Top Tags
    Latest Story
    വൻവ്യവസായിയുടെ ക്രൂരതകൾ പുറത്ത്; ഇരകളായി പത്തോളം പെൺകുട്ടികൾപൂച്ചയെ കാണിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; 56 കാരന് 3 വർഷം കഠിനതടവ്പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപികയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു: ചികിത്സപ്പിഴവെന്ന് ബന്ധുക്കൾമദ്യക്കടത്ത് കേസിൽ പ്രതികൾ, പക്ഷേ ചിരി മെഡൽ കിട്ടിയപോലെ; വൈറലായി ‘മഗ്‌ഷോട്ട്’ ചിത്രം‘അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്’; സംവിധായകൻബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്മസാജ് സെന്ററില്‍ അനാശാസ്യം; ദമാമിൽ പ്രവാസികള്‍ അറസ്റ്റിൽഎംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്പ്രണയിക്കുന്നവർ സൂക്ഷിക്കുക! വിവാഹം കഴിച്ചാൽ ബഹിഷ്കരിക്കും; പ്രമേയം പാസാക്കി ഗ്രാമം

    Main Story

    യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ചു; പ്രതി ജീവനൊടുക്കിയ നിലയിൽ

    കോഴിക്കോട് ∙ യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ച കേസിലെ പ്രതി ചേവായൂരിൽ ജീവനൊടുക്കിയ നിലയിൽ. മാളിക്കടവിൽ സ്വന്തം വർക്‌ഷോപ്പിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹത്തെ അപമാനിച്ച കേസിലെ പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ (35) ആണ് മരിച്ചത്.  …

    ഇനി പൊലീസ് സ്റ്റേഷന്‍ എസ്‌ഐമാര്‍ ഭരിക്കും; ഇന്ന് മുതല്‍ സമഗ്രമാറ്റം

    തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ ഏറ്റെടുക്കും. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായാണ് മാറ്റം. പദ്ധതി മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.സംസഥാനത്തെ പ്രധാനപ്പെട്ട 64 സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍…

    100 ദിവസത്തിനുള്ളിൽ വൻനേട്ടം സ്വന്തമാക്കി തമിഴ്നാട് സർക്കാർ; ഒരു ലക്ഷം കോടിയുടെ നിക്ഷേപം, ഒന്നേകാൽ ലക്ഷം പേർക്ക് ജോലി

    ചെന്നൈ∙ടിവികെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിൽ 67,452 കോടി രൂപയുടെ കരാറുകളിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. ഇതോടെ 100 ദിവസത്തിനകം 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം എന്ന വാഗ്ദാനം പാലിച്ചെന്നു സർക്കാർ…

    കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

    കൊളംബോ: വെറ്ററൻ ശ്രീലങ്കൻ ക്രിക്കറ്റ് കോച്ചും സ്കൂൾ താരങ്ങളുടെ മെന്ററായി അറിയപ്പെടുകയും ചെയ്ത സുമിത് ഫെർണാണ്ടോ കൗമാര താരങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ഓഗസ്റ്റ് എട്ടിനുണ്ടായ ദാരുണ സംഭവത്തിലാണ് സുമിത് ഫെർണാണ്ടോയ്ക്ക് പരിക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണത്തിനു കീഴടങ്ങിയത്.…

    വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ‍

    തൃശൂർ∙ തെക്കേ നടയിലെ അടിപ്പാതയിൽ വച്ച് വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. തൃശൂർ സ്വദേശി ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം അൻപത് വയസ്സ് തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്.…

    യുവാവിനെ ബന്ദിയാക്കി, ദിവസങ്ങളോളം പീഡിപ്പിച്ചു; നഗ്നഫോട്ടോ അമ്മയ്ക്ക് അയച്ചു: രണ്ടുപേർ പിടിയിൽ‍

    കോഴിക്കോട് ∙ യുവാവിനെ ബന്ദിയാക്കി വച്ച ശേഷം നഗ്ന ഫോട്ടോ പകർത്തി എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ (26), കോഴിക്കോട് പറമ്പിൽ ബസാർ…

    നഗരവീഥികളിൽ പെയ്തിറങ്ങിയ മാതൃത്വം; ഭ്രാന്തെടുത്ത് ഓടിയ മകനു പിന്നാലെ അലഞ്ഞുതീർന്ന ലക്ഷ്മി അമ്മാളുടെ ജീവിതം

    തൃശൂർ: ഭ്രാന്തെടുത്ത് അലറിവിളിച്ച് ഓടുന്ന മകന് പിന്നാലെ, ശുഷ്കിച്ചുണങ്ങിയ ശരീരവുമായി നിഴൽ പോലെ ഓടുന്ന വയസ്സിയായ ഒരമ്മ… പ്രായവും തളർച്ചകളും മറന്ന്, മഴയിലും വെയിലിലും മകന്റെ കാവലാളായി ആ അമ്മ ഓടിനടന്നു. ഒരുകാലത്ത് തൃശൂർ നഗരത്തിന്റെ നീറുന്ന വേദനയായിരുന്നു ഈ കാഴ്ച…

    സ്വിമ്മിങ് പൂളില്‍ വീണു പരിക്കേറ്റു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

    കാസര്‍കോട്: സ്വിമ്മിങ് പൂളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മരിച്ചത്. മൂന്നു വയസ്സായിരുന്നു.   ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 9 ന് രാത്രിയായിരുന്നു അപകടം ഉണ്ടായത്. മൂടംബയല്‍ ഗ്രാമത്തിലെ സിഗ്‌നേച്ചര്‍ ഫാംസ്…

    സൺ റൂഫിനു മുകളിൽ, ഡോർ തുറന്ന് പുറത്തേക്ക്…; വിവാഹ ആഘോഷത്തിനിടെ അപകട ഡ്രൈവിങ്, നടപടി

          കോഴിക്കോട് ∙ പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ യാത്രക്കാരെ സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്കു നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ച രണ്ടു വാഹനങ്ങളും…

    യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം

          ഡൽഹി: ഓൺലൈൻ ടാക്‌സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്‌സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.   ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പുകൾക്കാണ്…