പ്രതിയെ അന്വേഷിച്ചെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചു; നാലു പേർ പിടിയിൽ
കൊച്ചി ∙ ലഹരിക്കടത്ത് കേസിൽ പ്രതിയെ അന്വേഷിച്ചെത്തിയ എക്സൈസ് സംഘത്തിനു നേർക്ക് ആക്രമണം. എറണാകുളത്ത് തമ്മനം എകെജി കോളനിയിൽ വച്ചാണ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം അക്ഷയ്കുമാർ എന്നയാളിൽനിന്നും എക്സൈസ് മെത്താഫിറ്റമിൻ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ തമ്മനം എകെജി കോളനിയിലുള്ള…
ലൈംഗിക തൊഴിലാളിയെ വച്ച് കെണിയൊരുക്കി; മാലിന്യ പാത്രത്തിൽ സ്ഫോടക വസ്തു, കൂറുമാറിയ നാവികനെ കൊലപ്പെടുത്തി; പിന്നിൽ യുക്രെയ്ൻ?
മോസ്കോ ∙ മാതൃരാജ്യത്തെ ഉപേക്ഷിച്ച് റഷ്യയ്ക്ക് അനുകൂലമായി കൂറുമാറിയ യുക്രെയ്ൻ നാവികനെ സ്ഫോടനത്തിലൂടെ കൊലപ്പെടുത്തി യുവതി. 2014ൽ യുക്രെയ്നിൽനിന്നും റഷ്യ പിടിച്ചെടുത്ത ക്രൈമിയയിൽ വച്ചാണ് മുൻ യുക്രെയ്ൻ നാവികനായ റോബർട്ട് ഷാഗീവ് (49) കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്ഫോടക വസ്തു കൊണ്ടുവന്ന 32…
അവധിക്ക് നാട്ടിലെത്തിയ ജവാൻ ഭാര്യയെ കൊലപ്പെടുത്തി; മേൽക്കൂരയിൽ നിന്നും വീണു മരിച്ചെന്ന് വരുത്തിത്തീർക്കാൻ ശ്രമം
ചണ്ഡിഗഡ് ∙ പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് ജവാൻ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം, ഭാര്യ വീടിന്റെ മേൽക്കൂരയിൽ നിന്നും വീണു മരിച്ചതാണെന്ന് വരുത്തിത്തീർക്കാനും ഇയാൾ ശ്രമിച്ചു. രാമ എന്ന മുപ്പത്തിരണ്ടുകാരിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി…
വയനാട് മൂലങ്കാവിൽ നിയന്ത്രണം വിട്ട KSRTC ബസ് മരത്തിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
മുത്തങ്ങ: വയനാട് മുത്തങ്ങയ്ക്ക് സമീപം നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഇല്ലിച്ചോടിനും മൂലങ്കാവിനും ഇടയിലുള്ള 63-ാം മൈലിലാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ റോഡരികിൽ നിന്ന മരം പൊട്ടി ബസ്സിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന…
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;. പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട്, വടകര, പറയുള്ളതിൽ വീട്ടിൽ ലത സുനിൽ(59)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആറാട്ടുതറ സ്വദേശിയായ യുവാവിന്റെ പരാതി പ്രകാരമാണ് നടപടി.…
മാല പൊട്ടിക്കുന്ന കവർച്ചാ സംഘം സജീവം; ജാഗ്രതാ നിർദ്ദേശവുമായി വയനാട് പോലീസ്
കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ കവർച്ച നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പോലീസ് നിർദ്ദേശം നൽകി. സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ വിവരങ്ങളും…
ബിജെപി വിട്ട് നടൻ ദേവൻ; അപ്രതീക്ഷിത പ്രഖ്യാപനം, പ്രാഥമിക അംഗത്വം രാജിവച്ചു
ആലപ്പുഴ ∙ ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ രാജിവച്ചു. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ‘‘ബിജെപിയ്ക്ക് വേണ്ടി അഗ്രസീവായി ഞാൻ പ്രവർത്തിച്ചു. തിരുവനന്തപുരത്ത്…
കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ഒരേ ഹുക്കിൽ
കാസർകോട് ∙ മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും (55), പ്ലസ് ടു വിദ്യാർഥിനിയായ പതിനേഴുകാരിയായ മകളുമാണ് മരിച്ചത്. ഇന്നലെ രാത്രി 11.10 മണിയോടെ ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീടിനകത്ത്…
ഒലിച്ചുപോയത് ഒരു ലക്ഷം കോടി രൂപ; അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്, കണക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ടിസിഎസ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍…
പുള്ളിപ്പുലികളുടെ തോലുമായി പിടിയിലായ സംഭവം; വൻ വഴിത്തിരിവ്, അന്വേഷണം വന്യജീവി സംരക്ഷണ സംഘടനയിലേക്ക്
ന്യൂഡൽഹി: ഗ്വാളിയോർ-ആഗ്ര ദേശീയപാതയിൽ വെച്ച് പുള്ളിപ്പുലികളുടെ തോലുമായി നാലംഗ വേട്ടസംഘത്തെ പിടികൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്. ജൂലായ് 23ന് ആണ് പത്ത് പുള്ളിപ്പുലികളുടെ തോലുമായി സംഘം പിടിയിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വന്യജീവി സംരക്ഷണ സംഘടനയായ…















