സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയിൽ; നടപടി നിരോധിത മരുന്നുകൾ കൈവശം വെച്ചതിന്

  ജിദ്ദ: അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ വയനാട് അയ്യൻകൊല്ലി സ്വദേശിനിയായ മലയാളി നഴ്‌സ് ഫിലോമിന സൗദി അറേബ്യയിലെ ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്…

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാനില്ലെന്ന് പരാതി

ജിദ്ദ: റിയാദിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യന്‍കൊല്ലി ആനന്ദ് നിവാസ് രവി-ശെല്‍വി ദമ്പതികളുടെ മകള്‍ ഫിലോമിന(32)യെയാണ് റിയാദിലേക്കുള്ള യാത്രാമധ്യേ കാണാതായത്.…

തെളിവുകൾ നിരത്തിയിട്ടും നിഷേധിച്ചു, സത്യം തെളിയിക്കാൻ ശാസ്ത്രീയ പരിശോധന; ഒടുവിൽ രവീന്ദ്രന്‍ നായര്‍ കുടുങ്ങി

തിരുവനന്തപുരം∙ കരമന കൂടത്തില്‍ കുടുംബത്തിലെ ഏഴു പേര്‍ ദുരൂഹമായി മരിച്ച കേസില്‍ തെളിവുകള്‍ ഒന്നൊന്നായി ഒളിപ്പിക്കാന്‍ പ്രതി രവീന്ദ്രന്‍ നായര്‍ നടത്തിയ ശ്രമങ്ങളെ ജില്ലാ ക്രൈം ബ്രാഞ്ച് പൊളിച്ചടുക്കിയത് ശാസ്ത്രീയ പരിശോധനകളുടെ ബലത്തില്‍. തെളിവുകളും മൊഴികളും എതിരായിട്ടും കുറ്റം ശക്തമായി നിഷേധിക്കുകയാണ്…

വിദ്യാർഥിനി കയറിയ ഉടൻ ബസ് മുന്നോട്ടെടുത്തു; പടിയിൽ നിന്ന വിദ്യാർഥിനി പുറത്തേക്ക് തെറിച്ചു വീണു

കണ്ണൂർ ∙ തലശ്ശേരിയിൽ വിദ്യാർഥിനി കയറിയ ഉടൻ ബസ് മുന്നോട്ടെടുത്തു. വാതിൽപടിയിൽ നിന്ന വിദ്യാർഥിനി പുറത്തേക്ക് തെറിച്ചു വീണു. റോഡില്‍ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ബുധൻ രാവിലെ എട്ടരയ്ക്ക് തലശേരി സഹകരണ ആശുപത്രിക്കു മുൻപിൽ വച്ചാണ് സംഭവം. കോഴിക്കോട് നിന്ന്…

‘എന്റെ കയ്യിലുള്ളതെല്ലാം അയക്കും’; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18 കാരന്‍ മുഹമ്മദ് അസ്ലം, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തിയെന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം. അസ്ലം സുഹൃത്തിനോട് ഇക്കാര്യം പറയുന്ന ഓഡിയോയാണ്, കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബം പുറത്തുവിട്ടത്. കള്ളക്കേസില്‍ കുടുക്കിയതിലും പൊലീസ്…

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

ന്യൂഡൽഹി: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം റാഞ്ചാൻ ശ്രമമെന്ന അപായ സൂചനയെ തുടർന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. എഐ–2030 (AI-2030) വിമാനമാണ് ബുധനാഴ്ച രാവിലെ 9.35-ഓടെ ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. വിമാനം ലാൻഡ്…

“നീ എന്റെ കൂടെ കിടക്കണം’; ആ സംവിധായകൻ പറഞ്ഞു, അതോടെ സിനിമയെ ഞാൻ വിട്ടു’; ദുരനുഭവം പറഞ്ഞ് നടി

കരിയറിന്റെ തുടക്കക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി നീതി ടെയ്‌ലർ. ആ കാരണം കൊണ്ടാണ് താൻ സിനിമാ രംഗം തന്നെ ഉപേക്ഷിച്ചതെന്നും നടി പറഞ്ഞു. തെലുങ്ക് സിനിമാ മേഖലയിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും നടി വെളിപ്പെടുത്തി.…

13 കോടിയുടെ സമ്മാനം ! ‘ലക്കി ഡേ’ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം

ഷാര്‍ജ: യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം. ഷാര്‍ജയില്‍ താമസിക്കുന്ന 59 കാരനായ കിഷോറിന് 50 ലക്ഷം ദിര്‍ഹ(13 കോടിയോളം രൂപ)മാണ് സമ്മാനം.   ‘ഈസി പിക്ക്’ സംവിധാനം വഴി തരഞ്ഞെടുത്ത നമ്പറിലാണ് സമ്മാനം അടിച്ചത്. ഒക്ടോബര്‍ 3ന്…

താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർത്തി; സൂപ്പർമാർക്കറ്റിൽ സൈബർ അറ്റാക്ക്

സൂറിക്∙ ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങിയ പതിവ് മേഖലകൾ വിട്ട്, സൈബർ അറ്റാക്കിങ് സൂപ്പർ മാർക്കറ്റ് ശൃംഖലകളിലേക്കും കടന്നിരിക്കുന്നു. ശീതീകരണ സംവിധാനങ്ങളിലെ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തി ഇവയിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗശൂന്യമാക്കുന്നതായിരുന്നു സൈബർ ആക്രമണ രീതി. യൂറോപ്പിൽ സൂപ്പർ…

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾ എല്ലാ ദിവസവും രാത്രിയായാൽ കാതോർക്കുന്നത് ഒരു ഓട്ടോറിക്ഷയുടെ ശബ്ദത്തിനാണ്. രോഗത്തോടും വേദനകളോടും മല്ലിടുന്ന പാവപ്പെട്ട മനുഷ്യർക്ക് മുന്നിലേക്ക് സ്നേഹത്തോടെ സൗജന്യ അത്താഴവുമായി എത്തുന്ന ആ ഓട്ടോറിക്ഷയുടെ വരവിന് ഇപ്പോൾ പതിനാറ് വയസ്സ് തികയുന്നു.…