Top Tags
    Latest Story
    തട്ടിപ്പിന്റെ ‘ഉദയം’ കൊല്ലത്തും; സ്റ്റേജ് അലങ്കാരങ്ങൾ ചെയ്തവർക്ക് പണം നൽകിയില്ലസ്നേഹപ്രകടനത്തിനിടെ യുവാവ് ട്രാക്കിലേക്ക് വീണു; ഇന്ത്യൻ വംശജ മരിച്ചത് രക്ഷിക്കാൻ ശ്രമിച്ചപ്പോൾറോഡിൽ തള്ളിയത് ഓട്ടോറിക്ഷ ഡ്രൈവർ കണ്ടു; കുഞ്ഞുമോന്റെ മരണം കൊലപാതകം, സുഹൃത്തുക്കൾ അറസ്റ്റിൽകോളിയാടി അപകടത്തിൽ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു‘മദ്യത്തിന്റെ ഉറവിടം കണ്ടെത്തണം’; ആന്റോ അഗസ്റ്റിന്‍ എക്‌സൈസ് കസ്റ്റഡിയില്‍, നാളെ ഉച്ചവരെ ചോദ്യം ചെയ്യുംപുൽപ്പള്ളി കനറാ ബാങ്കിൽ 28.9 ലക്ഷത്തിന്റെ മുക്കുപണ്ട തട്ടിപ്പ്: അപ്രൈസറെ പിരിച്ചുവിട്ടുബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്സ്വര്‍ണവില കുതിപ്പ് തുടരുന്നു; രണ്ടുദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്ഇന്നും മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, കാറ്റ്

    Main Story

    ‘അച്ഛന്‍ താഴെയുണ്ട്!’ ഭയന്ന് പോയ കുട്ടിയോട് ആര്‍ക്കൊപ്പം പോകണമെന്ന് ചോദിക്കാനായില്ല; സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്തണമെന്ന് ഹൈക്കോടതി

    കൊച്ചി: കസ്റ്റഡി കേസില്‍ കോടതി ഹാളില്‍ ഇരുന്ന കുട്ടിയുടെ അടുത്ത് അനധികൃതമായി എത്തി സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. ആറു വയസുകാരന്റെ കസ്റ്റഡിയില്‍ മാതാപിതാക്കള്‍ തമ്മിലുള്ള കേസിലാണ് സംഭവം. കോടതിയെ അലോസരപ്പെടുത്തുന്നതാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ്…

    മദ്യം വിൽക്കുന്ന പണം പാർട്ടി ഫണ്ടിലേക്ക്; ടാസ്മാക്കിലെ തട്ടിപ്പിന് തടയിടാൻ വിജയ്

    ന്യൂഡൽഹി∙ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട അനധികൃത പിരിവുകൾക്കും പാർട്ടി ഫണ്ട് രീതികൾക്കുമെതിരെ ശക്തമായ നടപടിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി…

    പാചകം പൊള്ളും! ഗാർഹിക ആവശ്യത്തിനുള്ള എൽപിജി വിലയിൽ വീണ്ടും വർധന; കൂട്ടിയത് 29 രൂപ

    ന്യൂഡൽഹി∙ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ വീണ്ടും വർധന. സിലിണ്ടറിന് 29 രൂപയാണ് വർധിച്ചത്. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942…

    പുഴയിൽ ഒഴുക്കിൽപ്പെട്ട ഏഴു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി; അമ്മയുടെയും മകന്റെയും മരണത്തിൽ വിറങ്ങലിച്ച് നാട്

    കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു. അമ്മക്കൊപ്പം ഒഴുക്കിൽപ്പെട്ട ഏഴ് വയസുകാരൻ ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തി. പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. കൈതേരിമുക്ക് സ്വദേശി രമ്യയും മകനുമാണ് ഒഴുക്കിൽപ്പെട്ടത്.   തുണിയലക്കാൻ…

    ഉന്തിനും തള്ളിനുമിടെ വസ്ത്രശാലയുടെ ചില്ല് തുളച്ചുകയറി യുവാവ് മരിച്ചു; 2 പേർ കസ്റ്റഡിയിൽ

    നേമം ∙ യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഉന്തിലും തള്ളിലും സമീപത്തെ വസ്ത്രശാലയുടെ ചില്ലുതകർന്ന് നെഞ്ചിൽ തുളച്ചുകയറി യുവാവ് മരിച്ചു. കല്ലിയൂർ സ്വദേശി സുരേഷിന്റെ മകൻ ശിവസൂര്യ(18)യാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30…

    ബ്യൂഗിള്‍ സല്യൂട്ട് നല്‍കാന്‍ പൊലീസ്; സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

    തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കേരള സര്‍ക്കാരിന് വേണ്ടി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങള്‍ക്കും കലക്ടര്‍ക്ക്…

    ആ ചിരി ഇനി ഓർമ; സലിംകുമാറിന് വിട

    കൊച്ചി ∙ നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. സംസ്കാരം  വൈകിട്ട് വീട്ടുവളപ്പിൽ. ഇന്നു രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി…

    പ്രവാസജീവിതത്തിന്റെ സമ്പാദ്യം നുള്ളിപ്പെറുക്കി ഷാഫിദ് ഒരുക്കിയ ‘സ്വപ്നക്കൂട്’ അനാഥം; നെഞ്ചുപൊട്ടുന്ന വേദനയിൽ ഉറ്റവർ, കണ്ണീരായി നാട്

    ദുബായ്∙ ഉള്ളിലൊതുക്കിയ വലിയൊരു സ്വപ്നത്തിന്റെ പണിപ്പുരയിലായിരുന്നു അവൻ. വർഷങ്ങളായുള്ള പ്രവാസജീവിതത്തിന്റെ സമ്പാദ്യം നുള്ളിപ്പെറുക്കി നാട്ടിലൊരുക്കുന്ന സ്വന്തം വീട്. ആ സ്വപ്നക്കൂടിന്റെ നിർമാണം പാതിവഴിയിലുപേക്ഷിച്ച് ഭാര്യയോടും പ്രിയപ്പെട്ടവരോടുമൊപ്പം ഷാഫിദ് എന്നെന്നേക്കുമായി യാത്രയായി. മലപ്പുറം തേഞ്ഞിപ്പലം കോഹിനൂരിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ വാർത്തയറിഞ്ഞ ഞെട്ടലിലാണ് ദുബായിലെ…

    വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

    കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് അദൂരില്‍ വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് കുട്ടികള്‍ മരിച്ചു. സഹേദരങ്ങളായ മുസമ്മില്‍, മുന്‍സില്‍ എന്നിവരാണ് മരിച്ചത്. സഞ്ചക്കടവ് സ്വദേശി അബൂബക്കറിന്റെ മക്കളാണ് ഇരുവരും.   ഒപ്പമുണ്ടായിരുന്ന ഒന്‍പതുവയസ്സുകാരനും ഗുരുതരമായി പരിക്കേറ്റു. കളിക്കുന്നതിനിടെയായിരുന്നു അപകടം.

    പുഴയില്‍ വീണ മകനെ രക്ഷിക്കുന്നതിനിടെ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു; ഏഴുവയസുകാരനായി തിരച്ചില്‍

    കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസ്സുളള മകന്‍ ശിവനന്ദിനായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. അണ്ടിക്കുന്നുമ്മല്‍ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (36) ആണ് മരിച്ചത്.   ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്.…