‘ഈ പാപത്തിനു ഏഴ് തലമുറ അനുഭവിക്കും’; ഇഎംഐ ആത്മഹത്യകളിൽ നിർണായകമായി യൂട്യൂബർ സംഗീതയുടെ അവസാന വിഡിയോ
മുംബൈ ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മലയിടുക്കിലേക്ക് ചാടി മരിച്ച സംഭവത്തിൽ ഐഫോൺ ഇഎംഐ തർക്കമാണ് കാരണമെന്ന വാർത്തകൾ നിഷേധിച്ച് ബന്ധുക്കൾ രംഗത്ത്. പതിനെട്ടുകാരനായ കുനാൽ ചാന്ദ്ഗുഡെ വാങ്ങിയ ഐഫോണിന്റെ മാസത്തവണ അടയ്ക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചതാണ്…
പുതിയ ന്യൂനമർദം രൂപപ്പെട്ടു; ഇന്നും നാളെയും പരക്കെ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്…
നാളെയും മറ്റന്നാളും ബെവ്കോ അവധി; റെക്കോര്ഡ് വില്പന പ്രതീക്ഷിച്ച് ഉത്രാട നാള്; തിരക്ക് നിയന്ത്രിക്കാന് കൂടുതല് ജീവനക്കാര്
തിരുവനന്തപുരം: തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്കോ, കണ്സ്യൂമര് ഫെഡ് മദ്യവില്പന കേന്ദ്രങ്ങള് തുറന്നു പ്രവര്ത്തിക്കില്ല. റെക്കോര്ഡ് മദ്യവില്പന നടക്കുന്ന ദിവസങ്ങളിലൊന്നായ ഉത്രാട നാളിലെ തിരക്ക് ഒഴിവാക്കാന് ഓരോ ചില്ലറവില്പന കേന്ദ്രങ്ങളിലും വെബ്കോ കൂടുതല് ജീവനക്കാരെ…
ഓണക്കാലത്ത് സപ്ലൈകോ 400 കോടി കടക്കുമോ?; 33 ദിവസത്തിനിടെ റെക്കോര്ഡ് വില്പന
തിരുവനന്തപുരം: സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്. കഴിഞ്ഞവര്ഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതല് സെപ്റ്റംബര് 4 വരെ…
കറങ്ങുന്ന റൈഡിനിടെ സുരക്ഷാ ബെൽറ്റ് തകർന്നു; യുവതി ദൂരേക്ക് തെറിച്ചുവീണു, ഗുരുതര പരിക്ക്
അഹില്യാനഗർ: ഉത്സവത്തിനെത്തിയ യുവതിക്ക് ജോയ് റൈഡ് സമ്മാനിച്ചത് സന്തോഷത്തിന് പകരം ഞെട്ടിക്കുന്ന ദുരനുഭവം. മഹാരാഷ്ട്രയിലെ ജാംഖേഡിൽ നടന്ന ആനന്ദ് മേളയ്ക്കിടെയാണ് യുവതി കറങ്ങിക്കൊണ്ടിരുന്ന ജോയ് റൈഡിൽ നിന്ന് താഴേക്ക് തെറിച്ചുവീണത്. അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. നാഗേശ്വർ…
‘14 ദിവസം മാത്രം!’; യുഎഇയിലെ സ്കൂളുകളിൽ പഠന ട്രാക്ക് മാറുന്നതിന് മാനദണ്ഡങ്ങൾ കടുപ്പിച്ചു
അബുദാബി∙ യുഎഇയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് പഠന ട്രാക്കുകൾ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഗ്രേഡ് അടിസ്ഥാനത്തിലുള്ള പഠനമികവ്, സയൻസ് വിഷയങ്ങളിലെ യോഗ്യത എന്നിവ മുൻനിർത്തിയാണ് പുതിയ ഉത്തരവ്. 2026-27 അധ്യയന വർഷത്തേക്കുള്ള പഠനപദ്ധതി അനുസരിച്ച്, അധ്യയന വർഷത്തിന്റെ…
സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചു; സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: എസ്ഐയ്ക്കെതിരെ കേസ്
കൊല്ലം∙ സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ടയിൽ ടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ റോബിൻ വിസമ്മതിച്ചു. പീഡന…
ജീവയുമായുള്ള ബന്ധം അവസാനിപ്പിച്ചു; തീരുമാനം തനിക്കുവേണ്ടിയെടുത്തതെന്ന് അപർണ തോമസ്
നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്ന ജീവ ജോസഫ്–അപർണ തോമസ് വേർപിരിയലിന് സ്ഥിരീകരണം. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് പിന്നാലെ ഇരുവരും വേർപിരിഞ്ഞതായി അപർണ തോമസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. നേരത്തെ ജീവയും ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. തന്റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി നിരവധി…
സംസ്ഥാനത്ത് റെക്കോര്ഡ് മദ്യവില്പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്ഡ് മദ്യവില്പന. ഓണ സീസണില് മൂന്ന് ദിവസത്തില് വിറ്റത് 279.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്ഷത്തെക്കാള് 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വര്ഷത്തെക്കാള് റെക്കോര്ഡ് വില്പനയാണ് നടന്നത്.…
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു
കല്പ്പറ്റ, മുണ്ടേരി, താന്നിക്കല് വീട്ടില് വേണുഗോപാല്(35)നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഇയാൾ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. ലഹരികേസില് ജയിലില് നിന്നിറങ്ങിയ ശേഷം വീണ്ടും…

3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!
പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല
ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്
പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!
‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്
പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്
മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻ
ആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ
‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻ
സാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന് 145 രൂപ


































































































