Top Tags
    Latest Story
    ജോലി കഴിഞ്ഞ് മടങ്ങവേ കാർ പാലത്തിലിടിച്ചു; ഇൻഡിഗോ എയർ ഹോസ്റ്റസിന് ദാരുണാന്ത്യംസംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണംതലയ്ക്ക് 30 ലക്ഷം വിലയിട്ട 44 കേസുകളിലെ പ്രതി; ജാർഖണ്ഡ് തേടിയ കുറ്റവാളിയെ വെടിവച്ച് കൊന്ന് യുപി പൊലീസ്ഷാപ്പിലെത്തിയ പ്രായപൂർത്തിയാകാത്ത 3 പേർക്ക് കള്ള് നൽകി, പെൺകുട്ടി റോഡിൽ കുഴഞ്ഞുവീണു; കേസെടുത്ത് പൊലീസ്അജ്ഞാതജീവിയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്, ഫോറസ്റ്റ് സംഘമെത്തി പരിശോധനഅർധരാത്രി വീടിനുനേരെ ബോംബേറ്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്വാഹനക്കൈമാറ്റം: പേരിലെ പൊരുത്തക്കേടിൽ വലഞ്ഞ് ഉടമകൾ, ഒരക്ഷരം തെറ്റിയാൽ കുടുങ്ങുംകെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു; 17 പേർക്ക് പരിക്ക്നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധതൊണ്ടിമുതൽ മോഷണം പോയ സംഭവം:സബിത്തിനെ റിമാൻഡ് ചെയ്തു

    Main Story

    ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍…

    അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക് നിയമനം, സർക്കാർ ജോലി സ്വന്തമാക്കാൻ അമ്മയെ കൊന്ന് മകൾ, അപകടമരണമാക്കാൻ ശ്രമം

    രാജസ്ഥാൻ∙ കുടുംബസ്വത്തും സർക്കാർ ജോലിയും സ്വന്തമാക്കാൻ അമ്മയെ കൊലപ്പെടുത്തി യുവതി. സംഭവത്തിൽ ആയുഷി (23) അറസ്റ്റിലായി. കൊലപാതകം വാഹനാപകടമരണമാക്കി മാറ്റാൻ യുവതി ശ്രമിച്ചതായി പൊലീസ് പറ‍ഞ്ഞു. കേസിൽ ആയുഷിയെക്കൂടാതെ അമ്മാവനും മറ്റു ബന്ധുക്കളും ഉൾപ്പെടെ 6 പ്രതികളുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു.  …

    15 ദിവസത്തെ അവധിക്കായി സ്കൂൾ അടച്ചു, ഉറങ്ങിപ്പോയ വിദ്യാർഥി ക്ലാസ്മുറിയിൽ കുടുങ്ങി; മുഴുവൻ ജീവനക്കാർക്കും സസ്പെൻഷൻ

    ബനിഹാൾ∙ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ വിദ്യാർഥിയെ ശ്രദ്ധിക്കാതെ സ്കൂൾ അടച്ച് പൂട്ടി സ്ഥലം വിട്ട ജീവനക്കാർക്ക് സസ്‌പെൻഷൻ. ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലെ ബനിഹാളിലെ സർക്കാർ സ്കൂളിലാണ് സംഭവം. 15 ദിവസത്തെ വേനൽ അവധിക്കായി സ്കൂൾ അടച്ചപ്പോഴാണ് സംഭവം.   ഉറക്കം…

    ‘മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെങ്കിലും അവരും മനുഷ്യരല്ലേ…’; കള്ളാടി ദുരന്തത്തിൽ കണ്ണീർ വാർത്ത് ചൂരൽമല അതിജീവിതർ

    കള്ളാടി : “ചൂരൽമലയിലും ശക്തമായ മഴയാണ്. കള്ളാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായത് ടിവിയിൽ കണ്ടു. നല്ല മഴയല്ലേ… തുരങ്കപാതയുടെ പണി നടക്കുന്നതുകൊണ്ട് മണ്ണെല്ലാം ഇളകിക്കിടക്കുകയാവും. ചൂരൽമലയിലായാലും കള്ളാടിയിലായാലും മരിച്ചത് മനുഷ്യരല്ലേ…”   കള്ളാടിയിലെ മണ്ണിടിച്ചിൽ വാർത്ത കേട്ട നിമിഷം ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതയായ…

    വിവാഹതർക്കകേസുകളിൽ ഉൾപ്പെടെ ദുരുപയോഗം; എന്താണ് പോക്സോ? അറിയേണ്ടതെല്ലാം…

    പത്തനംതിട്ട ∙ കുട്ടികൾ ആരോപണം ഉന്നയിച്ചതു കൊണ്ടു മാത്രം പോക്സോ കേസിൽ പ്രതിയെ കുറ്റക്കാരനായി അനുമാനിച്ചു നടപടി പാടില്ലെന്നു സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ അടിസ്ഥാന കാര്യങ്ങൾ പ്രോസിക്യൂഷൻ തെളിയിച്ചിരിക്കുകയോ കുട്ടിയുടെ മൊഴി വസ്തുതാപരമെന്നു ബോധ്യപ്പെടുകയോ ചെയ്യണം. കേസിലെ അടിസ്ഥാന…

    മണ്ണിടിച്ചിലിൽ 5 മരണം; 7 പേരെ കാണാതായി

    കൽപറ്റ∙ കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് 5 മരണം. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപതുപേരെ ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി…

    വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    കൽപ്പറ്റ :വയനാട് ജില്ലയിൽ അതിശക്തമായ മഴ ലഭിക്കുന്ന റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ *ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്* ദുരന്തനിവാരണ നിയമം പ്രകാരം *നാളെ ( ജൂലൈ 08 ന് ബുധനാഴ്ച…

    കേതനുമായുള്ള വിവാഹമുറപ്പിക്കും മുമ്പേ സിയയും ചേതനും രഹസ്യവിവാഹം നടത്തിയതായി വിവരം

    പുണെ: മഹാരാഷ്ട്രയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സിയ ഗോയൽ തന്റെ കാമുകൻ ചേതൻ ചൗധരിയെ ‘രഹസ്യമായി’ വിവാഹം കഴിച്ചതായുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുവരുടെയും സുഹൃത്തുക്കളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. 20-കാരിയായ…

    മണ്ണ് മാറ്റാൻ 20-ന് ഉത്തരവിറക്കിയിരുന്നു, കരാറുകാർ പാലിച്ചില്ല- വി.ഡി സതീശൻ

    മേപ്പാടി/വയനാട്: തുരങ്കപാതയ്ക്ക് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒരാൾ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏഴ് പേരെ കാണാതായി. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മീനങ്ങാടിയിൽനിന്നുള്ള രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള…

    മേപ്പാടി മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു, ഏഴുപേരെ കാണാതായി

    കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുപേരെ കാണാതായതായും വിവരം.   രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കള്ളാടി മീനാക്ഷി പാലത്തിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.