Top Tags
    Latest Story
    വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപ്പൊള്ളും, എല്ലാം തകിടം മറിയും! ആഹ്വാനവുമായി 200 ശാസ്ത്രജ്ഞർഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന; യുവാവ് മരിച്ചുഎൽപിജി ടാങ്കറിനു നേരെ ഡ്രോൺ ആക്രമണം; കപ്പലിൽ 9 ഇന്ത്യക്കാർ അടക്കം 19 ജീവനക്കാർപരീക്ഷയിൽ ചാറ്റ്ജിപിടിയുടെ ഉപയോഗം: മകൻ ജാതിവിവേചനത്തിന്റെ ഇരയെന്ന് മാതാപിതാക്കൾ, അധ്യാപകനെതിരെ കേസ്കുരുക്ക് മുറുകുന്നു: വീട് തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടും11 വയസ്സുകാരന്റെ വിരൽ കടിച്ചെടുത്ത് തെരുവുനായഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽപുത്തൻ ജെറ്റ് വിമാനം പറത്തിയത് മദ്യലഹരിയിൽ; റൺവേയിൽ നിന്നും തെന്നിമാറി തീപിടിത്തം, പൈലറ്റുമാർ അറസ്റ്റിൽകോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി! ബംഗാളിൽ നിന്നും വിചിത്ര കാഴ്ച

    Main Story

    ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ്; 19,000 രൂപ പിരിച്ചെടുത്തു; കേസ്

    കൊല്ലം: ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ് നടത്തിയതായി പരാതി. കൊല്ലം ഇരവിപുരം കയ്യാലക്കല്‍ സ്വദേശി സജീവിന്റെയും ഭാര്യയുടേയും പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരവിപുരം സ്വദേശി നിസാമിനെതിരെയാണ് കേസ്. ഇയാൾ ഇത്തരത്തിൽ 19,000 രൂപ കൈവശപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.   പരാതിക്കാരനായ…

    മോപ്പ് വിൽപനയുടെ മറവിൽ എംഡിഎംഎ കച്ചവടം; ജാമ്യത്തിലിറങ്ങിയത് 3 മാസം മുൻപ്; ലഹരിക്കേസിലെ സ്ഥിരം പ്രതികൾ വലയിൽ

    കൊച്ചി ∙ ഇതിനു മുമ്പ് പിടിയിലായത് കൃത്യം ഒരു വർഷം മുമ്പ്, അന്ന് പിടിച്ചെടുത്തത് 203.7 ഗ്രാം എംഡിഎംഎ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയിട്ട് 3 മാസം. ചേരാനല്ലൂർ ഇടയക്കുന്നം സ്വദേശി അമൽ ജോര്‍ജ് (33) ഇന്നലെ വീണ്ടും പിടിയിലായത് 14.63 ഗ്രാം…

    13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയുടെ കാല് തല്ലിയൊടിച്ച് പിതാവ്; സത്യാവസ്ഥ അറിയാതെ പിതാവിനെ അറസ്റ്റ് ചെയ്ത പൊലീസിന് മജിസ്‌ട്രേറ്റിന്റെ വിമർശനം

    തിരുവനന്തപുരം: തലസ്ഥാനത്തെ പോത്തൻകോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ 40-കാരനെ പിതാവ് കായബലം പ്രയോഗിച്ച് നേരിട്ടു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സിനിമാക്കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തരംകിട്ടിയപ്പോൾ 13 വയസ്സുകാരിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി…

    ഒറ്റയടിക്ക് 165 ദിർഹം വർധനവ്! പാസ്‌പോർട്ട് പുതുക്കൽ ഫീസിൽ ഞെട്ടി പ്രവാസികൾ; പുനപരിശോധിക്കണമെന്ന് ആവശ്യം

