സൺ റൂഫിനു മുകളിൽ, ഡോർ തുറന്ന് പുറത്തേക്ക്…; വിവാഹ ആഘോഷത്തിനിടെ അപകട ഡ്രൈവിങ്, നടപടി
കോഴിക്കോട് ∙ പേരാമ്പ്ര ചാനിയം കടവ് റോഡിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ യാത്രക്കാരെ സൺ റൂഫിനു മുകളിൽ കൂടിയും ഡോർ തുറന്ന് പുറത്തേക്കു നിർത്തിയും മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി സൃഷ്ടിച്ച രണ്ടു വാഹനങ്ങളും…
യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം
ഡൽഹി: ഓൺലൈൻ ടാക്‌സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്‌സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പുകൾക്കാണ്…
പഠനം പൂർത്തിയാക്കിയ സന്തോഷം ആഘോഷിക്കാൻ ‘പറന്നുയർന്നു’; 8 മിനിറ്റിനകം ദുരന്തം, ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തിൽ കാരണം തേടി പൊലീസ്
ലണ്ടൻ∙ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിയ സന്തോഷം ആഘോഷിക്കാൻ ഇന്ത്യൻ വിദ്യാർഥി വംശി മണ്ഡല (24) ബുക്ക് ചെയ്ത ഫ്ലൈറ്റ് എക്സ്പീരിയൻസ് യാത്ര എട്ട് മിനിറ്റിനകം ദുരന്തമായി. ജൂൺ 30ന് എസെക്‌സിലെ ഓംഗറിൽ തകർന്നുവീണ രണ്ട് സീറ്റുള്ള സെസ്ന വിമാനത്തിലുണ്ടായിരുന്ന വംശിയും പൈലറ്റ്…
ആശുപത്രിയിലെ ശുചിമുറിയിൽ നഴ്സിന്റെ മൃതദേഹം; വാതിൽ പൂട്ടിയ നിലയിൽ
കൊൽക്കത്ത∙ നീൽരതൻ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. രൂപാലി ബർമൻ (30) ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിയിട്ടിരുന്ന വാതിൽ തകർത്താണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. ശുചിമുറിയുടെ വാതിൽ ഏറെ നേരം…
സ്വകാര്യതയിലേക്ക് ഒളിക്യാമറയുടെ പച്ചവെളിച്ചം! വിവാഹവാർഷികം ആഘോഷിക്കാനെത്തിയ ദമ്പതികൾക്കുണ്ടായത് നടുക്കുന്ന അനുഭവം, പ്രതിഷേധം
മാഡ്രിഡ്: വിവാഹവാര്‍ഷികം ആഘോഷിക്കാനായി സ്‌പെയിനിലെ മാഡ്രിഡിലേക്ക് യാത്ര തിരിച്ച ബ്രിട്ടീഷ് ദമ്പതികള്‍ക്ക് താമസസ്ഥലത്ത് നേരിടേണ്ടിവന്നത് നടുക്കുന്ന അനുഭവം. അപ്പാര്‍ട്ട്‌മെന്റിന്റെ ബെഡ്‌റൂമില്‍ കിടക്കയ്ക്ക് നേരെ തിരിച്ചുവെച്ച നിലയില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയിലെ വോക്കിങ് സ്വദേശികളായ ഡോണ നണ്‍, റോയല്‍ ആര്‍ട്ടിലറി മുന്‍…
ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയുടെ ഓഫർ നിരസിച്ച് സിവിൽ സർവീസിന് തയ്യാറെടുത്തു; മൂന്ന് ശ്രമവും പരാജയപ്പെട്ടു; ഒടുവിൽ
കരിയർ യാത്രകൾ എല്ലായ്പ്പോഴും നമ്മൾ ആദ്യം പ്ലാൻ ചെയ്തതുപോലെ ആവണമെന്നില്ല. ആഗോള ടെക് ഭീമനായ ആമസോണിലെ ലക്ഷങ്ങൾ ശമ്പളമുള്ള സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയർ പോസ്റ്റിലെ ഓഫർ നിരസിച്ച് സിവിൽ സർവീസിന് തയ്യാറെടുപ്പ് ആരംഭിക്കുന്പോൾ വിവേകാനന്ദ പാസത്തിന് ഇത്തരമൊരു ട്വിസ്റ്റിന് കുറിച്ച് ഒരു…
മരണശേഷവും ജീവനായി ജോവിറ്റ; അവയവദാനത്തിലൂടെ മൂന്നുപേർക്ക് പുതുജീവനേകി അൽ ജലീല ഫൗണ്ടേഷൻ ജീവനക്കാരി…
