ഡെലിവറിയുമായി ബന്ധപ്പെട്ട് തർക്കം, പിന്നാലെ വാക്കേറ്റം; സഹപ്രവർത്തകനെ കൊലപ്പെടുത്തി

ഹൈദരാബാദ്∙ ഡെലിവറിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ ബ്ലിങ്കിറ്റ് ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. തെലങ്കാനയിലെ നർസിംഗി പട്ടണത്തിലാണ് സംഭവം. 28കാരനായ മുഹമ്മദ് അബ്ദുൽ സമദാണ് മരിച്ചത്.   വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സമദും സഹപ്രവർത്തകനായ മുഹമ്മദ് തുരാബുദ്ദീനും തമ്മിൽ തർക്കമുണ്ടായത്. സാധനം…

ഓണക്കാലത്ത് വാങ്ങിക്കോ, അടുത്ത മാസം കൂടും ഫ്രിജ്, എസി, വാഷിങ് മെഷീൻ വില? സർവ ഗൃഹോപകരണങ്ങൾക്കും വില കൂടും

കൊച്ചി∙ ഫ്രിജ്, എസി, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഓഗസ്റ്റിൽ തന്നെ വാങ്ങുക. ഒക്ടോബറിൽ ഉത്തരേന്ത്യയിലെ ദീപാവലിയുടെ മുന്നോടിയായി നടക്കുന്ന ഷോപ്പിങ് ഉത്സവത്തിൽ സർവ ഗൃഹോപകരണങ്ങൾക്കും വില കൂടുമെന്ന് വിവിധ കമ്പനികൾ അറിയിപ്പ് നൽകിയിരിക്കുകയാണ്.   ഡീസൽ വില…

മൊബൈല്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പൊരുന്തമണ്‍ സ്വദേശി അബിന്‍ പി. ആര്‍ (21) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.   ഓപ്പറേഷന്‍ തുഫാന്റെ ഭാഗമായി ഡാന്‍സാഫ്…

അന്നും മുട്ടയുടെ സാന്നിധ്യം; ഡ്രൈവറും കണ്ടക്ടറും മരിച്ച കെഎസ്ആർടിസി അപകടം അട്ടിമറിയോ? അന്വേഷണം

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് പാതയിലെ ബിഡദിയിൽ കഴിഞ്ഞ ശനിയാഴ്ച കേരള ആർടിസി ബസ് അപകടത്തിൽപെട്ടതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രി കാസർകോട്ടേക്കുള്ള ഡീലക്സ് ബസിന് നേരെ ബിഡദിയിൽ രാത്രി ബൈക്കിലെത്തിയ സംഘം മുട്ടയെറിഞ്ഞ് അപകടമുണ്ടാക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് ആദ്യത്തെ അപകടത്തിലും…

ഗർഭകാലത്ത് ജോലിക്കെത്തുമ്പോൾ സൽവാർ കമ്മീസും ഷാളും ധരിക്കാം; വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

തിരുവനന്തപുരം ∙ ഗര്‍ഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കായി യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവ്. ഗര്‍ഭകാലത്ത് ജോലിക്കെത്തുമ്പോള്‍ കാക്കി സല്‍വാര്‍ കമ്മീസും ഷാളും ഷൂസിനു പകരം സാന്‍ഡലുകളും ധരിക്കാമെന്നാണ് ഉത്തരവ്. പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്. ഗര്‍ഭാകാലത്ത് പാന്റ്‌സും ഷര്‍ട്ടും ധരിക്കുന്നതുമൂലം…

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾക്ക് പരുക്ക്

ലക്നൗ ∙ ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലുള്ള ഹസ്‌നൈൻ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ‌ രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. സ്വാതന്ത്ര്യദിന പരിപാടികൾ നടന്നുകൊണ്ടിരിക്കെ മേൽക്കൂര പെട്ടെന്ന് തകർന്നു വീണതോടെ കുട്ടികൾ…

കർണാടക വനത്തിൽ നായാട്ട് സംഘത്തെ കൊലപ്പെടുത്തി‌; വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം, വനം വകുപ്പ് ഓഫിസ് തകർത്ത് പ്രതിഷേധം

ബെംഗളൂരു ∙ കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലുള്ള കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്.   വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു…

കുടുംബതർക്കം, മുത്തച്ഛനെ കൊലപ്പെടുത്തി 16കാരൻ; മൃതദേഹം നദിയിൽ തള്ളി; കൊല്ലാനുള്ള മാർഗം ഓൺലൈനിൽ തിര‍ഞ്ഞു

ജയ്പൂർ∙ കുടുംബതർക്കത്തിന് പിന്നാലെ 16 വയസ്സുകാരൻ മുത്തച്ഛനെ സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി. രാജസ്ഥാനിലെ പൈലി ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം നദിയിൽ തള്ളിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ 16കാരനെയും സഹായിയായ 50കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.   ഓഗസ്റ്റ് 10നാണ്…

സിപിഎമ്മിനു മൂന്നു കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ; റജിസ്ട്രേഷൻ രേഖ സംസ്ഥാന സെക്രട്ടറിക്ക് കൈമാറി

ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ മലയാപുരം ശിങ്കാരവേലു ചെട്ടിയാർ കരുത്തുറ്റ പ്രവർത്തനം നടത്തിയ ട്രിപ്ലിക്കേനിൽ സിപിഎമ്മിനു മൂന്നു കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ.ഗോകുൽകൃഷ്ണൻ, ഭാര്യ മദ്രാസ് സർവകലാശാലയിലെ പ്രഫ. ജി.ജയന്തി എന്നിവരാണ്…

‘സംസ്‌കാര ശൂന്യന്‍, സനാതന ധര്‍മത്തിനു വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിച്ചു’; ഗണേഷിനെതിരെ എന്‍എസ്എസ്

കൊട്ടാരക്കര: കെബി ഗണേഷ് കുമാറിനു നേരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ രംഗത്ത്. എന്‍എസ്എസ് പ്രസ്ഥാനത്തെയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും പരസ്യമായി വിമര്‍ശിച്ചതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് യൂണിയന്‍ അംഗം ജി തങ്കപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.…