Top Tags
    Latest Story
    എട്ട് മാസം കൊണ്ട് 122 കിലോയിൽ നിന്ന് 78 ലേക്ക്!വൻ കവർച്ച: അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നുഉച്ചഭക്ഷണത്തിനിടെ വാക്കുതർക്കം; ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിസ്കൂളില്‍ അധ്യാപികയെ വെടിവച്ച് കൊന്നു, കൊലപാതകം കുട്ടികളുടെ മുന്നിൽ; പ്രതി ജീവനൊടുക്കിആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടിവൃദ്ധന്റെ ചിതയിൽ മാംസം പാചകം ചെയ്ത മൂന്ന് പേർ പിടിയിൽ; മന്ത്രവാദമെന്ന് സംശയംവില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽജോലി കഴിഞ്ഞ് മടങ്ങവേ കാർ പാലത്തിലിടിച്ചു; ഇൻഡിഗോ എയർ ഹോസ്റ്റസിന് ദാരുണാന്ത്യംസംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണംതലയ്ക്ക് 30 ലക്ഷം വിലയിട്ട 44 കേസുകളിലെ പ്രതി; ജാർഖണ്ഡ് തേടിയ കുറ്റവാളിയെ വെടിവച്ച് കൊന്ന് യുപി പൊലീസ്

    Main Story

    കള്ളാടി മണ്ണിടിച്ചിൽ* : *കാണാതായ ബിക്രം സിങ് റാണയു മൃതദേഹവും കണ്ടെത്തി

        കള്ളാടി മണ്ണിടിച്ചിൽ കാണാതായ ബിക്രം സിങ് റാണയുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. ആറാം ദിവസം സോൺ രണ്ടിൽ നടത്തിയ വ്യാപക തിരച്ചിലിലാണ് മണ്ണിടിച്ചിലിൽ ഇരുമ്പ് ഭാഗങ്ങൾ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും മൃതദേഹം ലഭിച്ചത്.…

    ‘സ്‌കൂട്ടര്‍ അപകടത്തിന്റെ കാരണം ഭര്‍ത്താവ്’; പരാതിയുമായി ഭാര്യ കോടതിയില്‍, കേസെടുത്ത് പൊലീസ്

    കൊച്ചി: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ ഭാര്യ ഭര്‍ത്താവിനെതിരെ കോടതിയില്‍. സ്‌കൂട്ടര്‍ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കി എന്നാരോപിച്ച് വെങ്ങോല അറയ്ക്കപ്പടി സ്വദേശിയായ ഭാര്യ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് പൊലീസ് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.   കഴിഞ്ഞ ഏപ്രില്‍ 16ന് രാത്രി…

    ലഹരി ഇടപാടുകളിലെ പ്രധാനി, അക്കൗണ്ടിൽ ലക്ഷങ്ങൾ; യുവതി പിടിയിൽ

    കോഴിക്കോട് ∙ ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന യുവതി പൊലീസ് പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയാണ് ശനിയാഴ്ച വൈകിട്ട് വടകര പൊലീസിന്റെയും റൂറൽ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിന്റെയും പിടിയിലായത്.   ലഹരിമരുന്ന് ആവശ്യമുളളവര്‍ പണം…

    57 വാദങ്ങള്‍, എന്നിട്ടും തീരുമാനമായില്ല; വിധി കാത്ത് നില്‍ക്കാതെ അവര്‍ മരിച്ചു’! കാന്‍സര്‍ മരുന്നിന്റെ വില കുറയ്ക്കണമെന്നാശ്യപ്പെട്ട് രാഷ്ട്പതിക്ക് കത്ത്

    കൊച്ചി: കാന്‍സര്‍ മരുന്നിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടും കേസ് വിധി വരാതെ യുവതി മരിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതിക്കും സുപ്രീംകോടതിക്കും കത്ത്. ജ്യോത്സന സിങ്, കെ എം ഗോപകുമാര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് അപേക്ഷിച്ച് കത്ത് അയച്ചത്.   മാസം…

