Top Tags
    Latest Story
    കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചുകോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണംഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംനിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽകിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Main Story

    ബൈക്കിൽ കാർ ഇടിപ്പിച്ചു, തെറിച്ചു വീണതിനു പിന്നാലെ ആക്രമണം; 4 പേർ അറസ്റ്റിൽ

    പറവൂർ∙ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. നോർത്ത് പറവൂർ പെരുമ്പടന്ന മട്ടുമ്മൽ വീട്ടിൽ വിഷ്ണു (31), വടക്കേക്കര പട്ടണം വേലൻ പറമ്പിൽ വീട്ടിൽ കനീഷ് (41), പട്ടണം ആലംതുരുത്ത് മണപ്പുറത്ത് വീട്ടിൽ ഷാജി (46), മൂത്തകുന്നം മാളിയൻ കര…

    സ്കൂൾ ബസിനു നേരെ കാട്ടുപോത്ത്; 2 കുട്ടികൾക്ക് പരുക്ക്, കുത്തേറ്റ് ബസിന്റെ ഗ്ലാസുകൾ തകർന്നു

    മാനന്തവാടി ∙ പിലാക്കാവ് പഞ്ചാരക്കൊല്ലയിൽ സ്കൂൾ ബസിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം. തലപ്പുഴ ചിറക്കരയിൽ തേയിലത്തോട്ടത്തിൽ ഇറങ്ങിയ കാട്ടുപോത്താണ് പെട്ടെന്ന് റോഡിൽ ഇറങ്ങി സ്കൂൾ ബസിനു നേരെ പാഞ്ഞടുത്തത്. കാട്ടുപോത്തിന്റെ കുത്തേറ്റ് ബസിന്റെ വശത്തുള്ള ഗ്ലാസുകൾ തകർന്നു. ഈ ഭാഗത്തുള്ള കമ്പികൾ…

    സ്വകാര്യ ആശുപത്രികളിൽ സർക്കാർ മരുന്നു നൽകും; ചികിത്സപ്പിഴവിൽ ഉത്തരവാദിത്തം വരും; അന്വേഷണത്തിന് ഉന്നത സമിതി

    കോട്ടയം ∙ സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിനും ചികിത്സപ്പിഴവ് സംബന്ധിച്ച പരാതികൾ പരിശോധിക്കുന്നതിനും ആരോഗ്യ വകുപ്പ് ഉന്നതതല സമിതിയെ നിയോഗിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജിങ് ഡയറക്ടറും അംഗങ്ങളാണ്.…

    സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

        തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രക്ഷോഭത്തിലേക്ക്. ഒക്ടോബര്‍ 14ന് ബസുടമകളും കുടുംബങ്ങളും തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.   പ്രിയദര്‍ശിനി…

    സമ്മാനം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; പെൺകുട്ടി ജീവനൊടുക്കി: വീരമണിക്കെതിരെ മൂന്നാമത്തെ കേസ്

    ചെന്നൈ∙ ഗ്രാനൈറ്റ് വ്യവസായി ആർ.വീരമണിക്കെതിരെ വീണ്ടും പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി. പീഡനത്തിനിരയായ പ്ലസ്‌ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഐസ്ഹൗസ് പൊലീസിൽ പരാതി നൽകിയതോടെയാണു കേസെടുത്തത്. പഠന സഹായം വാഗ്ദാനം ചെയ്ത്…

    ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ; രുചിയും ഗുണവും നഷ്ടപ്പെടാം

    ഭക്ഷണസാധനങ്ങൾ കേടാകാതെ കൂടുതൽ ദിവസം സൂക്ഷിക്കാൻ ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ ധാരാളമാണ്. പച്ചക്കറികൾ മുതൽ പഴങ്ങൾ, സോസുകൾ, പാകം ചെയ്ത ഭക്ഷണം തുടങ്ങി മിക്കവാറും എല്ലാം ഫ്രിഡ്ജിൽ തന്നെയാകും സൂക്ഷിക്കുക. എന്നാൽ എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല.   ചില ഭക്ഷണങ്ങളുടെ…

    മുട്ടിൽ മരംമുറിക്കേസ്: വരും; സമഗ്ര അന്വേഷണം

    കോഴിക്കോട് ∙ വിവാദമായ മുട്ടിൽ മരംമുറിക്കേസിനു വഴിയൊരുക്കിയ റവന്യു ഉത്തരവ് പുറപ്പെടുവിച്ചതിലും അതിനുശേഷമുള്ള നടപടികളിലും ഗുരുതരമായ ചട്ടലംഘനങ്ങളും ഭരണപരമായ വീഴ്ചകളും സംഭവിച്ചതായി സർക്കാരിനു വിവരം. അന്നത്തെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കു നേരിട്ടുള്ള പങ്കുണ്ടെന്നും അവർക്കു വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നുമാണു പ്രാഥമികാന്വേഷണത്തിലെ സൂചന. ക്രൈംബ്രാഞ്ചിന്റെ…

    മുഖ്യമന്ത്രിക്കെതിരായ രണ്ടാം വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ മൂന്നര മണിക്കൂർ ചോദ്യം ചെയ്തു

    കൊച്ചി∙ മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാമതും വിവാഹം കഴിച്ചെന്ന വ്യാജ ആരോപണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ പൊലീസ് മൂന്നര മണിക്കൂർ ചോദ്യം ചെയ്തു. കളമശേരി പൊലീസാണ് ചോദ്യം ചെയ്തത്. വ്യാജരേഖ എവിടെനിന്നു ലഭിച്ചു, ആരാണ് നൽകിയത്…

    മികച്ച ജോലി, ഒടുപാട് പ്രതീക്ഷകൾ; ഒടുവിൽ ഭക്ഷണംപോലും കിട്ടാതെ ദുരിതം! ഒമാനിൽ മലയാളി യുവതികളെ കുടുക്കിയത് ആ ‘അശ്രദ്ധ’

    വിദേശത്ത് മികച്ച ജോലി എന്ന സ്വപ്നവുമായി ഒമാനിലെത്തി വ്യാജ റിക്രൂട്ട്മെന്റിന്റെ പേരിൽ മാസങ്ങളോളം ദുരിതത്തിലായ റാന്നി സ്വദേശികളായ രണ്ട് യുവതികൾക്ക് ഒടുവിൽ നാട്ടിലേക്ക് മടക്കയാത്ര. സാമൂഹിക പ്രവർത്തകൻ ഡോ. സജി ഉതുപ്പാന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് യുവതികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചത്.   പത്തനംതിട്ട…

    ഇൻഡോർ ചെടികൾ അലർജി ഉണ്ടാക്കാറുണ്ടോ? ചെയ്യേണ്ട കാര്യങ്ങൾ

    വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കാൻ ഇൻഡോർ ചെടികൾ വയ്ക്കുന്ന ശീലം ഇന്ന് പലർക്കുമുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ചിലർക്ക് ഇത് അലർജി ഉണ്ടാക്കം. വീടിനുള്ളിൽ ചെടികൾ പ്രധാനമായും മൂന്ന് രീതിയിലാണ് അലർജി ഉണ്ടാക്കുക.   പൂമ്പൊടി: ചില ചെടികൾ പുറത്തുവിടുന്ന പൂമ്പൊടി ശ്വസിക്കുന്നത്…