലാക്കി ഉപേക്ഷിച്ച യുവാവ് പിടിയിൽ. വടക്കൻ ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. ഡൽഹിയിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്യുന്ന ബിഹാർ സ്വദേശിയാണ് പ്രതി. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ വലിയ സ്യൂട്ട്കേയ്‌സുമായി പോകുന്നെന്ന വിവരം ലഭിച്ചതിനെ…

‘നടിയെ കൊണ്ടുവന്നിരുത്തി, മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു’; വിജയ്–തൃഷ സല്യൂട്ടിൽ ആഞ്ഞടിച്ച് മുരശൊലി

ചെന്നൈ ∙ ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ മുൻനിരയിൽ സിനിമ താരം തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയ സംഭവത്തിൽ വിമർശനവുമായി ഡിഎംകെ മുഖപത്രം മുരശൊലി. ഓഗസ്റ്റ് 15 ന് ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ തൃഷ പങ്കെടുത്തതും മുൻനിരയിൽ വിജയുടെ മാതാപിതാക്കൾക്ക് അടുത്ത്…

ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കണ്ണൂർ: കരിവെള്ളൂരിൽ വിവാഹമോചനക്കേസ് നൽകിയതിലുള്ള വിരോധത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു. പെരളം സ്വാമിമുക്ക് വരീക്കരയിലെ സിവി സനൽകുമാർ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ്…

വൈകിയെത്തുന്നത് വിലക്കിയതിൽ ദേഷ്യം; കൊല്ലാൻ കാമുകനെയും സുഹൃത്തുക്കളെയും ഏർപ്പാടാക്കി; വിഡിയോ കോളിൽ എല്ലാം കണ്ട് 13കാരി

ആലപ്പുഴ∙ കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എല്ലാ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടിയാണെന്ന് പൊലീസ്. കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) കൊല്ലപ്പെട്ടത്. ഫോൺ…

പാലാ– പെരിക്കല്ലൂർ സൂപ്പർ ഫാസ്റ്റ്: കെ.എം.മാണി തുടങ്ങി, ഗണേഷ് കുമാർ വെട്ടി; ഇപ്പോൾ വീണ്ടും പച്ചക്കൊടി

പാലാ ∙ കെ.എം.മാണി തുടങ്ങി, കെ.ബി.ഗണേഷ് കുമാർ വെട്ടി… വീണ്ടും സി.പി.ജോണിന്റെ പച്ചക്കൊടി. കെഎസ്ആർടിസി പാലാ– പെരിക്കല്ലൂർ സൂപ്പർ ഫാസ്റ്റ് വീണ്ടും മുതൽ പഴയ വഴികളിലൂടെ ഓടിത്തുടങ്ങി. 2016 സെപ്റ്റംബറിൽ അന്നത്തെ എംഎൽഎ കെ.എം.മാണി മുൻകയ്യെടുത്താണു പാലായേയും വയനാടൻ ഗ്രാമമായ പെരിക്കല്ലൂരിനെയും…

68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഉത്തരവ്; ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാരിന്റെ വൻ ഇടപെടൽ

ന്യൂഡൽഹി: ഇന്ത്യയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനായി സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദ്ദേശങ്ങളിൽ റെക്കോർഡ് വർധന. 2026 മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകൾക്കായി സർക്കാർ അയച്ചത് 1.95 ലക്ഷത്തോളം…

‘ഏത് ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ധ്രുവ്, എനിക്ക് വോയ്‌സ് ഇല്ല’; വൈറലായി ഒരുമിച്ചുള്ള അഭിമുഖം

തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ചും മുന്‍ കാമുകനെക്കുറിച്ചുമുള്ള നടി അനുപമ പരമേശ്വരന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും ടോക്‌സിക് ബന്ധങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ക്കാണ് അനുപമയുടെ തുറഞ്ഞു പറച്ചില്‍ കാരണമായി മാറിയത്. തന്റെ മുന്‍ കാമുകന്റെ പേരെടുത്ത് പറയാതെയായിരുന്നു അനുപമയുടെ പ്രതികരണം.  …

വീട്ടിനുള്ളിൽ നിന്നു ദുർഗന്ധം; വിമുക്തഭടന്റെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: വിമുക്തഭടന്റെ മൃതദേഹം ജീർണിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. മങ്കൊമ്പ് പുളിങ്കുന്ന് കണ്ണാടി വേങ്ങലോത്ത് വീട്ടിൽ വിജി സന്തോഷ് കുമാറാണു (56) മരിച്ചത്. ഇന്നലെ വൈകീട്ട് വീടിനുള്ളിൽ നിന്നു ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വിവരം പഞ്ചായത്ത് അംഗത്തെ അറിയിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസ്…

ബസിൽ വയോധികയുടെ മാല കവരാൻ ശ്രമം; ഓടി രക്ഷപ്പെട്ട് മോഷ്ടാക്കൾ

മാനന്തവാടി: മാനന്തവാടി ടൗണിൽ ബസ് യാത്രക്കാരിയായ വയോധികയുടെ മാല കവരാൻ ശ്രമം. രണ്ട് സ്ത്രീകൾ ചേർന്നാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. പുൽപ്പള്ളി ഭാഗത്തുനിന്നും വന്നു എൽഎഫ് ജംഗ്ഷനിൽ ബസ്സിറങ്ങിയ സ്ത്രീയുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. രണ്ട് മോഷണശ്രമം തിരിച്ചറിഞ്ഞതോടെ യുവതികൾ ഓടി…

അനധികൃത രാജ്യാന്തര പണമിടപാട്; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

മസ്‌കത്ത്∙ അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാത്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് പ്രവാസി തൊഴിലാളികള്‍ക്കായി പ്രതി പണം അയച്ചു നല്‍കിയത്.   ബുറൈമി ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സാമ്പത്തിക നേട്ടം…