8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. മിനിമം മാര്ക്ക് ഒഴിവാക്കിയതോടെ വിദ്യാര്ഥികള്ക്ക് ലഭിക്കുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും. വിദ്യാര്ഥികളുടെ പഠന നിലവാരം ഉയര്ത്തുന്നതിനായി എല്ഡിഎഫ് സര്ക്കാരാണ് മിനിമം മാര്ക്ക്…
ഇന്നും മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, കാറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ…
‘മത്സരയോട്ടം വേണ്ട’; ബസ് സര്വീസുകള്ക്ക് നിര്ബന്ധിത ഇടവേള വരുന്നു; നവംബര് 1 മുതല് നടപ്പാക്കും
തിരുവനന്തപുരം: റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്വീസുകള്ക്കിടയില് ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്ബന്ധിത സമയ ഇടവേളകള് നടപ്പാക്കാന് സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി തീരുമാനിച്ചു. നവംബര് 1 മുതല് പുതിയ സംവിധാനം നിലവില് വരും. പുതിയ സംവിധാനമനുസരിച്ച്…
രാജന്റെ ‘ജാക്ക്പോട്ട്’; ഇതാ ഇവിടെയുണ്ട് 58 വര്ഷത്തെ ലോട്ടറികള്!
പത്തനംതിട്ട: പലര്ക്കും ലോട്ടറി എന്നാല് ഭാഗ്യപരീക്ഷണവും കോടികളുടെ സമ്മാനവുമാണ്. എന്നാല് 63 കാരനായ കെജെ രാജന് ലോട്ടറി എന്നാല് വെറുമൊരു ഭാഗ്യമല്ല, അഞ്ചര പതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രശേഷിപ്പാണ്. ടൗണ് പ്ലാനിങ് വകുപ്പില് നിന്ന് വിരമിച്ച രാജന്, തന്റെ ബാല്യകാല കൗതുകത്തെയാണ് കേരളത്തിന്റെ ലോട്ടറി…
കോളിയാടിയിൽ വാഹന അപകടത്തിൽ മരണപ്പെട്ടയാളെ തിരിച്ചറിയാൻ സഹായിക്കൂ
ഇന്നലെ രാത്രിയിൽ കോളിയാടി അച്ഛൻപ്പടിക്ക് സമീപം കാർ ഇടിച്ച് കാൽനടയാത്രക്കാൻ മരണപ്പെട്ടു . KL9AF 6663 കാറാണ് അപകടത്തിൽപെട്ടത്. മരണപ്പെട്ട വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നന്നവർ ബത്തേരി ഗവണ്മെന്റ് ഹോസ്പിറ്റലുമായോ അമ്പല വയൽ…
തിരുപ്പതി ലഡു തയാറാക്കാനുള്ള പാമോയിൽ ചേർത്ത വ്യാജ നെയ്യ്; 96 കോടിയുടെ ഇടപാടിൽ ഇ.ഡി അറസ്റ്റ്
ഹൈദരാബാദ്∙ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു തയാറാക്കാൻ എത്തിച്ച നെയ്യിൽ മായം ചേർത്ത സംഭവത്തിൽ കൈലാഷ് ചന്ദ് മംഗ്ലയെ ഇ.ഡി അറസ്റ്റ് ചെയ്തു. സുകൃതി ഫുഡ്സുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇ.ഡി അറസ്റ്റ്. തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക്…
വിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശുകാരൻ, പിടിയിൽ
കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശുകാരന് പിടിയിൽ. ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ ഇയാളിൽ നിന്നു പിടിച്ചെടുത്തു. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…
റെയിൽവേ പാർക്കിങ്ങിൽ 7.56 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്; 69 ഇടങ്ങളിൽ പരിശോധന
തിരുവനന്തപുരം∙ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ് കേന്ദ്രങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ വാഹന പാർക്കിങ് കരാർ എടുത്തിട്ടുള്ള 22 പേരുടെ ഓഫിസുകളിലും വീടുകളിലും ഉൾപ്പെടെ…
മകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജിൽ; പിതാവ് ജീവനൊടുക്കി, 3 കുറിപ്പുകൾ കണ്ടെത്തി
ഗാന്ധിനഗർ ∙ ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി ഫ്രിജിൽ വച്ചതിനുശേഷം ആത്മഹത്യ ചെയ്തു. നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന കിഷോർ ധനക് (40) ആണ് മകൾ ഹിമാൻഷിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് മൂന്ന്…
കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള് കുളത്തില് മരിച്ച നിലയില്
കാസര്കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില് തടത്തില് വീട്ടില് സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്. വീട്ടുപറമ്പിലെ കുളത്തില് മരിച്ച നിലയിലാണ് ദമ്പതികളെ…

യൂണിവേഴ്സിറ്റി കോളജിലെ അധ്യാപിക വീടിനുള്ളില് മരിച്ച നിലയില്
ഇളവ് ഇവര്ക്ക് മാത്രം; മുന്ഗണനാ റേഷന് കാര്ഡുകള് പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര് 8
അക്ഷരയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസന്സ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്
അബുദാബിയിൽ ഹോട്ടലിന് മുന്നിൽ ഏറ്റുമുട്ടി പ്രമുഖ താരങ്ങൾ; 8 പേർ അറസ്റ്റിൽ, ദൃശ്യം പകർത്തിയ രണ്ടുപേർക്കെതിരെയും കേസ്
ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ
അഫ്സൽ ജോലിക്ക് വിട്ടില്ലെന്ന് സായയുടെ സുഹൃത്ത്; ‘പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഓക്കെ എന്ന് തോന്നും, പക്ഷേ…’
‘ആന്റണി വണ്ടി എങ്ങനെയുണ്ട് ?’, ‘ഒന്ന് ഓടിച്ചു നോക്കുന്നോ’; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ
94 വർഷം ഭർത്താവിനെ കാത്തിരുന്ന ഒരു ഭാര്യ ! ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ കണ്ണീർക്കഥ ചർച്ചയാകുമ്പോൾ…
‘3650 ദിവസങ്ങള്’, 10 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് സരയു; വൈകാരിക കുറിപ്പുമായി താരം
ഒരു മുറിക്ക് 11 ലക്ഷം വരെ വാടക; അതിഥികൾക്ക് പ്രൈവറ്റ് ജെറ്റ് അടക്കമുള്ള സൗകര്യം: ആഡംബരത്തിന്റെ പര്യായമായി അനിരുദ്ധ് കാവ്യ വിവാഹം


































































































