‘പെട്ടുപോയതാണ്…റിയാലിറ്റി ഞാൻ പറയാം’; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക
കോഴിക്കോട്∙ വടകരയിലെ എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ പിടിയിലായ മൂന്ന് അധ്യാപികമാരിൽ ഒരാളായ കാവ്യ കോടതിയിൽ ഹാജരാക്കവേ മാധ്യമങ്ങളോടു പ്രതികരിച്ചു. ലഹരിക്കേസിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിനാണ് കാവ്യ പ്രതികരിച്ചത്. താൻ പെട്ടുപോയതാണെന്നാണ് കാവ്യ പറഞ്ഞത്. എന്നാൽ കേസിൽ അറസ്റ്റിലായ…
നിലയ്ക്കലിലെത്തി 10 സെക്കൻഡ്, നിലത്തിറക്കാതെ മടങ്ങി; വ്യോമസേനയുടെ ഹെലികോപ്റ്റർ വന്നതെന്തിന്?
നിലയ്ക്കൽ ∙ ശബരിമല നിലയ്ക്കലിലെ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററാണ് നിലയ്ക്കലിൽ എത്തിയത്. എന്നാൽ നിലത്തിറക്കാതെ താഴ്ന്ന ഹെലികോപ്റ്റർ 10 സെക്കൻഡിനു ശേഷം തിരികെ പറക്കുകയായിരുന്നു. അതേസമയം, ഈ ഹെലികോപ്റ്റർ എന്താവശ്യത്തിനാണ് എത്തിയതെന്നും എന്തിനാണ് ഇറക്കാൻ ശ്രമിച്ചതെന്നും വ്യക്തമല്ല.…
വീൽചെയറിലായ അമ്മയെ പരിചരിക്കാൻ വയ്യ; ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ
ചെന്നൈ∙ വീൽചെയറിലായ അമ്മയെ സംരക്ഷിക്കാൻ മടിച്ച് മകൻ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം. അമ്മ പദ്മാവതിയെ (71) പരിചരിക്കാൻ മടിച്ചാണ് മകൻ പാർഥസാരഥി (44) ഈ കൃത്യം ചെയ്തത്. മനവൂർ…
4 മാസത്തിൽ 22 വധശിക്ഷ; ജഡ്ജി രവികുമാറിന്റെ കോടതിയിൽനിന്ന് 100 കൊലക്കേസുകൾ തിരിച്ചുവിളിച്ചു
ലക്നൗ∙ കൊലപാതക കേസുകളിലെ പ്രതികൾക്കു പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുന്നതിലൂടെ വാർത്തകളിൽ ഇടം നേടിയ മുസാഫർനഗർ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായ രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ മാറ്റി. കഴിഞ്ഞ നാല് മാസത്തിനിടെ 10 കേസുകളിലായി 22 വധശിക്ഷകൾ…
കാണ്മാനില്ല
19-08-2026 കുട്ടമംഗലം മൈത്രി നഗർ (മുട്ടിൽ)സ്വദേശി ഹാഷിം (17) വയസ് ഈ കുട്ടിയെ ഇന്നലെ രാത്രി 9.30 മുതൽ കാണ്മാനില്ല കണ്ട് കിട്ടുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.. *കുട്ടിയെ കണ്ടത്തുന്നത് വരെ എല്ലാവരും ഷെയർ ചെയ്യുക…* …
കൈക്കൂലി ആരോപണത്തിൽ തുടങ്ങിയ അന്വേഷണമെത്തിയത് ഹവാലയിൽ; വഴിത്തിരിവായി വീണയുടെ കുറിപ്പുകൾ
കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനിക്ക് നൽകിയ പണം കൈക്കൂലി ആണെന്ന ആരോപണത്തിൽ തുടങ്ങിയ കേസ് മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. സേവനങ്ങളൊന്നും നൽകാതെ വീണയുടെ കമ്പനിക്ക് പണം നൽകിയത് സംബന്ധിച്ചുള്ള അന്വേഷണം ഹവാല…
‘വിവാഹമോചനം നേടിയില്ല, മുത്തലാക്ക് ചൊല്ലിയില്ല’; ഭര്ത്താവ് മറ്റൊരു വിവാഹം കഴിച്ചു, വീട്ടുപ്പടിക്കല് സമരവുമായി യുവതി
തൃശൂര്: നിയമം പാലിക്കാതെ ഭര്ത്താവ് ഉപേക്ഷിച്ചതില് നീതി തേടി ഡോക്ട്ര് ആയിഷ മുഹമ്മദ് നടത്തുന്ന രാപ്പകല് സമരം 12 ദിവസം പിന്നിട്ടു. ചാവക്കാട് താലൂക്കിലെ എടക്കഴിയൂരില് ഭര്ത്താവ് ഡോക്ടര് അലി അബ്ദുള് ലത്തീഫിന്റെ വീടിനുമുമ്പിലാണ് യുവതിയുടെ സമരം. തന്റെ സ്വര്ണവും പണവും…
‘ഞാനെന്റെ അച്ഛന്റെ വീട്ടിൽ’: ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ
ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കിടെ പുതിയ പോസ്റ്റ് പങ്കുവച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ. ‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ തന്റെ കുറച്ച് ഫോട്ടോകളാണ് മേഘ പങ്കുവച്ചത്. കമന്റ് ബോക്സിൽ…
കണ്ടാൽ സുന്ദരി; പക്ഷേ, ആളൊരു ഭീകരി! സിംഗപ്പൂർ ഡെയ്സിയെ പൂക്കളത്തിലിടുമ്പോൾ ശ്രദ്ധിക്കണം
തിരൂർ ∙ കണ്ടാൽ സുന്ദരിപ്പൂവ്, എന്നാൽ കയ്യിലിരിപ്പ് ചില്ലറയൊന്നുമല്ല. പൂക്കളത്തിലേക്കു പോലും പറിച്ചെടുക്കാൻ മടിക്കണം ഈ പൂവിനെ. പേര്: സിംഗപ്പൂർ ഡെയ്സി. മനോഹര കാഴ്ചയൊരുക്കി ഭൂമിയാകെ പരന്നുകിടക്കുന്ന ചെറുചെടിയാണിത്. തഴച്ചുവളരുന്ന ഈ ചെടിക്കു വേനലൊന്നും ഒരു പ്രശ്നമല്ല. കമ്മൽചെടി, അമ്മിണിപ്പൂ, തീരകാന്തി…
മാല കവര്ച്ച:കൂടുതൽ പേർ പിടിയിൽ
ബത്തേരി: ജില്ലയെ മുഴുവന് ആശങ്കയിലാഴ്ത്തി വിലസിയ മാല കവര്ച്ചാസംഘത്തിലെ രണ്ട് പേരെ കൂടി വലയിലാക്കി വയനാട് പോലീസ്. തമിഴ്നാട് സ്വദേശികളായ മധുരൈ, ചിന്താമണി, എം. രവി.(48), ശിവഗംഗ, മടപുര, എം. മാരിമുത്തു എന്ന പാണ്ഡ്യന്(39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും…

3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!
പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല
ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്
പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!
‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്
പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്
മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻ
ആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ
‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻ
സാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന് 145 രൂപ



































































