    40 കഴിഞ്ഞോ? നിർബന്ധമായും ചെയ്യേണ്ട ആരോഗ്യ പരിശോധനകൾ

    40 വയസ്സ് പിന്നിടുമ്പോൾ ശരീരത്തിൽ പല സ്വാഭാവിക മാറ്റങ്ങളും സംഭവിക്കാൻ തുടങ്ങും. ഈ പ്രായത്തിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, കാൻസർ, തൈറോയ്ഡ് പ്രശ്നങ്ങൾ, അസ്ഥികളുടെ ബലക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിക്കുന്നു. പല രോഗങ്ങളും ആദ്യഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.…

    വ്യാജ രേഖകൾ ചമച്ച് വോട്ടർ ഐഡിയും റേഷൻ കാർഡും നേടി; കർണാടകയിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ പൊലീസ് പിടിയിൽ

    ബെംഗളൂരു: യഥാർത്ഥ പൗരത്വം മറച്ചുവെച്ച് വ്യാജരേഖകളിലൂടെ ഇന്ത്യൻ വോട്ടർ ഐഡന്റിറ്റി കാർഡും റേഷൻ കാർഡും കൈക്കലാക്കിയ രണ്ട് പാകിസ്ഥാൻ സ്വദേശികൾ കർണാടകയിൽ പൊലീസ് പിടിയിലായി. ഫറാ നാസ്, ഇവരുടെ മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത…

    ‘ശിക്ഷ എന്നാല്‍ പട്ടിണിക്ക് ഇടലല്ല; തടവുകാരില്‍ 45 ശതമാനവും മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍പ്പെട്ടവര്‍’

    കൊച്ചി: കേരളത്തിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അധികം തടവുകാരുണ്ടെന്ന് വിയ്യൂര്‍ ജയില്‍ മുന്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍. 600 തടവുകാരെ ഉള്‍ക്കൊള്ളാവുന്ന ജയിലുകളില്‍ 1200 ഓളം പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. മയക്കുമരുന്ന് ( എന്‍ഡിപിഎസ്), പോക്‌സോ കേസുകളിലെ വര്‍ധനയാണ് തടവുകാരുടെ എണ്ണം ക്രമാതീതമായി ഉയരാന്‍…

    ചില്ലറയില്ലേ, എന്നാൽ ഇറങ്ങിക്കോ…; ഗതാഗത മന്ത്രിയെ ബസിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടു

    ബെംഗളൂരു∙ നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മിന്നൽ പരിശോധനയ്ക്കിടെ ഗതാഗത മന്ത്രി ബൈരതി സുരേഷ് നേരിട്ടറിഞ്ഞു. പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ…

    ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചു കയറി; നഗ്നതാപ്രദർശനം നടത്തി: പോസ്റ്റുമായി യുവതി

    ബെംഗളൂരു∙ ശുചിമുറി ഉപയോഗിക്കാൻ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഡെലിവറി ബോയ് നഗ്നതാപ്രദർശനം നടത്തിയതായി യുവതിയുടെ ആരോപണം. പാഴ്സൽ നൽകാനായാണ് ഡെലിവറി ബോയ് വീട്ടിലെത്തിയതെന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിൽ യുവതി പറഞ്ഞു. ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ചു. താൻ വിസമ്മതിച്ചപ്പോൾ അയാൾ ബലമായി അകത്തേക്ക്…

    അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ച 25 കാരനെ ‘ഗൂഗിൾ പിടിച്ചു’; മൊബൈൽ പൊലീസ് കണ്ടെടുത്തു, യുവാവ് അറസ്റ്റിൽ

    കാൻപുർ ∙ കുടുംബാംഗങ്ങളുടെ ഉൾപ്പടെയുള്ള ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും അശ്ലീല വിഡിയോകൾ സൂക്ഷിക്കുകയും ചെയ്ത 25 കാരൻ ഉത്തർപ്രദേശിലെ കാൻപുരിൽ അറസ്റ്റിലായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ എട്ട് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തി. പ്രായപൂർത്തിയാകാത്തവരുടെ ഉൾപ്പെടെ വിഡിയോകൾ ഗൂഗിൾ…