നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ
ടെലിവിഷൻ സീരിയൽ താരം അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. ഗുരുവായൂർ വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുത്തത്…
‘ഞാൻ ചുംബിച്ചിട്ട് പോലുമില്ല’; ടോക്സിക്കിലെ വിവാദ രംഗങ്ങളെക്കുറിച്ച് യാഷിൻ്റെ മറുപടി
യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ റിലീസിന് മുന്നോടിയായി വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ചിത്രത്തിന്റെ ടീസറിലും ട്രെയിലറിലുമുള്ള സ്ത്രീകളുടെ അവതരണവും ലൈംഗികത സൂചിപ്പിക്കുന്ന രംഗങ്ങളും ‘ടോക്സിക് മസ്കുലിനിറ്റി’, സ്ത്രീവിരുദ്ധത തുടങ്ങിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനിടെയാണ് ചിത്രത്തിലെ…
‘കരഞ്ഞ് കണ്ണീർ ഗ്രന്ഥി വീർത്ത് കണ്ണിന് താഴേക്ക് വന്നു, ഐ സർജറി ചെയ്യേണ്ടി വന്നു’; തനിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് നടി
നാർസിസ്റ്റിക് അബ്യൂസിൽ നിന്ന് പുറത്തുകടന്ന ശേഷം നടി അനുപമ പരമേശ്വരൻ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞതാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. ഒരുപാട് സമയമെടുത്താണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസമാണ് ഇക്കാലയളവിൽ നേരിട്ടതെന്നും അനുപമ പറഞ്ഞു. ഐ ആം…
ഉറുമ്പിനെ തുരത്താൻ വിനാഗിരി, ഒരു സ്പൂൺ മതി ഉറുമ്പുശല്യം പിന്നെ ഉണ്ടാകില്ല
വീടിന്റെ ഏതു മൂലയിൽ നോക്കിയാലും ഉറുമ്പാണ്.., പ്രത്യേകിച്ച് അടുക്കളയിൽ. ഉറുമ്പുശല്യം കാരണം പലർക്കും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുക വലിയ ബുദ്ധിമുട്ടാണ്. മാർക്കറ്റിൽ രാസവസ്തുക്കൾ കലർന്ന നിരവധി വസ്തുക്കൾ ലഭ്യമാണെങ്കിലും അവ അടുക്കളിയിൽ സൂക്ഷിക്കുന്നത് അത്ര സുരക്ഷിതമല്ലാത്തതിനാൽ പലരും അതിന് മടിക്കാറുണ്ട്. എന്നാൽ രാസവസ്തുക്കളുടെ…
ലോഗോ പരിഷ്കരിച്ച് ഇൻസ്റ്റഗ്രാം, 10 വർഷത്തിനിടെ ആദ്യമായി: Instagzam ആയെന്ന് വിമർശനം
ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി ലോഗോ പരിഷ്കരിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ആപ്പിന്റെ പരിചിതമായ മൾട്ടികളർ ക്യാമറ ഐക്കണിന് മാറ്റമില്ല. ആപ്പിന്റെ മുകളിൽ കാണുന്ന വേഡ്മാർക്കിന് മാത്രമാണ് മെറ്റ പുതിയ രൂപം നൽകിയിരിക്കുന്നത്. അതിനിടെ പുതിയ രൂപമാറ്റം…
ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയുടെ ഓഫർ നിരസിച്ച് സിവിൽ സർവീസിന് തയ്യാറെടുത്തു; മൂന്ന് ശ്രമവും പരാജയപ്പെട്ടു; ഒടുവിൽ
കരിയർ യാത്രകൾ എല്ലായ്പ്പോഴും നമ്മൾ ആദ്യം പ്ലാൻ ചെയ്തതുപോലെ ആവണമെന്നില്ല. ആഗോള ടെക് ഭീമനായ ആമസോണിലെ ലക്ഷങ്ങൾ ശമ്പളമുള്ള സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എൻജിനീയർ പോസ്റ്റിലെ ഓഫർ നിരസിച്ച് സിവിൽ സർവീസിന് തയ്യാറെടുപ്പ് ആരംഭിക്കുന്പോൾ വിവേകാനന്ദ പാസത്തിന് ഇത്തരമൊരു ട്വിസ്റ്റിന് കുറിച്ച് ഒരു…
‘വിജയ്യുടെ വിടവ് നികത്താൻ ഇനി സൂര്യക്ക് മാത്രമേ കഴിയൂ’; നിർമാതാവിന്റെ വാക്കുകൾ വൈറൽ
സൂര്യ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സൂര്യയെക്കുറിച്ച് നിർമാതാവ് രവി ശങ്കർ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. “തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നു മാത്രം ‘കറുപ്പ്’ നേടിയ…
‘ഇരിക്ക് മോനേ, ഞാൻ മേക്കപ്പ് ചെയ്തു തരാം’; ഷാജോണിന് മേക്കപ്പ് ചെയ്ത് മോഹൻലാൽ, വൈകാരിക കുറിപ്പുമായി നടൻ
മോഹൻലാൽ തനിക്ക് മേക്കപ്പിട്ട് തന്ന അനുഭവം പങ്കുവച്ച് നടൻ കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു.…
നടനായത് വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം, അമ്മയുടെ കെെയില് കാശ് വച്ചു കൊടുക്കാന് കൊതിച്ചു: സൂര്യ
സൂര്യ നായകനായ വിശ്വനാഥ് ആന്ഡ് സണ്സ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. കറുപ്പിന്റെ വന് വിജയത്തിന് ശേഷമാണ് സൂര്യയുടെ ചിത്രമെത്തുന്നത്. കറുപ്പിലൂടെ 13 വര്ഷങ്ങള്ക്ക് ശേഷം സൂര്യ ബോക്സ് ഓഫീസ് വിജയം നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ…
‘രാവണയുദ്ധം’ തുടങ്ങി; പൈസയ്ക്കായി കെഞ്ചുന്ന റോബിന്റെ വിഡിയോ പുറത്തുവിട്ട് േവദ് ലക്ഷ്മി; ചാറ്റും പുറത്ത്
ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണന്റെ പ്രസ് മീറ്റിന് മറുപടിയുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. റോബിൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അസത്യമാണെന്നും, അതിനുള്ള ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വ്യക്തമാക്കിയാണ് വേദലക്ഷ്മി ഇൻസ്റ്റാഗ്രാമിലൂടെ പുതിയ വിഡിയോ പുറത്തുവിട്ടത്. റോബിൻ എവിടെയാണോ…
