    ദുബൈ: ഇന്ത്യക്കാരുടെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച നടപടി പുനപരിശോധിക്കണം എന്നാവശ്യവുമായി പ്രവാസി സംഘടനകൾ. മുൻപ് പാസ്‌പോർട്ട് പുതുക്കലിന്റെ ഫീസ് 285 ദിർഹമായിരുന്നു. ഇത് ഒറ്റയടിക്ക് 450 ദിർഹമായി ഉയർത്തുക ആയിരുന്നു. ഏകദേശം 60 ശതമാനത്തിന്റെ വർധനവാണ് ഫീസിൽ വന്നിരിക്കുന്നത്.…

    കഞ്ചാവ് കച്ചവടം തടയാൻ ശ്രമിച്ച മുത്തശ്ശിയെ യുവാവ് കല്ലുകൊണ്ട് ഇടിച്ചുകൊന്നു; പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

    ബെംഗളൂരു ∙ വീട്ടിലെ കഞ്ചാവ് കച്ചവടം എതിർത്ത മുത്തശ്ശിയെ 26 വയസ്സുകാരൻ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ ശിവമോഗയിലാണ് ബുധനാഴ്ച വൈകിട്ട് ദാരുണമായ സംഭവമുണ്ടായത്. മിലാഘട്ട് വാർഡിൽ താമസിക്കുന്ന സുശീല (55)യാണ് ചെറുമകൻ കിഷോറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒളിവിൽ പോയ പ്രതിയെ…

    മുട്ടില്‍ മരം മുറി കേസ്: ‘കേസ് അട്ടിമറിക്കാന്‍ നീക്കം, ഗൂഢാലോചനയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’; പ്രകൃതി സംരക്ഷണ സമിതി

      കല്പറ്റ: മുട്ടില്‍ മരം മുറി കേസില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രകൃതി സംരക്ഷണ സമിതി. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടോ എന്ന് സംശയിക്കുന്നുവെന്നാണ് ആരോപണം.   സര്‍ക്കാര്‍ പ്ലീഡര്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടും സൗത്ത് വയനാട് ഡിഎഫ്ഒ ഫയലുകള്‍ നല്‍കാന്‍ തയ്യാറാകാത്തത്…

    കാണാതായ വളർത്തുനായ ലോകകപ്പ് വിജയം ആഘോഷിക്കുന്നു!; ലൈവിൽ കണ്ട് ഞെട്ടി ഉടമസ്ഥ

    മെക്സിക്കോ സിറ്റി ∙ നഷ്ടപ്പെട്ട വളർത്തുനായ ഫുട്ബോൾ ആരാധകരോടൊപ്പം ലോകകപ്പ് വിജയം ആഘോഷിക്കുന്നത് കണ്ട ഞെട്ടലിലാണ് മെക്സിക്കൻ വനിത അലയാന്ദ്ര ഗാർഷ്യ. 6 വയസ്സുള്ള പെൺനായ ഗോർദയെയാണ് ലോകകപ്പ് കാരണം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയത്.   ഗ്വാദലൂപെ നഗരത്തിലെ സാൻ കാർലോ തെരുവിലാണ്…

    അനധികൃത മത്സ്യബന്ധനം: ഫിഷറീസ് വകുപ്പ് തെരിവലകള്‍ പൊളിച്ചു നീക്കി

        കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് ഭാഗത്തെ ചെറുപുഴ, തൊണ്ടര്‍നാട് പഞ്ചായത്തിലെ അടായി പുഴകളുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന തരത്തില്‍ പുഴയ്ക്കു കുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട്…

    ബത്തേരി പഴേരിയിൽ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

        ബത്തേരി: സുൽത്താൻ ബത്തേരി പഴേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വീട്ടികുറ്റി ഉന്നതിയിലെ ശശിക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം.   പാലളക്കാനായി പോകുന്നതിനിടെയാണ് ശശി അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടതുകാലിന് പരിക്കേറ്റു.…

    പാതിരി ഫോറസ്റ്റിൽ ആന ചെരിഞ്ഞു

      പുൽപ്പള്ളി : പെരിക്കല്ലൂർ അടുത്തുള്ള പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപമുള്ള ഫോറസ്റ്റിലാണ് ആന ചെരിഞ്ഞ് നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചു വരുന്നു.