ദുബൈ: ജീവിതകാലമത്രയും മറ്റുള്ളവരെ സഹായിച്ച ജോവിറ്റ മരണശേഷവും മൂന്ന് ജീവനുകൾക്ക് വെളിച്ചമാകുന്നു. ദുബൈയിലെ പ്രമുഖ സന്നദ്ധ സംഘടനയായ അൽ ജലീല ഫൗണ്ടേഷനിലെ ജീവനക്കാരിയായിരുന്ന ജോവിറ്റ ഡിസൂസയാണ് (29) അവയവദാനത്തിലൂടെ മരണശേഷവും നന്മയുടെ പ്രതീകമാകുന്നത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് ജോവിറ്റയുടെ മരണം. യുഎഇയുടെ…
‘ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി’; സുശാന്തിന്റെ മരണത്തിൽ വീണ്ടും ദുരൂഹത ആരോപിച്ച് സഹോദരി
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ വീണ്ടും ദുരൂഹത ആരോപിച്ച് സഹോദരി ശ്വേത സിങ് കീർത്തി. മരണം നടന്ന് ആറ് വർഷത്തിലേറെ പിന്നിടുമ്പോഴും കേസിൽ നിരവധി ചോദ്യങ്ങൾ ഉത്തരം ലഭിക്കാതെ അവശേഷിക്കുകയാണെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും ശ്വേത…
‘രക്ത പരിശോധനയ്ക്ക് തയ്യാർ’,ഹണിട്രാപ്പ് മോഡലിൽ തട്ടിക്കൊണ്ട്‌പോയി ക്രൂരമായി മർദിച്ചെന്ന് യുവാവ്
കോഴിക്കോട്: മലാപ്പറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തിയ കേസിൽ ഒന്നാം പ്രതിയായ കോഴിക്കോട്ട് സ്വദേശിനിയെ പിടികൂടനാവാതെ പോലീസ്. ബെംഗളൂരുവിലെ താമസസ്ഥലത്തുനിന്നാണ് യുവതിയടക്കമുള്ള ആറംഗ സംഘം 21-കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയത്. മാധ്യമങ്ങളെയടക്കം പെൺകുട്ടി ഫോണിലൂടെ ബന്ധപ്പെടുമ്പോഴാണ് ഇവരെ പിടിക്കാൻ പോലീസിന് കഴിയാത്തത്.…
കടം വീട്ടാൻ അമ്മയുടെ സ്വർണമാല പൊട്ടിച്ചു; മകനും സുഹൃത്തും പിടിയിൽ
കാഞ്ഞിരപ്പള്ളി (കോട്ടയം) ∙ വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള താലിമാല കടം വീട്ടുന്നതിനായി പൊട്ടിച്ചെടുത്ത കേസിൽ മകനെയും, വിൽക്കാൻ സഹായിച്ച ആളിനെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), അരുവിത്തറ ചേലപീരുപറമ്പിൽ മുഹമ്മദ് ഷംഷാദ്…

ചാഞ്ചാടി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു, 1,13,000ന് മുകളില്‍
‘സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ’; സാവിത്രി ശ്രീധരന്‍ അന്തരിച്ചു
വൻവ്യവസായിയുടെ ക്രൂരതകൾ പുറത്ത്; ഇരകളായി പത്തോളം പെൺകുട്ടികൾ
പൂച്ചയെ കാണിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; 56 കാരന് 3 വർഷം കഠിനതടവ്
പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി
കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു: ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ
മദ്യക്കടത്ത് കേസിൽ പ്രതികൾ, പക്ഷേ ചിരി മെഡൽ കിട്ടിയപോലെ; വൈറലായി ‘മഗ്‌ഷോട്ട്’ ചിത്രം
‘അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്’; സംവിധായകൻ
ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
മസാജ് സെന്ററില്‍ അനാശാസ്യം; ദമാമിൽ പ്രവാസികള്‍ അറസ്റ്റിൽ

































































































